Saturday, July 11, 2020
Home Tags പിതാവ്

Tag: പിതാവ്

തിയേറ്ററില്‍ അപമാനിക്കപ്പെട്ടുവെന്ന് പൊട്ടിക്കരഞ്ഞ് നടി

ഹൈദരാബാദ്: തിയറ്ററില്‍ വച്ച് തനിക്ക് കടുത്ത അപമാനം നേരിടേണ്ടി വന്നെന്ന് തെലുഗു നടിയും ടിവി അവതാരകയുമായ ഹരി തേജ. ഫേസ്ബുക്കിലൂടെയാണ് തനിക്ക് സംഭവിച്ച അപമാനത്തെക്കുറിച്ച് നടി തുറന്നുപറഞ്ഞത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം...

കാറിന്റെ വിന്‍ഡോയിലിരുന്ന് പെണ്‍കുട്ടി ചെയ്തത്

ബെയ്ജിങ്: ഹോം വര്‍ക്ക് ചെയ്യാതെ പോയാലുള്ള അവസ്ഥ എന്താണെന്ന് അറിയാത്തവരായിരിക്കില്ല മിക്കവരും. അധ്യാപകന്‍ ക്ലാസില്‍ കയറുന്നതിന് തൊട്ടുമുമ്പ് വരെ ചിലര്‍ ഹോം വര്‍ക്ക് ചെയ്യുന്നത് കാണാം. എന്നാലിവിടെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഹോം...

മകളെ അച്ഛന്‍ പീഡിപ്പിച്ചത് ആറ് മാസം

ലക്‌നൗ: മകളെ മാസങ്ങളായി തുടര്‍ച്ചയായി പീഡിപ്പിച്ചുകൊണ്ടിരുന്ന പിതാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗുരുഗ്രാമിലാണ് സംഭവം. 13 വയസ്സുകാരി മകളെ 37കാരനായ പിതാവ് പട്ടൗഡി ഗ്രാമത്തിലെ ഒരു ഫാക്ടറിയില്‍ വച്ച്...

പത്താം ക്ലാസ് തോറ്റ മകന് സര്‍പ്രൈസ് ഒരുക്കി പിതാവ്

ഭോപ്പാല്‍: പത്താം ക്ലാസ് തോറ്റ മകന് പിതാവ് നല്‍കിയ സമ്മാനം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് മദ്ധ്യപ്രദേശിലെ ഗ്രാമവാസികള്‍. കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും, നാട്ടുകാരേയും വിളിച്ചു കൂട്ടി ഗംഭീര പാര്‍ട്ടി നല്‍കിയും പടക്കം പൊട്ടിച്ചുമാണ് പിതാവ്...

7 വയസുകാരിയുടെ ഈ ചിത്രം കണ്ണ് നനയിക്കും

ഔറംഗാബാദ്: നിന്റെ അച്ഛന്‍ ജീവിച്ചിരിക്കണമെങ്കില്‍ ഈ കുപ്പി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കണം. ഇവിടെ ഡ്രിപ്പ് സ്റ്റാന്റ് ഇല്ല. ഏഴുവയസുകാരിയോട് ഡോക്ടര്‍ പറഞ്ഞ വാക്കുകളാണിത്. മറിച്ചൊരുവാക്ക് പറയാതെ അവള്‍ അക്ഷരംപ്രതി അതനുസരിച്ചു. അങ്ങനെ ആ കുട്ടി...

പന്ത്രണ്ടാംക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

തിരുനെല്‍വേലി: പിതാവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് മകന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. ദിനേശേന്ന പതിനെട്ടുകാരനാണ് ആത്മഹത്യ ചെയ്തത്. വന്നാര്‍പേട്ടയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ദിനേശിന്റെ മൃതദേഹം കണ്ടെത്തിയത്. പഠനത്തില്‍ മിടുക്കനായ...

12 വയസുകാരനെ പിതാവ് അടിച്ച് കൊന്നു

ജംഷഡ്പൂര്‍: പന്ത്രണ്ട് വയസുകാരനെ പിതാവ് കല്ലുകൊണ്ട് അടിച്ചു കൊന്നു. മാതാപിതാക്കള്‍ തമ്മിലുണ്ടായ വഴക്ക് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഗോവിന്ദൊ മുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം....

പതിമൂന്നുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു

മുസാഫര്‍ നഗര്‍: മരുന്ന് വാങ്ങാന്‍ ക്ലിനിക്കിലെത്തിയ പതിമൂന്നുവയസുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുദിവസം തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പൂട്ടിയിട്ട മുറിയില്‍ നിന്ന് അപ്രതീക്ഷിതമായി...

2 മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു

ന്യൂഡല്‍ഹി: ഭാര്യക്ക് അവിഹിത ബന്ധത്തിലുണ്ടായതാണെന്ന സംശയത്തില്‍ പതിനേഴുകാരനായ ഭര്‍ത്താവ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി. കുട്ടിയുടെ അമ്മയ്ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഡല്‍ഹിയിലെ മംഗോല്‍പുരിയിലാണ് സംഭവം. പത്ത് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. രണ്ട് മാസങ്ങള്‍ക്ക്...

ചികിത്സ നിഷേധിച്ച കുട്ടി മരിച്ചു

ബാണ്ഡ: പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച കുട്ടി പിതാവിന്റെ മടിയില്‍ കിടന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ ബാണ്ഡയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പണം ഇല്ലാത്തതിന്റെ പേരിലാണ് കുട്ടിയെ നോക്കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകാതിരുന്നതെന്ന് കുട്ടിയുടെ പിതാവ്...

MOST POPULAR

HOT NEWS