Sunday, July 5, 2020
Home Tags ഉത്തര്‍പ്രദേശ്

Tag: ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശില്‍ സ്‌ഫോടനത്തില്‍ നാല് മരണം

മുസഫര്‍നഗര്‍ : ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ കടയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുമരണം. താസിം, ഷെഹ്‌സാദ്, യൂസഫ്, നവാജിഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. മുസഫര്‍ നഗറിലെ സിവില്‍ ലൈസന്‍സ് ഏരിയയിലാണ് സംഭവം. പഴയ സാധനങ്ങള്‍ ശേഖരിച്ചുവില്‍ക്കുന്ന കടയിലാണ് സ്‌ഫോടനമുണ്ടായത്....

അമ്മയെയും മകളെയും വളഞ്ഞിട്ടാക്രമിച്ചു

ലക്‌നൗ : അമ്മയ്ക്കും മകള്‍ക്കും നേരെ ആറംഗസംഘത്തിന്റെ ക്രൂരമായ ആക്രമണം. ഉത്തര്‍പ്രദേശില്‍ ലക്‌നൗവിനടുത്ത് വിഭൂതിഖണ്ഡിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും മര്‍ദ്ദനത്തിനിരയായത്. പാര്‍ലര്‍ നടത്തുന്ന സ്ത്രീയും മകളും വീട്ടിലേക്ക് മടങ്ങവേ ആറംഗ സംഘം ഹോക്കി...

‘കേണപേക്ഷിച്ചിട്ടും വിട്ടില്ല, ക്രൂരമായി പീഡിപ്പിച്ചു’

ന്യൂഡല്‍ഹി: 14 ാം വയസ്സിലാണ് ഞാന്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. വീട്ടുടമയില്‍ നിന്നായിരുന്നു കൊടും ക്രൂരത. അയാള്‍ എനിക്കെന്റെ ചേട്ടനെ പോലെയായിരുന്നു. അയാളോട് സംസാരിക്കാനും ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അപ്പോഴൊക്കെ അമ്മ എന്നെ ഒരുപാട്...

സീതാദേവി ടെസ്റ്റ് ട്യൂബ് ശിശുവെന്ന് ബിജെപി മന്ത്രി

ലഖ്‌നൗ : സീതാദേവി ടെസ്റ്റ് ട്യൂബ് ശിശുവായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മ. സീതാദേവിയെ ഉഴവുചാലിലെ മണ്‍കുടത്തില്‍ നിന്ന് ലഭിച്ചെന്നാണ് രാമായണത്തില്‍ പറയുന്നത്. അക്കാലത്ത് ടെസ്റ്റ് ട്യൂബ് ശിശു സമ്പ്രദായം ഉണ്ടായിരുന്നുവെന്നല്ലേ ഇതിനര്‍ത്ഥമെന്നായിരുന്നു...

വിഷപ്പാമ്പ് കടിച്ച അമ്മയും കുഞ്ഞും മരിച്ചു

ലഖ്‌നൗ: വിഷപ്പാമ്പ് കടിച്ചത് അറിയാതെ കുഞ്ഞിനെ അമ്മ മുലയൂട്ടി. വൈകാതെ അമ്മയും കുഞ്ഞും മരിച്ചുവീണു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ മാണ്ട്‌ല ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ച രാത്രിയില്‍ ഉറക്കത്തിനിടെയാണ് അമ്മയ്ക്ക് വിഷപ്പാമ്പിന്റെ കടിയേറ്റത്. ഇതറിയാതെ...

ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് 10 മരണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം. 47 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. മധ്യപ്രദേശിലെ ഗുണ ജില്ലയിലായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ബാണ്ഡയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന...

മൂക്ക് കൊണ്ട് ഷൂ തുടപ്പിച്ച് പൊലീസുകാരന്‍

ലഖ്‌നൗ: യുവാവിനെ മൂക്ക് കൊണ്ട് ഷൂ തുടപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി എസ്പി അജയ് ശങ്കറാണ് കോണ്‍സ്റ്റബിള്‍ വീജേന്ദ്ര സിംഗ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പൊലീസുകാരന്...

ദളിത് കമിതാക്കള്‍ ആത്മഹത്യ ചെയ്തു

ബിന്‍ജോര്‍: ദളിത് കമിതാക്കള്‍ പോലീസ് സ്റ്റേഷനുളളില്‍ ആത്മഹത്യ ചെയ്തു. 19 കാരിയായ അഞ്ജലി, 20 കാരനായ സുമ്മിത്ത് എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബിന്‍ജോര്‍ നൂര്‍പോര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. ഒളിച്ചോട്ടത്തിനിടെ രാത്രി ബസ് സ്റ്റാന്റില്‍...

യുവാവ് ദളിത് പെണ്‍കുട്ടിയെ തീകൊളുത്തി

ലക്‌നൗ: മൊബൈല്‍ നമ്പര്‍ നല്‍കാത്തതിന് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി. ഉത്തര്‍പ്രദേശിലെ അസമാഗഡ് ജില്ലയിലാണ് സംഭവം. മുഹമ്മദ് ഷായ് എന്ന യുവാവാണ് പെണ്‍കുട്ടിയെ തീകൊടുത്തത്. ഫരിഗ ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഷായ്...

പൊടിക്കാറ്റും ഇടിമിന്നലും; 79 പേര്‍ കൊല്ലപ്പെട്ടു

ജയ്പൂര്‍: ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ പൊടിക്കാറ്റില്‍ മരണപ്പെട്ടവരുടെ എണ്ണം 79 ആയി. 100 ഓളം പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയാണ് പൊടിക്കാറ്റില്‍ ഏറ്റവും ഭീകരമായി ഇരയായത്. ഇവിടെ മാത്രം...

MOST POPULAR

HOT NEWS