Tuesday, July 7, 2020
Home Tags ഉപരോധം

Tag: ഉപരോധം

ഉപരോധം അതിജീവിച്ച് തിരിച്ചടിച്ച് ഖത്തര്‍

ദോഹ : അയല്‍രാജ്യങ്ങളുടെ ഉപരോധത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ അതിജീവിച്ച് മുന്നേറി ശക്തമായി തിരിച്ചടിക്കുകയാണ് ഖത്തര്‍. ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടാണ് ഖത്തര്‍ പ്രഹരമേല്‍പ്പിക്കുന്നത്. സൗദി, യുഎഇ, ഈജിപ്റ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍...

ഉപരോധത്തിന് തിരിച്ചടിച്ച് ഖത്തര്‍

ദോഹ : ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ നിരോധിച്ചു. സൗദി, യുഎഇ, ഈജിപ്റ്റ്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ഖത്തര്‍ ഭരണകൂടം വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഉത്തരവ്...

എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദിയും റഷ്യയും

റിയാദ് : എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ-റഷ്യ ധാരണ. ആഗോളവിപണിയില്‍ എണ്ണവില വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇറാനുമായുള്ള ആണവകരാര്‍ അമേരിക്ക അവസാനിപ്പിച്ച് ഉപരോധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആഗോള മാര്‍ക്കറ്റില്‍ എണ്ണലഭ്യതയില്‍ ഇടിവുണ്ടായിരുന്നു. ഇതോടെയാണ് എണ്ണവില...

വാക്‌പോരുമായി അമേരിക്കയും ഇറാനും

വാഷിങ്ടണ്‍ : ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇറാനെതിരെ ഭീഷണിയുമായി അമേരിക്ക. 12 കാര്യങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ രൂക്ഷമായ ഉപരോധ നടപടികള്‍ നേരിടേണ്ടിവരും. ഇറാനെ സാമ്പത്തികമായി നശിപ്പിക്കുമെന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക്...

ഖത്തര്‍ സമ്പദ്‌വ്യവസ്ഥ ഭദ്രമെന്ന് ധനമന്ത്രി

ദോഹ : അയല്‍രാജ്യങ്ങളുടെ ഉപരോധങ്ങളെ അതിജീവിച്ച് ഖത്തര്‍ വളര്‍ച്ചാ രംഗത്ത് കുതിപ്പുണ്ടാക്കുകയാണെന്ന് ധനകാര്യമന്ത്രി അലി ഷെരീഫ് അല്‍ ഇമാദി. ഉപരോധത്തിന്റെ ആദ്യ ആഴ്ചകള്‍ രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സമ്പദ്‌വ്യവസ്ഥ ഭദ്രവും ദൃഢവുമാണ്....

‘സൗദി,ഖത്തര്‍ ഉപരോധം അവസാനിപ്പിക്കണം’

റിയാദ് : 11 മാസമായി തുടരുന്ന ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാന്‍ സൗദി തയ്യാറാകണമെന്ന് അമേരിക്ക. സൗദി സന്ദര്‍ശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം...

കടപ്പത്രമിറക്കി പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍

ഖത്തര്‍ : ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഉപരോധം നേരിടുന്നതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി വിദേശ വായ്പയിലൂടെ മറികടക്കാന്‍ ഖത്തര്‍. വ്യാഴാഴ്ച കടപ്പത്ര വിതരണത്തിലൂടെ 12 ബില്യണ്‍ ഡോളര്‍ ഖത്തര്‍ സ്വരുക്കൂട്ടി. ( കടപ്പത്രം-...

MOST POPULAR

HOT NEWS