Tuesday, July 14, 2020
Home Tags പൃഥ്വിരാജ്

Tag: പൃഥ്വിരാജ്

പൃഥ്വിരാജ് നല്‍കിയ സര്‍പ്രൈസിനെ കുറിച്ച് ഇഷ

കൊച്ചി: നടന്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കുക എന്ന ഇഷ തല്‍വാറിന്റെ ഏറെ നാളത്തെ ആഗ്രഹം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഈ സന്തോഷത്തോടൊപ്പം പൃഥ്വിരാജ് നല്‍കിയ വലിയൊരു സര്‍പ്രൈസിന്റെ അമ്പരപ്പിലുമാണ് നടിയിപ്പോള്‍. നിര്‍മല്‍ സഹദേവിന്റെ രണം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ്...

സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുമായി പൃഥ്വി

കൊച്ചി: സ്വന്തമായി പുതിയ നിര്‍മ്മാണ കമ്പനിയുമായി നടന്‍ പൃഥ്വിരാജ്. ഭാര്യ സുപ്രിയയുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന സംരംഭം തന്റെ സ്വപ്‌നസാക്ഷാത്കാരമാണെന്ന് നടന്‍ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തി. തമിഴ് താരമായ ആര്യ, സന്തോഷ് ശിവന്‍,...

ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ പൃഥ്വി ചിലവിട്ടത്

കാക്കനാട്: തന്റെ പുതിയ കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ പൃഥ്വിരാജ് മുടക്കിയത് ലക്ഷങ്ങള്‍. മൂന്നര കോടിക്ക് മുകളില്‍ വില വരുന്ന ലംബോര്‍ഗിനി ഹുറാക്കാന് ഒന്നാം നമ്പര്‍ ലഭിക്കാനാണ് പൃഥ്വിരാജ് ലേലം വിളിച്ചത്. എറണാകുളം ആര്‍.ടി....

ചിത്രീകരണത്തിനിടെ പൃഥ്വിരാജ് വീണു

കൊച്ചി: ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീനില്‍ മികച്ച അഭിനയമാണ് പൃഥ്വിരാജും പാര്‍വതിയും കാഴ്ചവെച്ചത്. മികച്ച പ്രണയ സിനിമകളിലൊന്നായ ഇതിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ ഗാനം...

MOST POPULAR

HOT NEWS