Saturday, July 11, 2020
Home Tags ഇന്ത്യ

Tag: ഇന്ത്യ

ഓപ്പറേഷന്‍ മോദിയുടെ നിര്‍ദേശപ്രകാരം

ഗോവ : ദുബായ് രാജകുമാരിയെ ഇന്ത്യന്‍ സുരക്ഷാസേന ഗോവന്‍ തീരത്തുനിന്ന് പിടികൂടി യുഎഇയ്ക്ക് കൈമാറിയതിന്റെ പിന്നാമ്പുറ കഥകള്‍ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശമനുസരിച്ച് തീരദേശ സേനയാണ് ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫയെ പിടികൂടിയതെന്ന്...

ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച് പാക് താരം

ഇസ്ലാമാബാദ്: ഹൃദയ ശസ്ത്രക്രിയയ്ക്കായി ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം തേടി മുന്‍ പാക് ഹോക്കി താരം. 1990കളില്‍ പാകിസ്ഥാന്‍ ഹോക്കി ടീം ക്യാപ്റ്റനും അക്കാലത്തെ മിന്നും താരവുമായിരുന്ന മന്‍സൂര്‍ അഹമ്മദാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി...

ഇന്ത്യ ഉടമ്പടി ലംഘിച്ചെന്ന് ആരോപണം

ഗോവ : ഗോവയിലെത്തിയ ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫയെ ഇന്ത്യ പിടികൂടി തിരിച്ചയച്ചത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്ന് ആരോപണം. യുഎഇ ആസ്ഥാനമായ സന്നദ്ധ സംഘടനയായ 'ഡീറ്റെയ്ന്‍ഡ് ഇന്‍ ദുബായ്' ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. യുഎഇയില്‍...

എണ്ണവില ബാരലിന് 80 ഡോളറാക്കാന്‍ സൗദി

ന്യൂഡല്‍ഹി : എണ്ണവില വര്‍ധിപ്പിക്കാനുള്ള സൗദി അറേബ്യയുടെ നീക്കം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. എണ്ണവില ബാരലിന് 80 ഡോളറാക്കി ഉയര്‍ത്താനാണ് സൗദി നീക്കം. പ്രമുഖ എണ്ണ ഉത്പാദക രാജ്യമായ റഷ്യയെയും കൂട്ടുപിടിച്ചാണ് സൗദിയുടെ...

നഗ്ന ബീച്ച് തുറക്കുന്നതെപ്പോഴെന്ന് പ്രഖ്യാപിച്ച് അധികൃതര്‍

അയര്‍ലന്റ്: അവധി ദിനങ്ങളില്‍ ബീച്ചുകളില്‍ ഉല്ലാസം കണ്ടെത്തുന്നവരാണ് വിദേശികളില്‍ അധികവും. വിശ്രമിക്കാനെത്തുന്നവരും കുളിക്കാനിറങ്ങുന്നവരും ഒക്കെയായി നിരവധി പേരാണ് ബീച്ചുകള്‍ തെരഞ്ഞെടുക്കുക. തിരയില്‍ കുളിക്കാനും വെയിലുകൊള്ളാനും എല്ലാം. എന്നാല്‍ സഞ്ചാരിക്ക് നഗ്‌നനായി നടക്കുവാനും കടലില്‍ ഇറങ്ങാനും...

ഇന്ത്യയിലെ ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചു. സൊഹൈല്‍ മെഹ്മൂദിനോടാണ്‌ ഇസ്ലാമബാദിലെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നടപടി. എന്നാല്‍ പാകിസ്താന്റെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ...

ബംഗ്ലാദേശിനെ തറപറ്റിച്ച് ഇന്ത്യ

കൊളംബോ : ത്രിരാഷ്ട്ര ട്വന്റി ട്വന്റിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. പ്രേമദാസ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ആവേശപ്പോരില്‍ 17 റണ്‍സിനാണ് ഇന്ത്യന്‍ ജയം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മൂന്നാം ജയമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ...

ലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കൊളംബോ : ത്രിരാഷ്ട്ര ട്വന്റി ട്വന്റിയില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 6 വിക്കറ്റും 9 പന്തും ശേഷിക്കെയാണ്, ശ്രീലങ്ക ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മറികടന്നത്. 17.3 ഓവറില്‍ 4...

ഇന്ത്യയിലെ ലുങ്കി സ്‌പെയിനില്‍ സ്‌കര്‍ട്ട്

ഡല്‍ഹി: ഇന്ത്യക്കാര്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള വസ്ത്രമാണ് ലുങ്കി. എന്നാല്‍ ആഗോളതലത്തില്‍ ഇതിന് പ്രചാരം ലഭിച്ചത് ഐഫ (IIFA) പുരസ്‌കാര വേദിയില്‍ അമേരിക്കന്‍ നടനും നിര്‍മ്മാതാവും ഗായകനുമായ കെവിന്‍ സ്‌പെയ്‌സി ലുങ്കിയുടുത്ത് ലുങ്കി ഡാന്‍സിനോടൊത്ത്...

അരുമയായ വളര്‍ത്തു നായയെ കൊന്ന മകനെതിരെ അച്ഛന്റെ പരാതി; പൊലീസ് മകനെ അറസ്റ്റ് ചെയ്തു

റായ്പൂര്‍: തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയെ കൊന്ന മകനെതിരെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് മകനെ അറസ്റ്റ് ചെയ്തു. ശിവമംഗള്‍ സായ് എന്നയാളുടെ അരുമയായ ജബ്ബു എന്ന നായയെയാണ് മകന്‍ സന്താരി കൊലപ്പെടുത്തിയത്....

MOST POPULAR

HOT NEWS