Tuesday, July 7, 2020
Home Tags നിപാ

Tag: നിപാ

കേരളത്തിലേക്ക് പോകരുതെന്ന് ഖത്തര്‍

ദോഹ : നിപാ ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം. ഖത്തര്‍ പൗരന്‍മാര്‍ക്കും രാജ്യത്തുള്ള വിദേശികള്‍ക്കും ഉള്‍പ്പെടെയാണ് മുന്നറിയിപ്പ്. സംസ്ഥാനത്തേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ യാത്രയ്ക്ക് നിരോധനമില്ല. പകരം...

ഹോമിയോ മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം

കോഴിക്കോട് : നിപാ വൈറസിനെ പ്രതിരോധിക്കാന്‍ ഹോമിയോ മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. നിപായുടെ പ്രതിരോധ മരുന്നായി മണാശ്ശേരി ഹോമിയോ ഡിസ്‌പെന്‍സറി വിതരണം ചെയ്ത ഗുളികകള്‍ കഴിച്ചാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. പ്രദേശത്ത് ഒരാള്‍ നിപാ ബാധയെ...

രണ്ടുപേര്‍ മരണ ഭീതിയില്‍ നിന്നും ജീവിതത്തിലേക്ക്

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ നിപാ ബാധിതരായി ചികിത്സയിലായിരുന്ന രണ്ടുപേര്‍ സുഖം പ്രാപിക്കുന്നു. നിപാ ബാധ സ്ഥിരീകരിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രണ്ടുപേരാണ് മരണഭീതിയില്‍ നിന്നും ജീവിതം തിരികെ പിടിക്കുന്നത്. ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയില്‍...

നിപാ ബാധിച്ച 26 കാരനും മരണത്തിന് കീഴടങ്ങി; മരണസംഖ്യ 14

കോഴിക്കോട് : നിപാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 26 കാരന്‍ മരിച്ചു. കോഴിക്കോട് പാലാഴി സ്വദേശി അബിന്‍ ആണ് സ്വകാര്യ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. ഓട്ടോ ഡ്രൈവറായിരുന്നു. ഇയാളുടെ ബന്ധുവീട് പേരാമ്പ്രയിലുണ്ട്. അവിടെ...

സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ല

കോഴിക്കോട് : നിപാ ബാധയെ തുടര്‍ന്ന് ആദ്യം മരിച്ച മുഹമ്മദ് സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍. പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി സാബിത്ത് യുഎഇയിലേക്ക് മാത്രമാണ് യാത്ര ചെയ്തതെന്ന് പാസ്‌പോര്‍ട്ട് പരിശോധിച്ചതില്‍ നിന്ന്...

യാത്രാവിലക്കില്‍ ദുഖമെന്ന്‌ കഫീല്‍ ഖാന്‍

കോഴിക്കോട് : നിപാ ബാധയുടെ പശ്ചാത്തലത്തില്‍ രോഗീപരിചരണത്തിനായി കേരളത്തിലേക്ക് വരുന്നത് വിലക്കിയതില്‍ കടുത്ത ദുഖമുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍. സംസ്ഥാനത്തേക്കുള്ള യാത്ര തല്‍ക്കാലം മാറ്റിവെയ്ക്കണമെന്ന് സര്‍ക്കാര്‍ കഫീല്‍ ഖാനോട് നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി...

തൃശൂരില്‍ ബംഗാള്‍ സ്വദേശി മരിച്ചു; നിപായെന്ന് സംശയം

തൃശൂര്‍ : പനി ബാധിതനായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട ബംഗാള്‍ സ്വദേശി മരിച്ചു. സാഹിത് എന്ന യുവാവാണ് മരിച്ചത്. നിപായെ തുടര്‍ന്നാണ് മരണമെന്ന് സംശയമുണ്ട്. ഈ സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും....

നിപാ ബാധ; മുന്നറിയിപ്പുമായി ഗള്‍ഫ് രാജ്യങ്ങള്‍

ദുബായ് : നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്ന പൗരന്‍മാരോട് ജാഗ്രത പുലര്‍ത്താന്‍ യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാകുന്നത് വരെ കേരളത്തിലേക്കുള്ള യാത്ര മാറ്റിവെയ്ക്കണമെന്ന് ബഹ്‌റൈന്‍ തങ്ങളുടെ പൗരന്‍മാരോട് നിര്‍ദേശിച്ചു....

നിപാ വൈറസ് മൃഗങ്ങളില്‍ കണ്ടെത്തിയിട്ടില്ല

കോഴിക്കോട് : നിപാ വൈറസ് ബാധയുണ്ടായ മേഖലകളില്‍ മൃഗങ്ങളില്‍ ഇതുവരെ രോഗലക്ഷണം കണ്ടെത്തിയിട്ടില്ലെന്ന് സെന്‍ട്രല്‍ ആനിമല്‍ ഹസ്‌ബെന്‍ഡറി കമ്മീഷണര്‍ ഡോ. സുരേഷ്. ഇതുവരെ മനുഷ്യരില്‍ മാത്രമേ രോഗം കണ്ടെത്തിയിട്ടുളളൂ. ദേശാടന പക്ഷികള്‍ വഴി രോഗം...

വവ്വാലുകളില്‍ നിപാ വൈറസ് ശക്തിപ്പെടുന്നതിങ്ങനെ

കോഴിക്കോട് : ആവാസവ്യവസ്ഥ നഷ്ടമായി ഭക്ഷണം കിട്ടാതിരിക്കുമ്പോള്‍ വവ്വാലുകളുടെ ശരീരത്തിലെ നിപാ വൈറസിന്റെ സാന്ദ്രത വര്‍ധിക്കുമെന്ന് വിദഗ്ധാഭിപ്രായം. ഈ ഘട്ടത്തില്‍ മൂത്രം, ഉമിനീര്, എന്നിവയിലൂടെ വൈറസ് വന്‍തോതില്‍ പുറംതള്ളപ്പെടും. ഇത്തരത്തിലാണ് മനുഷ്യരും മൃഗങ്ങളും രോഗബാധയ്ക്ക്...

MOST POPULAR

HOT NEWS