Sunday, July 5, 2020
Home Tags പ്രധാനമന്ത്രി

Tag: പ്രധാനമന്ത്രി

മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചിലവഴിച്ചത് 4343.26 കോടി

ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വിവിധ മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 4,343.26 കോടി രൂപ. മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗാല്‍ഗലി വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവന്ന കണക്കാണിത്. കേന്ദ്ര സര്‍ക്കാരിന്റെ...

‘ആണ്‍മക്കളെ ഉത്തരവാദിത്വത്തോടെ വളര്‍ത്തണം’

മാണ്ട്‌ല: രാജ്യ ജനത പെണ്‍കുട്ടികളെ ബഹുമാനിക്കുകയും ആണ്‍കുട്ടികളെ കൂടുതല്‍ ഉത്തരവാദിത്വത്തോടെ വളര്‍ത്തുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികളെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റ ദൃഷ്ടാന്തമാണ്. കുറ്റകൃത്യങ്ങള്‍ തടയാനുള്ള...

മോദി വാ തുറക്കണമെന്ന് മന്‍മോഹന്‍

ന്യൂഡല്‍ഹി : നരേന്ദ്രമോദിയെ കടന്നാക്രമിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. തന്നെ ഉപദേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വല്ലപ്പോഴും വാ തുറക്കണമെന്ന് മന്‍മോഹന്‍ സിങ് പരിഹസിച്ചു. കത്വ, ഉന്നാവ പീഡനകേസുകളില്‍ മോദി പ്രതികരിക്കാന്‍ വൈകിയതിലാണ്...

കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് മോദി

ന്യൂഡല്‍ഹി : കതുവ, ഉന്നാവോ ബലാത്സംഗ കേസുകളില്‍ രാജ്യത്ത് പ്രതിഷേധാഗ്നിയാളുമ്പോള്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും പെണ്‍കുട്ടികള്‍ക്ക് ഉറപ്പായും നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. അംബേദ്കര്‍ നാഷണല്‍ മെമ്മോറിയലില്‍ സംസാരിക്കുന്നതിനിടെയായിരുന്നു...

കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

യാവാത്മാല്‍: തന്റെ മരണത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് എഴുതിവെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. യാവാത്മാല്‍ സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെ(50) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കടബാധ്യതയെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ...

മോദിയുടെ രാഖി സഹോദരി വിട പറഞ്ഞു

ധന്‍ബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈയില്‍ രാഖി കെട്ടിയ ജാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശി ശര്‍ബതി ദേവി അന്തരിച്ചു. 104 വയസായിരുന്നു. പ്രായാധിക്യം മൂലമുള്ള അവശതകളാലാണു മരണം. കഴിഞ്ഞ വര്‍ഷമാണ് ലോക് കല്യാണ്‍ മാര്‍ഗിലുള്ള മോദിയുടെ ഔദ്യോഗിക...

45 ലക്ഷം പ്രധാനമന്ത്രിക്ക് നല്‍കി യുവതി

ന്യൂഡല്‍ഹി: വിവാഹമോചനത്തിന് ശേഷം ജീവനാംശമായി കിട്ടിയ 45 ലക്ഷം രൂപ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിക്കായി സംഭവാന ചെയ്തു. കശ്മീരില്‍ നിന്നുള്ള ഡോ. മേഘാ മഹാജന്‍ ആണ് 2011ല്‍ വിവാഹമോചനത്തിലൂടെ ലഭിച്ച...

സര്‍ക്കാരിനെതിരെ മോദിയുടെ സഹോദരന്‍

അഹമ്മദാബാദ് : ഗുജറാത്തില്‍ റേഷന്‍ കടയുടമകളുടെ സമരം നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുജന്‍ പ്രഹ്‌ളാദ് മോദി. റേഷന്‍ കടയുടമകളുടെ കമ്മീഷന്‍ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 1 വ്യാഴാഴ്ച മുതലാണ് പ്രക്ഷോഭം. ഗുജറാത്ത് ഫെയര്‍ പ്രൈസ്...

ഓറിയന്റല്‍ ബാങ്കില്‍ 390 കോടിയുടെ തട്ടിപ്പ്

ന്യൂഡല്‍ഹി: നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടത്തിയതിന് പിന്നാലെ മറ്റൊരു ബാങ്ക് തട്ടിപ്പും കൂടി പുറത്ത് വന്നു. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സാണ് തട്ടിപ്പിനിരയായത്. ബാങ്കില്‍ നിന്ന് 389.95 കോടിയുടെ തട്ടിപ്പ്...

കാലിക്കസേരകളോട് മോദിയുടെ പ്രസംഗം

മസ്‌കറ്റ് : ഒമാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേള്‍ക്കാന്‍ പ്രതീക്ഷിച്ച ആള്‍ക്കൂട്ടമുണ്ടായില്ല. ഭൂരിഭാഗം കസേരകളും ഒഴിഞ്ഞുകിടന്നു. മസ്‌കറ്റിലെ സുല്‍ത്താന്‍ ഖാബുസ് സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. ഒമാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഒമാനിലെ ഏറ്റവും...

MOST POPULAR

HOT NEWS