Friday, July 10, 2020
Home Tags കോടതി

Tag: കോടതി

റിസബാവയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്

കൊച്ചി: പ്രശസ്ത നടന്‍ റിസബാവയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്. ചെക്ക് കേസിലാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി എളമക്കര സ്വദേശി നല്‍കിയ...

യൂട്യൂബിന് ഒരു മാസത്തെ വിലക്ക്

കെയ്‌റോ: യൂട്യൂബിന് ഈജിപ്തില്‍ ഒരു മാസത്തെ വിലക്കേര്‍പ്പെടുത്തി. ഇസ്‌ലാം വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചതിന് ഉന്നത അഡ്മിനിസ്‌ട്രേറ്റിവ് കോടതിയുടേതാണ് ഉത്തരവ്. വിധി അന്തിമമാണെന്നും അപ്പീല്‍ നല്‍കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 2012ലാണ് 'ഇന്നസെന്‍സ് ഓഫ് മുസ്‌ലിം'...

മകന്‍ പെണ്‍കുട്ടികളുമായി സംസാരിച്ചതിന് പിതാവ് കേസ് കൊടുത്തു

കറാച്ചി: റമദാന്‍ വൃതമെടുത്ത മകന്‍ പെണ്‍കുട്ടികളുമായി സംസാരിച്ചതിന് പിതാവ് കേസ് കൊടുത്തു. നോമ്പ് എടുത്ത സമയം പെണ്‍കുട്ടികളുമായി സംസാരിക്കുന്നത് വിലക്കിയിട്ടും മകന്‍ ഇത് തുടര്‍ന്നപ്പോഴാണ് പാകിസ്ഥാനില്‍ ഹാജി സാദിഖ് എന്നയാള്‍ കേസ് കൊടുത്തത്. രാത്രി...

മാതാപിതാക്കള്‍ മകന് നല്‍കിയ പേര് മാറ്റണമെന്ന് കോടതി

റോം: പതിനാല് മാസം പ്രായമുള്ള മകന് ബെനിറ്റോ മുസ്സോളിനിയെന്ന് പേരിട്ട മാതാപിതാക്കള്‍ക്ക് എട്ടിന്റെ പണികിട്ടി. ഇറ്റലി സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയുടെ പേര് മകന് നല്‍കിയതിന് മാതാപിതാക്കളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ യുദ്ധക്കൊതിയനായ...

പ്രതി ലൈംഗികാവയവം ജഡ്ജിമാരെ കാണിച്ചു

വാഷിങ്ടണ്‍: തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിമുറിക്കുള്ളില്‍ ജഡ്ജിമാര്‍ക്ക് സ്വന്തം ലൈംഗികാവയവം കാണിച്ചു കൊടുക്കേണ്ടി വന്നു ബലാത്സംഗക്കേസിലെ പ്രതിക്ക്. ഇതോടെ ഡെസ്മണ്ട് ജെയിംസെന്ന കണക്ടിക്കട്ട് സ്വദേശിയായ കുറ്റാരോപിതന്‍ തന്റെ നിരപരാധിത്വം തെളിയിച്ചു. തന്നെ ബലാല്‍സംഗം ചെയ്ത...

ട്യൂഷന് വരുന്ന കുട്ടികളെ പീഡിപ്പിച്ച 62 കാരന്‍ കുടുങ്ങി

കൊച്ചി: വീട്ടില്‍ ട്യൂഷന് എത്തുന്ന കുട്ടികളെ പീഡിപ്പിച്ച 62കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എരൂര്‍ സ്വദേശി ഇന്ദുചൂഡന്‍ ആണ് തൃപ്പൂണിത്തുറ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ കുട്ടികൾക്കു വീട്ടിൽ ട്യൂഷനെടുക്കുന്നുണ്ട്. ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തുന്ന...

ആശാറാം ബാപ്പു കുറ്റക്കാരന്‍

ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ വിവാദ ആള്‍ദൈവം ആശാറാം ബാപ്പു കുറ്റക്കാരന്‍ എന്ന് ജോധ്പൂര്‍ വിചാരണ കോടതി. ആശാറാം ബാപ്പുവിനൊപ്പം പ്രതികളായ മറ്റ് രണ്ട് പേരും കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. രണ്ട്...

‘മോഹന്‍ലാലി’ന്റെ റിലീസ് തടഞ്ഞു

കൊച്ചി: മഞ്ജുവാര്യര്‍ നായികയാകുന്ന ചിത്രം ‘മോഹൻലാലി’ന്റെ റിലീസ് തൃശൂർ ജില്ലാകോടതി സ്റ്റേ. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചെന്നാരോപിച്ച് തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സിനിമയുടെ വരുമാനത്തിന്റെ 25% നഷ്ടപരിഹാരമായി നല്‍കണമെന്നാണ്...

യുവതിയുടെ കാലുകള്‍ സഹോദരന്മാര്‍ വെട്ടിമാറ്റി

ലാഹോര്‍: കുടുംബസ്വത്തിന്റെ വിഹിതം ചോദിച്ച സഹോദരിയുടെ കാലുകള്‍ സഹോദരന്മാര്‍ വെട്ടിമാറ്റി. പാക്കിസ്ഥാനിലെ ഖനേവാല്‍ ജില്ലയിലാണ് സംഭവം. അഖ്തര്‍ ബിബി എന്ന യുവതിയാണ് സഹോദരന്മാരുടെ അക്രമത്തിന് ഇരയായത്. കുടുംബ സ്വത്തില്‍ തന്റെ വിഹിതം യുവതി ചോദിച്ചതാണ്...

യുവതിയെ പീഡിപ്പിച്ച സിദ്ധന് കടുത്തശിക്ഷ

മഥുര: വിട്ടുമാറാത്ത വയറുവേദനയുമായെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന് 25 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ചുമത്തി. മഥുര അഡീഷണല്‍ ജില്ലാ പ്രത്യേക അതിവേഗ കോടതിയുടേതാണ് വിധി. കഴിഞ്ഞ...

MOST POPULAR

HOT NEWS