Friday, July 10, 2020
Home Tags ന്യൂഡല്‍ഹി

Tag: ന്യൂഡല്‍ഹി

മകളെ വീട്ടുതടങ്കലിലാക്കിയ ജഡ്ജിക്കെതിരെ കേസ്

പറ്റ്‌ന: അഭിഭാഷകനെ പ്രണയിച്ച മകളെ വീട്ടുതടങ്കലിലാക്കിയതിന് ജഡ്ജിക്കെതിരെ പറ്റ്‌ന ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഘഗാരിയ ജില്ലാ കോടതി ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 24 കാരിയായ മകള്‍ തേജസ്വിനി, സിദ്ധാര്‍ത്ഥ് ബന്‍സാല്‍ എന്ന...

പാര്‍ക്കിംഗ് തര്‍ക്കത്തില്‍ മൂന്ന് മരണം

ന്യൂഡല്‍ഹി : പാര്‍ക്കിംഗിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ ന്യൂഡല്‍ഹിയില്‍ മൂന്ന് മരണം. മോഡല്‍ ടൗണില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രിയോട് അടുത്തായിരുന്നു നടുക്കുന്ന സംഭവം. സഹോദരന്‍മാരും ഇതില്‍ ഒരാളുടെ ഭാര്യയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേരെ പരിക്കുകളോടെ...

തീയിട്ടത് തങ്ങളെന്ന് ബിജെപി യുവനേതാവ്

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് കാളിന്ദി കുഞ്ചിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാംപ് അഗ്നിക്കിരയാക്കിയത് തങ്ങളാണെന്ന് സമ്മതിച്ച് ബിജെപി യുവനേതാവ്. ഭാരതീയ ജനതാ യുവമോര്‍ച്ച നേതാവ് മനീഷ് ചണ്ഡേലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ തുറന്നുസമ്മതിച്ചത്. അതെ, ഞങ്ങള്‍ റോഹിങ്ക്യന്‍...

ഡെലിവെറി ബോയിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ന്യൂഡല്‍ഹി : ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത മൊബൈലുമായെത്തിയ ഡെലിവെറി ബോയിയെ 30 കാരി 20 തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. ന്യൂഡല്‍ഹിയിലെ നിഹാല്‍ വിഹാറിലാണ്. നടുക്കുന്ന സംഭവം. കേശവ് എന്ന 28 കാരനാണ് ആക്രമണത്തിന് ഇരയായത്. ഫ്‌ളിപ്കാര്‍ട്ട്...

ജീവനക്കാരിയെ മോശമായി സ്പര്‍ശിച്ച് യാത്രക്കാരന്‍

ന്യൂഡല്‍ഹി : എയര്‍ വിസ്താര വിമാന ജീവനക്കാരിയെ ലൈംഗികമായി അപമാനിച്ച 62 കാരന്‍ അറസ്റ്റില്‍. രാജീവ് വസന്ത് ദാനി എന്നയാളാണ് ഡല്‍ഹിയില്‍ പിടിയിലായത്. മാര്‍ച്ച് 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ലക്‌നൗവില്‍...

കൂട്ട ആത്മഹത്യയില്‍ നിന്ന് 3 വയസ്സുകാരന്‍ രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : അയല്‍വീട്ടിലെ പ്രാര്‍ത്ഥനാചടങ്ങില്‍ പ്രസാദം കഴിക്കാന്‍ കാത്തുനിന്നതിനാല്‍ 3 വയസ്സുകാരന്റെ ജീവന്‍ രക്ഷപ്പെട്ടു. കുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ നിന്നാണ് റിഷഭ് മാത്രം രക്ഷപ്പെട്ടത്. ഡല്‍ഹിയില്‍ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവം. 6 വയസ്സുകാരിയായ സഹോദരിക്കും...

ഈ നടി ആരെന്ന് ഊഹിക്കാമോ?

ന്യൂഡല്‍ഹി : നീല നിറത്തിലുള്ള തുണികൊണ്ട് തലയും മുഖവും മറച്ചിരിക്കുന്നു. കൂടാതെ കറുത്ത കണ്ണടയും. യാത്രയില്‍ തിരിച്ചറിയാതിരിക്കാനാണ് ആ യുവനടി ഇങ്ങനെയൊരു വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. യാത്രയില്‍ സ്വകാര്യത കാത്തുസൂക്ഷിക്കുകയെന്നത് ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു രംഗപ്രവേശം. https://www.instagram.com/p/BgiDleolMtk/?utm_source=ig_embed&utm_campaign=embed_ufi_control ഇങ്ങനെയെത്തിയാല്‍...

ഇന്ത്യയിലെ ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചു. സൊഹൈല്‍ മെഹ്മൂദിനോടാണ്‌ ഇസ്ലാമബാദിലെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നടപടി. എന്നാല്‍ പാകിസ്താന്റെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ...

കാറില്‍ ലോക്ക് ചെയ്ത് യുവതിയെ പീഡിപ്പിച്ചു

ന്യൂഡല്‍ഹി : 22 കാരനായ യൂബര്‍ ഡ്രൈവര്‍ യുവതിയെ കാറില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. ഡല്‍ഹിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സഞ്ജീവ് എന്ന അക്രമി പൊലീസ് പിടിയിലായി. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഉപദേശകയായി പ്രവര്‍ത്തിക്കുന്ന യുവതി...

ഭാര്യയുമായി വഴക്കിട്ട 40കാരന്റെ സാഹസം

ന്യൂഡല്‍ഹി : ഭാര്യയുമായി വഴക്കിട്ട 40 കാരന്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ന്യൂഡല്‍ഹിയിലാണ് സംഭവം. തുഗ്ലക്കാബാദ് സ്വദേശി നബിസറാണ് ടവറിന് മുകളില്‍ കയറി സാഹസം കാട്ടിയത്. രാജ്യതലസ്ഥാനത്തെ ബാരഖമ്പ റോഡിന് സമീപം...

MOST POPULAR

HOT NEWS