Sunday, July 5, 2020
Home Tags തൃശൂര്‍

Tag: തൃശൂര്‍

121 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ

തിരുവനന്തപുരം: 121 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 79 പേര്‍ രോഗമുക്തി നേടി. 24ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്‍റെ (55) സ്രവപരിശോധന കോവിഡ് പോസിറ്റീവാണെന്ന് ഇന്ന്...

തൃശൂരില്‍ ബംഗാള്‍ സ്വദേശി മരിച്ചു; നിപായെന്ന് സംശയം

തൃശൂര്‍ : പനി ബാധിതനായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ബംഗാള്‍ സ്വദേശി മരിച്ചു. സാഹിത് എന്ന യുവാവാണ് മരിച്ചത്. നിപായെ തുടര്‍ന്നാണ് മരണമെന്ന് സംശയമുണ്ട്. ഈ സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും....

ദമ്പതികള്‍ പരസ്പരം വെട്ടി; ഭാര്യ കൊല്ലപ്പെട്ടു

തൃശൂര്‍ : ചാലക്കുടിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ കൊല്ലപ്പെട്ടു. കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യയാണ് മരിച്ചത്. ഭാര്യയും ഭര്‍ത്താവും പരസ്പരം വെട്ടുകയായിരുന്നു. ലൈജുവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ്...

കൃത്യം വെളിപ്പെടുത്തി ബിരാജു

ചെങ്ങാലൂര്‍ : തൃശൂരില്‍ ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയതും തുടര്‍ന്ന് രക്ഷപ്പെട്ടതും എങ്ങനെയെന്ന് പൊലീസിനോട് വിവരിച്ച് പ്രതി ബിരാജു. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോള്‍ നടന്നതെല്ലാം ഇയാള്‍ വിശദീകരിച്ചു. പെട്രോളും സ്വയമുണ്ടാക്കിയ പെട്രോള്‍ ബോംബുമായാണ് ഇയാള്‍ ഏപ്രില്‍...

മോഷണക്കേസില്‍ മൂന്നുപേര്‍ പിടിയില്‍

കൊച്ചി : തൃശൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ ഭാര്യയും ഭര്‍ത്താവും സുഹൃത്തും പിടിയില്‍. എടമുട്ടം കൊട്ടുകല്‍ രശ്മി, ഭര്‍ത്താവ് കണ്ണൂര്‍ പെരിങ്ങോം സ്വദേശി റാഷിദ്, വടകര സ്വദേശി അനീഷ്ബാബു എന്നിവരാണ്...

പരിക്കേറ്റ കുട്ടിയെ അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല

തൃശൂര്‍: ക്ലാസില്‍ വീണ് പരിക്കേറ്റ് ഒരു മണിക്കൂറിലേറെ രക്തം ഒലിപ്പിച്ചുകിടന്ന മൂന്നാം ക്ലാസുകാരിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കാതെ സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന് രക്ഷിതാവ്. തൃശൂര്‍ വിലങ്ങന്നൂര്‍ സെന്റ് ആന്റണീസ്‌ സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ...

ഭാര്യയെ വധിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

തൃശൂര്‍ : ജില്ലയെ നടുക്കി ക്രൂരമായ കൊലപാതകവും ആത്മഹത്യയും. കടുങ്ങച്ചിറയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കുട്ടപ്പശ്ശേരി വീട്ടില്‍ ഇമ്മാനുവല്‍,ഭാര്യ മേഴ്‌സി എന്നിവരാണ് മരിച്ചത്. ഇമ്മാനുവല്‍ 65 കാരനും മേഴ്‌സി 62 കാരിയുമാണ്....

MOST POPULAR

HOT NEWS