Monday, July 13, 2020
Home Tags ഫേസ്ബുക്ക്

Tag: ഫേസ്ബുക്ക്

വധു ഒളിച്ചോടിയത് ആഘോഷമാക്കി വരന്‍

കാസര്‍ഗോഡ്: നാല് വര്‍ഷം പ്രണയിച്ച ബന്ധുവായ കാമുകനെ ഉപേക്ഷിച്ച് വിവാഹത്തിന്റെ തലേദിവസം വധു ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി. നീലേശ്വരത്താണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയാണ് ചെറുപുഴ പാടിച്ചാല്‍ സ്വദേശിയായ ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയത്. സംഭവമറിഞ്ഞ്...

ടിനിയുടെ ലൈവില്‍ മോഹന്‍ലാല്‍ ‘കുമ്മനടിച്ചു’

കൊച്ചി: നടന്‍ ടിനി ടോമിന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ 'കുമ്മനടിച്ച' മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ വീഡിയോ വൈറലാവുന്നു. ടിവി പരിപാടിയില്‍ നിന്നും സിനിമാ ചിത്രീകരണത്തിനിടെ തല്‍ക്കാലം ഇടവേള എടുത്ത വിവരം പ്രേക്ഷകരെ അറിയിക്കാന്‍ ഫെയ്‌സ്ബുക്ക്...

നന്ദുവിന്റെ കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: ക്യാന്‍സര്‍ ബാധിച്ച് ഒരു കാല്‍ തന്നെ നഷ്ടപ്പെട്ടിട്ടും ആത്മവിശ്വാസത്തോടെ പൊരുതുകയാണ് നന്ദു എന്ന ചെറുപ്പക്കാരന്‍. ജീവന്‍ വേണോ കാല്‍ വേണോ എന്ന് ചോദിച്ച ഡോക്ടറോട് താന്‍ സന്തോഷത്തോടെ ജീവന്‍ മതിയെന്ന് പറഞ്ഞു. അതില്‍ തനിക്ക്...

ലിഗയുടെ മരണത്തില്‍ തുറന്നടിച്ച് ഹണിറോസ്

കൊച്ചി: കോവളത്ത് നിന്നും കാണാതായ ലാത്വിയ സ്വദേശിനി ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസിനെയടക്കം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് നടി ഹണിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ...

സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുമായി പൃഥ്വി

കൊച്ചി: സ്വന്തമായി പുതിയ നിര്‍മ്മാണ കമ്പനിയുമായി നടന്‍ പൃഥ്വിരാജ്. ഭാര്യ സുപ്രിയയുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന സംരംഭം തന്റെ സ്വപ്‌നസാക്ഷാത്കാരമാണെന്ന് നടന്‍ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തി. തമിഴ് താരമായ ആര്യ, സന്തോഷ് ശിവന്‍,...

എഫ്ബി സൗഹൃദം 20 കാരിയുടെ ജീവനെടുത്തു

മുംബൈ: ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇരുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് സംഭവം. മുംബൈ വാഷി സ്വദേശിയായ അങ്കിത(20)യെ ഹരിദാസ് നിര്‍ഗുഡെയെന്ന യുവാവാണ് കൊലപ്പെടുത്തിയത്. ഏതാനും നാളുകള്‍ക്ക് മുമ്പ്...

ഒരു അഡാര്‍ ലൗവിലെ ഗാനം

കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ഒരു അടാര്‍ ലൗവ് ലെ മാണിക്യ മലരായ പൂവിനെ ഏറ്റെടുത്തിരിക്കയാണ് സോഷ്യല്‍ മീഡിയ. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത്...

അച്ഛനെ സിപിഎമ്മുകാര്‍ കൊല്ലും- മകള്‍

കാഞ്ഞങ്ങാട്: തന്റെ അച്ഛനെ സിപിഎമ്മുകാര്‍ കൊല്ലുമെന്ന് കാഞ്ഞങ്ങാട് സ്വദേശിനിയായ പെണ്‍കുട്ടി. ഫെയ്‌സ്ബുക്ക് വീഡിയോ വഴിയാണ് സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയ വിവരം കാഞ്ഞങ്ങാട് വടക്കേ പുലിയൂരിലെ അശ്വനി വെളിപ്പെടുത്തിയത്. അച്ഛന്‍ സുകുമാരന്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നടന്ന...

എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറികിടക്കുന്ന സദാചാര ഭീതിയാണ് സ്വരാജിന്റെ പോസ്റ്റ്; വിമര്‍ശനവുമായി ശാരദക്കുട്ടി

കൊച്ചി: മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരനേയും തന്നേയും ചേര്‍ത്ത് മോശമായ രീതിയില്‍ പ്രചരണം നടത്തുന്നവര്‍ക്ക് പ്രതികരണവുമായി എം സ്വരാജ് എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ സ്വരാജിന്റെ വിശദീകരണക്കുറിപ്പില്‍ സ്വതന്ത്രമായ സ്ത്രീപുരുഷ ബന്ധങ്ങളെ അഭിമുഖീകരിക്കാന്‍ മടിക്കുന്ന...

വീഡിയോ കോളില്‍ വരണം; ജോലിയുടെ ഇന്റര്‍വ്യൂന് വിളിച്ചയാള്‍ക്ക് ശരീരഭാഗങ്ങള്‍ കാണണമെന്ന് പെണ്‍കുട്ടിയുടെ പോസ്റ്റ്

ചെന്നൈ: ജോലിക്ക് വേണ്ടിയുള്ള മിക്ക അഭിമുഖങ്ങളും ഇപ്പോള്‍ സോഷ്യല്‍മീഡിയകള്‍ വഴി നടത്താറുണ്ട്. വീഡിയോ കോള്‍, ചാറ്റ്, കോള്‍ തുടങ്ങി പല മാധ്യമങ്ങളിലൂടെയും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഇവയില്‍ ചിലത് തട്ടിപ്പാണെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍...

MOST POPULAR

HOT NEWS