Tuesday, July 14, 2020
Home Tags നടന്‍

Tag: നടന്‍

റിസബാവയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്

കൊച്ചി: പ്രശസ്ത നടന്‍ റിസബാവയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്. ചെക്ക് കേസിലാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി എളമക്കര സ്വദേശി നല്‍കിയ...

നടന്റെ ഭാര്യ മകനെ കഴുത്തറുത്ത് കൊന്നു

ബംഗളുരു: ഒരാഴ്ച മുന്‍പ് റോഡപകടത്തില്‍ മരിച്ച കന്നഡ ടെലിവിഷന്‍ അവതാരകനും നടനുമായ ചന്ദന്റെ മകനെ കൊന്ന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിക്കബല്ലാപൂരിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ചന്ദന്റെ ഭാര്യ മീനയാണ് 13 വയസുകാരനായ...

വിജയന്‍ പെരിങ്ങോട് അന്തരിച്ചു

കൊച്ചി: നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് സ്വവസതിയില്‍ വെച്ചായിരുന്നു മരണം. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയി സിനിമയിലെത്തിയ വിജയന്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ 40ലേറെ ചിത്രങ്ങളില്‍...

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് മധുവിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: മലയാള സിനിമയില്‍ പണ്ട് മുതലേ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നതായി നടന്‍ മധു. മലയാളത്തില്‍ മാത്രമല്ല, എല്ലാ ഭാഷയിലെയും സിനിമാരംഗത്ത് ഇത് ഉണ്ടായിരുന്നതാണെന്നും മധു പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മധുവിന്റെ...

വിവാഹ വേദിയില്‍ ഡാന്‍സുമായി നീരജ്

കൊച്ചി: വിവാഹം കഴിഞ്ഞ നടന്‍ നീരജ് മാധവന്റെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. തലയില്‍ മുണ്ടുകെട്ടി കാറില്‍ വന്നിറങ്ങുന്ന നീരജിനെയാണ് വീഡിയോയില്‍ കാണുന്നത്. തോറ്റിട്ടില്ലെന്ന് ആര്‍ത്തുവിളിച്ച് കൂവുന്ന താരത്തിനൊപ്പം വധു ദീപ്തിയും...

നടന്‍ നീരജ് മാധവ് വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

കൊച്ചി: നടന്‍ നീരജ് മാധവന്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശി ദീപ്തിയാണ് വധു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് ദീപ്തി. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വേളിച്ചടങ്ങുകള്‍. പ്രണയത്തില്‍ തുടങ്ങിയ ബന്ധം പിന്നീട് ഇരുവീട്ടുകാരും ചേര്‍ന്ന് ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. തിരുവണ്ണൂര്‍...

തനിക്ക് അപൂര്‍വ രോഗമെന്ന് ഇര്‍ഫാന്‍ ഖാന്‍

മുംബൈ: ആരാധകരെ വേദനിപ്പിക്കുന്ന ട്വീറ്റുമായി നടന്‍ ഇര്‍ഫാന്‍ ഖാന്‍. തനിക്ക് ഒരു അപൂര്‍വ്വ രോഗമുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും താരം ട്വീറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു. സുഖമില്ലാത്തതിനാല്‍ കുറച്ച് നാളുകളായി സിനിമയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു...

മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ ഐസിയുവില്‍ കഴിയുന്ന ശ്രീനിവാസന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍...

MOST POPULAR

HOT NEWS