Sunday, July 5, 2020
Home Tags പ്രവാസി മലയാളി

Tag: പ്രവാസി മലയാളി

തൊഴില്‍-വിസ ചട്ടങ്ങള്‍ പരിഷ്‌കരിച്ച് യുഎഇ

ദുബായ് : രാജ്യത്തെ തൊഴില്‍-വിസ ചട്ടങ്ങളില്‍ നിര്‍ണ്ണായക പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ...

തൊഴില്‍ ലൈസന്‍സ് അനുവദിക്കാന്‍ ഒമാന്‍

ദുബായ് :ഒമാന്‍ വിദേശികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ ലൈസന്‍സ് അനുവദിക്കും. പ്രത്യേക രംഗങ്ങളില്‍ വിദേശങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സേവനം ഉറപ്പുവരുത്താനാണിത്. നിശ്ചിത കാലയളവിലേക്കായിരിക്കും തൊഴില്‍ അനുമതി രേഖ നല്‍കുക. ആരോഗ്യ,വിദ്യാഭ്യാസ,സാങ്കേതിക രംഗങ്ങളിലുള്‍പ്പെടെയാണ് ഇത്തരത്തില്‍ വിദേശികളെ ജോലിക്കെടുക്കുക. ഓരോ...

നിപാ: പ്രവാസികളുടെ യാത്ര മുടങ്ങുന്നു

ദുബായ് : കേരളത്തിലെ നിപാ വൈറസ് ബാധയെ തുടര്‍ന്ന് ഗള്‍ഫിലുള്ള പ്രവാസികളുടെ യാത്ര മുടങ്ങുന്നു. റംസാനും വേനലവധിയും കണക്കിലെടുത്ത് നാട്ടിലേക്ക് തിരിക്കാനിരുന്ന നിരവധി പേരാണ് യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.ഈ മാസം 15 നാകും...

ഡിക്‌സണ്‍ എന്ന പ്രവാസി മലയാളി ഒറ്റദിനം കൊണ്ട് 18 കോടിയുടെ ഉടമ

അബുദാബി : വീണ്ടും കോടിക്കൊയ്ത്തുമായി മലയാളി. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് പത്ത് ലക്ഷം ദിര്‍ഹം സമ്മാനം. ഡിക്‌സണ്‍ കാട്ടിത്തറയാണ് സമ്മാനത്തിന് അര്‍ഹനായത്. ഇന്ത്യന്‍ പണത്തിലേക്ക് മാറ്റുമ്പോള്‍ ഇത് 18,22,25000...

കേരളത്തിലേക്ക് പോകരുതെന്ന് ഖത്തര്‍

ദോഹ : നിപാ ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം. ഖത്തര്‍ പൗരന്‍മാര്‍ക്കും രാജ്യത്തുള്ള വിദേശികള്‍ക്കും ഉള്‍പ്പെടെയാണ് മുന്നറിയിപ്പ്. സംസ്ഥാനത്തേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. നിലവില്‍ യാത്രയ്ക്ക് നിരോധനമില്ല. പകരം...

മേകുനു ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തേക്ക്

സലാല : മേകുനു ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തോടടുക്കുന്നു. ഇപ്പോള്‍ ഒമാന്‍ തീരത്തുനിന്ന് ഏതാണ്ട് 140 കിലോമീറ്റര്‍ അലെയാണ് മേകുനുവെന്ന് കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം വ്യക്തമാക്കുന്നു. 175 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്. വൈകീട്ട് നാലിനും...

2017 മുതല്‍ 7,85000 വിദേശികള്‍ സൗദി വിട്ടു

റിയാദ് : 2017 മുതല്‍ ഇതുവരെ 7,85,000 വിദേശികള്‍ സൗദി വിട്ടതായി സര്‍വേ ഫലം. സൗദി സ്വകാര്യ മേഖലയില്‍ നിന്ന് ഇത്രയും വിദേശികള്‍ 15 മാസത്തിനിടെ സ്വദേശങ്ങളിലേക്ക് മടങ്ങിയതായി ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. സ്വദേശി...

ദുബായ് മറീനയിലെ കെട്ടിടത്തില്‍ തീ പിടുത്തം

അബുദാബി :ദുബായ് മറീനയിലെ ഒരു കെട്ടിടത്തില്‍ തീ പടര്‍ന്നു പിടിച്ചു. മറീനയിലെ ജെബല്‍ അലി ഭാഗത്തുള്ള ഷൈക്ക് സയ്യീദ് റോഡിലെ സെന്‍ ടവറിലാണ് തീ പിടുത്തം ഉണ്ടായത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കനത്ത...

ചന്ദ്രനില്‍ സ്ഥലമുള്ള പ്രവാസി മലയാളി

അജ്മാന്‍ :ചന്ദ്രനില്‍ ഏക്കറ് കണക്കിന് സ്ഥലമുള്ള ഏക മലയാളിയെന്ന വിശേഷണത്തിന് ഉടമയാണ് ഗള്‍ഫ് പ്രവാസിയായ മണികണ്ഠന്‍ മേലോത്ത്. അജ്മാനില്‍ ബിസിനസ്സുകാരനായ ഇദ്ദേഹത്തിന് ചന്ദ്രനില്‍ വരെ സ്ഥലം ഉണ്ടെന്ന് പറഞ്ഞാല്‍ ഒരു പക്ഷേ ആരും...

ഹൂതി മിസൈലുകള്‍ തകര്‍ത്ത് സൗദി

റിയാദ് : ഹൂതി വിമതര്‍ യെമനില്‍ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വഴിമധ്യേ ആകാശത്തുവെച്ച് തകര്‍ത്തു. റിയാദിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഹൂതി വിമതരുടെ ആക്രമണം. റിയാദില്‍ 4 തവണ സ്‌ഫോടനശബ്ദം...

MOST POPULAR

HOT NEWS