Monday, July 6, 2020
Home Tags കണ്ണൂര്‍

Tag: കണ്ണൂര്‍

121 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ

തിരുവനന്തപുരം: 121 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 79 പേര്‍ രോഗമുക്തി നേടി. 24ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്‍റെ (55) സ്രവപരിശോധന കോവിഡ് പോസിറ്റീവാണെന്ന് ഇന്ന്...

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9...

വീണ്ടും ജുംഅ നമസ്‌കാരം തടയാന്‍ ശ്രമം

കണ്ണൂര്‍ : എട്ടിക്കുളം ജുമാ മസ്ജിദില്‍ വീണ്ടും ജുംഅ നമസ്‌കാരം തടയാന്‍ ശ്രമം. എപി, ഇകെ സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണിത്. നമസ്‌കാരം തടയാനെത്തിയവര്‍ പൊലീസിനെ ആക്രമിച്ചു. ഒരു പൊലീസുകാരന് പരിക്കുണ്ട്. പൊലീസ്...

കമിതാക്കള്‍ ആത്മഹത്യ ചെയ്തു

കാഞ്ഞിരക്കൊല്ലി: കമിതാക്കള്‍ കൊക്കയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ടൂറിസം കേന്ദ്രമായ ശശിപ്പാറയില്‍ നിന്നും പരസ്പരം ബന്ധിച്ച് താഴേക്ക് ചാടുകയായിരുന്നു ഇരുവരും. പാപ്പിനിശേരി സ്വദേശികളായ കമല്‍കുമാര്‍, അശ്വതി എന്നിവരാണ് മരിച്ചത്. 200 അടി താഴ്ചയിലാണ് മൃതദേഹങ്ങള്‍...

ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ : ന്യൂമാഹിയിലെ ബിജെപി പ്രവര്‍ത്തകന്‍ ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ 3 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഷെബിന്‍ രവീന്ദ്രന്‍, വിജിന്‍ ചന്ദ്രന്‍, എംഎം ഷാജി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വടകരയിലെ ഒരു ലോഡ്ജില്‍ നിന്നാണ്...

ശ്രീജിത്ത് വിജയ് വിവാഹിതനായി

തിരുവനന്തപുരം: ശ്വേതാമേനോന്‍ നായികയായി അഭിനയിച്ച രതിനിര്‍വേദം എന്ന ചിത്രത്തില്‍ പപ്പുവായി വന്ന് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥാണ് വധു. അര്‍ച്ചന വെഡ്ഡിങ് പ്ലാനെര്‍ ആണ്....

തെയ്യക്കോലം കെട്ടിയ ബൈജുവിന് പറയാനുള്ളത്

തലശ്ശേരി : വാളെടുത്ത് ഉറഞ്ഞാടിയ തെയ്യക്കോലം രണ്ട് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കണ്ണൂര്‍ തില്ലങ്കേരിയിലെ ഇയ്യമ്പാട് വയല്‍ത്തറ ഭഗവതി ക്ഷേത്രോത്സവത്തിനിടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കൈത ചാമുണ്ഡിയെന്ന ഉഗ്ര...

സൗമ്യയ്ക്ക് വേണ്ടി ഹാജരാകാന്‍ അഡ്വ. ആളൂര്‍

തലശ്ശേരി : പിണറായിയില്‍ കുഞ്ഞിനെയും മാതാപിതാക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ മകള്‍ സൗമ്യയ്ക്കായി ഹാജരാകുന്നത് അഡ്വ. ആളൂര്‍. സൗമ്യയ്ക്കുവേണ്ടി ഹാജരാകാന്‍ ആരാണ് സമീപിച്ചതെന്ന് ബിജു ആന്റണി എന്ന ആളൂര്‍ വെളിപ്പെടുത്തിയിട്ടില്ല. ബുധനാഴ്ച കോടതിയില്‍...

കൂട്ടക്കൊലയില്‍ കുറ്റം സമ്മതിച്ച് സൗമ്യ

തലശ്ശേരി : പിണറായിയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ അടിക്കടി മരണപ്പെട്ട സംഭവത്തില്‍ വീട്ടമ്മ സൗമ്യ അറസ്റ്റില്‍. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്....

ഒരു കുടുംബത്തില്‍ തുടര്‍ച്ചയായി 4 മരണം

കണ്ണൂര്‍ : നാല് മാസത്തിന്റെ ഇടവേളയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണപ്പെട്ടു. മറ്റൊരാള്‍ ചികിത്സയിലും. കണ്ണൂരിലെ പടന്നക്കര ഗ്രാമത്തെ ആശങ്കയിലാഴ്ത്തുകയാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ. 6 വര്‍ഷത്തിനിടെ കാരണമെന്തന്നറിയാത്ത നാലുമരണങ്ങളാണ് ഈ...

MOST POPULAR

HOT NEWS