Sunday, July 5, 2020
Home Tags കൊല്ലപ്പെട്ടു

Tag: കൊല്ലപ്പെട്ടു

വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു

ന്യൂഡല്‍ഹി: വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം ഗുജറാത്തിലെ കച്ചിലെ മുന്ദ്ര ജില്ലയില്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡര്‍ സഞ്ജയ് ചൗഹാനാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് സാധാരണ പരിശീല പറക്കലിനിടെയായിരുന്നു അപകടം. ഗുരുതരമായി...

കഴിക്കാനെത്തിയയാള്‍ ഹോട്ടലുടമയെ വെടിവെച്ചു കൊന്നു

കൊല്‍ക്കത്ത: ഒരു പ്ലേറ്റ് ബിരിയാണിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ ഹോട്ടലുടമയെ വെടിവെച്ച് കൊലപ്പെടുത്തി. ഹോട്ടല്‍ ഉടമയായ സഞ്ജയ് മണ്ഡലാണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഹോട്ടലില്‍ ബിരിയാണി കഴിച്ച് കഴിഞ്ഞ നാല് പേരോട് ഉടമ...

നടന്റെ ഭാര്യ മകനെ കഴുത്തറുത്ത് കൊന്നു

ബംഗളുരു: ഒരാഴ്ച മുന്‍പ് റോഡപകടത്തില്‍ മരിച്ച കന്നഡ ടെലിവിഷന്‍ അവതാരകനും നടനുമായ ചന്ദന്റെ മകനെ കൊന്ന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിക്കബല്ലാപൂരിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ചന്ദന്റെ ഭാര്യ മീനയാണ് 13 വയസുകാരനായ...

യുവാവിനെ ഏഴംഗ സംഘം ക്രൂരമായി കൊലപ്പെടുത്തി

ന്യുഡല്‍ഹി: കാളി ദേവിയുടെ ഭക്തനായ യുവാവിനെ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘം കുത്തിക്കൊലപ്പെടുത്തി. ഒരു അനാഥാലയത്തിലെ അന്തേവാസിയായ കാലു എന്ന കലുവ ആണ് കൊല്ലപ്പെട്ടത്. നെഞ്ചിലും മുഖത്തും തലയിലും നിരവധി കുത്തേറ്റ നിലയിലാണ്...

ഇ- സിഗരറ്റ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

ഫ്‌ളോറിഡ: ഇ-സിഗരറ്റ് വലിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ശരീരം തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം. ഫ്‌ളോറിഡയിലാണ് സംഭവം. ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റിരുന്നു. എന്നാല്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ടിവി പ്രൊഡ്യൂസറാണ് അപകടത്തില്‍ മരിച്ചത്. കിടപ്പുമുറിയിലാണ്...

മരം വീണ് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

മൈസൂരു: കര്‍ണാടകയിലെ മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം വീണ് മലയാളികള്‍ അടക്കം മൂന്നു പേര്‍ മരിച്ചു. തളിപറമ്പ് സ്വദേശി വിനോദ്, തൃത്താല സ്വദേശി ഹിലര്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മലയാളികള്‍ ഉള്‍പ്പെടെ നിരവധി...

സൗദിയെ ലക്ഷ്യമാക്കി വന്ന മിസൈലിനെ തകര്‍ത്തു

ജിദ്ദ: സൗദിയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു. തെക്കന്‍ നഗരമായ ജീസാനിലെ ജനവാസ മേഖലകള്‍ക്കു നേരെയാണ് യമനിലെ ഹൂതികള്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. എന്നാല്‍ മിസൈലുകള്‍ സൗദി വ്യോമപ്രതിരോധ...

ശവസംസ്‌കാര ചടങ്ങിനിടെ ബോംബ് സ്‌ഫോടനം

സമാറ: ശവസംസ്‌കാരചടങ്ങിനിടെ ബോംബ് സ്‌ഫോടനം. 16 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഇറാഖി ഗ്രാമമായ സമാറയില്‍ ഡാഷ് (ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ്) വിരുദ്ധ പോരാളികളുടെ ശവസംസ്‌കാരചടങ്ങിനിടെയാണ് സ്‌ഫോടനം നടന്നത്. അല്‍ ഹഷ്ദ്...

ട്രക്ക് ബാരിക്കേഡിലിടിച്ച് 17 മരണം

മുംബൈ: നിയന്ത്രണം വിട്ട ട്രക്ക് ബാരിക്കേഡിലിടിച്ച് പതിനേഴ് പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടകയില്‍ നിന്നുള്ള തൊഴിലാളികളാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. പൂനെയിലേക്ക് പോകുന്ന വഴിയില്‍ മുംബൈ- ബംഗളൂരു ദേശീയ പാതയിലായിരുന്നു അപകടം. പരിക്കേറ്റവരില്‍...

ട്രാക്ടര്‍ മറിഞ്ഞ് 9 സ്ത്രീകള്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്: ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകള്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ അലിമിനേതി മാധവ റെഡ്ഡി പദ്ധതി പ്രദേശത്താണ് അപകടം. കര്‍ഷക തൊഴിലാളികളാണ് മരിച്ചവര്‍. കൃഷിയിടത്തിലേക്ക് ജോലിക്കാരെ കൊണ്ടുപോവുകയായിരുന്ന ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്....

MOST POPULAR

HOT NEWS