Saturday, July 11, 2020
Home Tags കൊച്ചി

Tag: കൊച്ചി

സ്‌കൂള്‍ ബസ് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു

കൊച്ചി : മരടില്‍ സ്‌കൂള്‍ ബസ് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു. വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ കുട്ടികളും ലതാ ഉണ്ണി എന്ന ആയയുമാണ് മരിച്ചത്. കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് ബസ് വീണത്....

18 കാരനും 19 കാരിക്കും ഒന്നിച്ച് ജീവിക്കാം

കൊച്ചി : 18 കാരനും 19 കാരിക്കും ഒരുമിച്ച് ജീവിക്കാമെന്ന് കേരള ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. പ്രായപൂര്‍ത്തിയായ യുവാവിനും യുവതിക്കും ഒന്നിച്ച് ജീവിക്കാമെന്ന് കോടതി വ്യക്തമാക്കി. വിവാഹപ്രായമെത്തിയില്ലെന്ന കാരണത്താല്‍ ഇവരെ വേര്‍പിരിക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച്...

10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 50കാരന്‍ അറസ്റ്റില്‍

കൊച്ചി: സ്‌കൂള്‍ യൂണിഫോമിന്റെ അളവെടുക്കാനെന്ന വ്യാജേന പത്ത് വയസുകാരിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ അറസ്റ്റില്‍. എളമക്കര പള്ളിപ്പറമ്പില്‍ പ്രദീപ് (50) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ എളമക്കര...

ട്യൂഷന് വരുന്ന കുട്ടികളെ പീഡിപ്പിച്ച 62 കാരന്‍ കുടുങ്ങി

കൊച്ചി: വീട്ടില്‍ ട്യൂഷന് എത്തുന്ന കുട്ടികളെ പീഡിപ്പിച്ച 62കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എരൂര്‍ സ്വദേശി ഇന്ദുചൂഡന്‍ ആണ് തൃപ്പൂണിത്തുറ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ കുട്ടികൾക്കു വീട്ടിൽ ട്യൂഷനെടുക്കുന്നുണ്ട്. ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തുന്ന...

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

കൊച്ചി : മയക്കുമരുന്ന് നല്‍കി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കാക്കനാടുള്ള ധ്യാനകേന്ദ്രത്തിലുള്‍പ്പെടെ വെച്ച് കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്നാണ് സംഭവം...

ശ്രീജിത്ത് വിജയ് വിവാഹിതനായി

തിരുവനന്തപുരം: ശ്വേതാമേനോന്‍ നായികയായി അഭിനയിച്ച രതിനിര്‍വേദം എന്ന ചിത്രത്തില്‍ പപ്പുവായി വന്ന് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥാണ് വധു. അര്‍ച്ചന വെഡ്ഡിങ് പ്ലാനെര്‍ ആണ്....

തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കോടതി പേരിട്ടു

കൊച്ചി : മിശ്രവിവാഹതരുടെ മകന് പേരിട്ട് ഹൈക്കോടതി തര്‍ക്കമൊഴിവാക്കി. കുട്ടി തങ്ങളുടെ മതത്തില്‍ വളരണമെന്ന ആവശ്യത്തില്‍ അച്ഛനും അമ്മയും നിര്‍ബന്ധം പിടിച്ചതോടെയാണ് പ്രശ്‌നം കോടതിക്ക് മുന്നിലെത്തിയത്. ഇതോടെ കോടതി ഇവരുടെ മകന് ജൊഹാന്‍ സച്ചിന്‍...

പാചകക്കാരന്‍ മുങ്ങി; മാതാപിതാക്കള്‍ ബോധരഹിതരായി

കൊച്ചി : വിവാഹത്തിന് പാചകക്കാരന്‍ സദ്യയെത്തിക്കാത്തതിനെ തുടര്‍ന്ന് വധുവിന്റെ മാതാപിതാക്കള്‍ തളര്‍ന്നുവീണു. എറണാകുളം പനങ്ങാട് ഞായറാഴ്ചയായിരുന്നു സംഭവം. പനങ്ങാട് വിഎം ഭജന ഹാളിലായിരുന്നു വിവാഹച്ചടങ്ങ്. പനങ്ങാട് സ്വദേശിനിയായിരുന്നു വധു. എഴുപുന്നക്കാരനാണ് വരന്‍. കടവന്ത്രയിലെ ക്ഷേത്രത്തില്‍...

21കാരിയുടെ മൃതദേഹം കായലില്‍

കൊച്ചി: വിവാഹദിവസം രാവിലെ ബ്യൂട്ടി പാര്‍ലറിലേക്ക് പോയ ഇരുപത്തിയൊന്നുകാരിയെ പിറ്റേദിവസം രാവിലെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചി എളങ്കുന്നപ്പുഴ പെരുമാള്‍പ്പടി ആശാരിപ്പറമ്പില്‍ മാനം കണ്ണേഴത്ത് വിജയന്റെ മകള്‍ കൃഷ്ണപ്രിയയെയാണ് തിങ്കളാഴ്ച വേമ്പനാട്ട് കായലില്‍...

ലിഫ്റ്റ് കൊടുത്ത യുവാവിന് സംഭവിച്ചത്

കൊച്ചി: ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ അജ്ഞാതന്‍ യുവാവിനെ കൊല്ലാന്‍ ശ്രമിച്ചു. എറണാകുളം വാഴക്കാല സ്വദേശി സനോഷ് സോനു(30)വിനെയാണ് പിന്നില്‍ കയറിയ മധ്യവയസ്‌കന്‍ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി കണ്ടെയ്‌നര്‍...

MOST POPULAR

HOT NEWS