Saturday, July 4, 2020
Home Tags പബ്ലിക് ടി വി മലയാളം

Tag: പബ്ലിക് ടി വി മലയാളം

പൊലീസിലെ ദാസ്യപണിക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള പൊലീസുദ്യോഗസ്ഥരെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ ദാസ്യവൃത്തിക്കോ വ്യക്തിപരമായ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി. പൊലീസിന്റെ ജോലി പട്ടിയെ കുളിപ്പിക്കലല്ലെന്നും...

കാശ്മീരില്‍ ബിജെപി- പിഡിപി സഖ്യം വേര്‍പിരിഞ്ഞു

ശ്രീനഗര്‍ :ജമ്മു-കാശ്മീല്‍ ബിജെപി-പിഡിപി സഖ്യം വേര്‍പിരിഞ്ഞു. 2014 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആണ് ജമ്മു കശ്മീരില്‍ സഖ്യം രൂപീകരിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സഖ്യത്തില്‍ നിന്നും പിന്മാറുകയാണെന്ന് ബി.ജെ.പി അറിയിച്ചു. വെടിനിര്‍ത്തലുമായി...

രാഹുല്‍ ഗാന്ധിക്ക് മോദിയുടെ സര്‍പ്രൈസ്

ന്യൂഡല്‍ഹി :48 ാം പിറന്നാള്‍ ആഘോഷിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവാഴ്ചയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ 48 വയസ്സ് തികഞ്ഞത്. രാവിലെ തന്നെ പ്രധാനമന്ത്രിയുടെ സന്ദേശവുമെത്തി....

കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ഭീഷണി മുഴക്കിയ കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. അബുദാബിയില്‍ നിന്ന് മടങ്ങി വരവേ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന്...

എ വി ജോര്‍ജ്ജിനെ പ്രതി ചേര്‍ക്കാനാവില്ലെന്ന് ഡിജിപി

തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആലുവ മുന്‍ റുറല്‍ എസ് പിയെ പ്രതി ചേര്‍ക്കാതിരിക്കാന്‍ നീക്കം. സംഭവത്തില്‍ മുന്‍ റൂറല്‍ എസ് പി യായ എ വി...

ഇന്ത്യന്‍ ബോട്ടുകള്‍ ശ്രീലങ്ക മോചിപ്പിച്ചു

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ നാവിക സേന കസ്റ്റഡിയിലെടുത്ത പത്ത് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ ശ്രീലങ്ക മോചിപ്പിച്ചു. ബോട്ടുകള്‍ മോചിപ്പിക്കാന്‍ തയാറാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. 2015-16 സമയത്താണ്...

വാഹന നികുതി തട്ടിപ്പുകേസില്‍ കുറ്റപത്രം ഉടന്‍

തിരുവനന്തപുരം: വാഹനനികുതി തട്ടിപ്പുകേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിക്കും നടി അമലപോളിനുമെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്. അതേസമയം പിഴയടച്ചതിനാല്‍ നടന്‍ ഫഹദ് ഫാസിലിനെതിരായ നടപടി പിന്നീട് തീരുമാനിക്കും. സുരേഷ് ഗോപിയും അമലപോളും ഇതുവരെ...

എല്ലാം മോദിയുടെ അറിവോടെയെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരുമായി നിസ്സഹകരണം തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനം മോദിയുടെ അറിവോടെയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിക്കുന്നതിന് പിന്നിലും പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. 'ലഫ്റ്റനന്റ് ഗവര്‍ണറോ പ്രധാനമന്ത്രിയോ...

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ;മരിച്ചവരുടെ എണ്ണം 12 ആയി

കോഴിക്കോട് :കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട 2 പേര്‍ക്കു കൂടിയുള്ള തിരച്ചില്‍ തുടരുന്നു. മൂന്നാം ദിവസമായ ഇന്നലെ 4 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി. ദേശീയ ദുരന്ത നിവാരണ സേനയുടെ...

പരാതി നല്‍കിയ പൊലീസ് ഡ്രൈവര്‍ക്കെതിരെയും കേസ്

തിരുവനന്തപുരം: എ ഡി ജി പി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചു എന്ന് പരാതി നല്‍കിയ പൊലീസ് ഡ്രൈവര്‍ക്കെതിരെയും കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങള്‍...

MOST POPULAR

HOT NEWS