Monday, July 13, 2020
Home Tags കാമുകന്‍

Tag: കാമുകന്‍

വധു ഒളിച്ചോടിയത് ആഘോഷമാക്കി വരന്‍

കാസര്‍ഗോഡ്: നാല് വര്‍ഷം പ്രണയിച്ച ബന്ധുവായ കാമുകനെ ഉപേക്ഷിച്ച് വിവാഹത്തിന്റെ തലേദിവസം വധു ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി. നീലേശ്വരത്താണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയാണ് ചെറുപുഴ പാടിച്ചാല്‍ സ്വദേശിയായ ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയത്. സംഭവമറിഞ്ഞ്...

മകന്‍ ഒപ്പിച്ച പണി കണ്ട് ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ

ബേ സിറ്റി: മിഷിഗണിലെ ബേ സിറ്റിയില്‍ നടന്ന ഒരു വിവാഹാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ. സുന്ദരിയായ യുവതിയോട് കാമുകന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ തൊട്ടരികെ നിന്ന് മകന്‍ മൂത്രമൊഴിക്കുന്ന കാഴ്ച...

മകളെ കാഴ്ച വെയ്ക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍

വെള്ളറട: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകളെ തന്റെ കാമുകന്‍മാര്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ച അമ്മ അറസ്റ്റില്‍. അമ്മയുടെ കാമുകന്റെ ശല്യം സഹിക്കവയ്യാതെ രാത്രി വീട്ടില്‍നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി മൂത്തസഹോദരിയുടെ വീട്ടില്‍ അഭയം തേടിയിരുന്നു. ഇക്കാര്യമറിയാതെ അമ്മ...

പിതാവും ബന്ധുക്കളും ചേര്‍ന്ന് മകളെ കൊന്നു

ഡല്‍ഹി: ഇരുപതുകാരനെയും കാമുകിയേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. പഞ്ചാബിലെ ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്തെ ടാണ്‍ ടരണ്‍ ജില്ലയിലാണ് ക്രൂരമായ ദുരഭിമാന കൊല നടന്നത്. പെണ്‍കുട്ടിയുടെ അമ്മാവന്റെ വീട്ടില്‍നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യുവാവിന്റെ...

സിനിമാ സ്‌റ്റൈലിലെത്തി വധുവിന് മാല ചാര്‍ത്തി

ബിജ്‌നോര്‍: സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമായിരുന്നു കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ ഒരു വിവാഹവേദിയില്‍ അരങ്ങേറിയ സംഭവങ്ങള്‍. ബോളിവുഡ് സിനിമകളിലേതിന് സമാനമായി ബൈക്കിലെത്തിയ യുവാവ് സ്‌റ്റേജിലിരിക്കുന്ന തന്റെ കാമുകിക്ക് നേരെ മാലയെറിയുകയായിരുന്നു. മാല കൃത്യം വധുവിന്റെ...

മുങ്ങിമരണമല്ല; ക്രൂരമായ കൊലപാതകം

ബെളഗാവി : കാമുകിയെ യുവാവും സഹോദരനും ചേര്‍ന്ന് ട്രെയിനില്‍ നിന്ന് പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെളഗാവിയിലാണ് ദാരുണമായ സംഭവം. 22 കാരി പൂനമാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 15 നായിരുന്നു നിഷ്ഠൂരമായ നരഹത്യ. സംഭവത്തെക്കുറിച്ച്...

രണ്ടാം നിലയില്‍ നിന്ന് ചാടി; യുവാവിന്റെ നില ഗുരുതരം

ഷാര്‍ജ: കാമുകിയെ കാണാന്‍ എത്തിയ യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ കണ്ട് ഫ്‌ലാറ്റില്‍ നിന്ന് താഴേക്ക് ചാടി. യുവാവിന്റെ നില ഗുരുതരം. പത്തൊന്‍പതുകാരനായ യുവാവ് ഇറാനില്‍ നിന്ന് ഷാര്‍ജയിലെ തന്റെ കാമുകിയെ കാണാന്‍ എത്തിയതായിരുന്നു. എന്നാല്‍ കാമുകിയുടെ...

ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്തു

സുന്ദര്‍ഗഡ് : 28 കാരന്‍ തന്റെ ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്തു. ഒഡീഷ, സുന്ദര്‍ഗഡിലെ പമര ഗ്രാമത്തിലാണ് സംഭവം. ബസുദേബ് ടാപ്പോ എന്ന യുവാവാണ് 24 കാരിയായ ഭാര്യയെ കാമുകന് കല്യാണം കഴിച്ചുകൊടുത്തത്....

കാമുകന്‍ വെടിയേറ്റ് മരിച്ചു

താനെ: കാമുകിയെ അജ്ഞാതന്‍ പീഡിപ്പിക്കുന്നത് തടഞ്ഞ യുവാവ് വെടിയേറ്റ് മരിച്ചു. താനെയിലെ നലിംബി ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗണേഷ് ദിനകറെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗണേഷും കാമുകിയും ഒരു കുന്നിന്‍ മുകളില്‍ നില്‍ക്കുമ്പോഴാണ്...

നാല് വയസ്സുകാരനെ അമ്മ കൊന്നു

ചണ്ഡിഗഡ്: അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ നാല് വയസ്സുള്ള മകനെ കാമുകനുമായി ചേര്‍ന്ന് അമ്മ കൊലപ്പെടുത്തി. കപുര്‍ത്തലയിലെ തല്‍വാന്‍ഡി ചൗദ്രിയാന്‍ ഗ്രാമത്തിലാണ് സംഭവം. ഒളിവില്‍ പോയ അമ്മ രജ്‌വന്ത് കൗര്‍, കാമുകന്‍ ഗൗതം കുമാര്‍ എന്നിവരെ പൊലീസ്...

MOST POPULAR

HOT NEWS