Tuesday, July 14, 2020
Home Tags ബോളിവുഡ്

Tag: ബോളിവുഡ്

പുതിയ പ്രണയം തുറന്നു പറഞ്ഞ് രണ്‍ബീര്‍

മുംബൈ: ഒടുവില്‍ പുതിയ പ്രണയം തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍. നടി ആലിയ ഭട്ടുമായി താന്‍ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് രണ്‍ബീര്‍. ജിക്യൂ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രണ്‍ബീറിന്റെ വെളിപ്പെടുത്തല്‍. ഇതിനെ...

18 ന്റെ നിറവില്‍ സുഹാന ഖാന്‍

മുംബൈ : ഷാരൂഖ് ഖാന്‍ ഗൗരി ഖാന്‍ ദമ്പതികളുടെ മകള്‍ സുഹാന 18 ന്റെ നിറവിലാണ്. ചൊവ്വാഴ്ചയായിരുന്നു സുഹാനയുടെ ജന്‍മദിനം. 2000 മെയ് 22 നായിരുന്നു ജനനം. https://www.instagram.com/p/Bi_7m5dDU8K/?utm_source=ig_embed സഹോദരങ്ങളായ ആര്യനേക്കാള്‍ 2 വയസ് കുറവും...

സോനം ഇനി ആനന്ദിന്റെ പ്രിയതമ

മുംബൈ : ബോളിവുഡ് അഭിനേത്രി സോനം കപൂര്‍ വിവാഹിതയായി. യുവവ്യവസായി ആനന്ദ് അഹുജയാണ് സോനത്തെ താലിചാര്‍ത്തിയത്. മുംബൈ ബാന്ദ്രയിലെ റോക്‌ഡേല്‍ മാന്‍ഷനിലായിരുന്നു വിവാഹം. സിഖ് ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍...

സിനിമാ സ്‌റ്റൈലിലെത്തി വധുവിന് മാല ചാര്‍ത്തി

ബിജ്‌നോര്‍: സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമായിരുന്നു കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ ഒരു വിവാഹവേദിയില്‍ അരങ്ങേറിയ സംഭവങ്ങള്‍. ബോളിവുഡ് സിനിമകളിലേതിന് സമാനമായി ബൈക്കിലെത്തിയ യുവാവ് സ്‌റ്റേജിലിരിക്കുന്ന തന്റെ കാമുകിക്ക് നേരെ മാലയെറിയുകയായിരുന്നു. മാല കൃത്യം വധുവിന്റെ...

കരീനയുടെ ടീഷര്‍ട്ടിന്റെ വില കേട്ടാല്‍ ഞെട്ടും

മുംബൈ: ബോളിവുഡ് താരം കരീന കപൂറിന്റെ ടീഷര്‍ട്ടിന്റെ വിലയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇതിനും മാത്രം ചര്‍ച്ച ചെയ്യാന്‍ ഇതൊരു ലളിതമായ ടീഷര്‍ട്ട് അല്ലേയെന്ന് ചിന്തിക്കുന്നവരോട്, കാണാന്‍ മാത്രമാണ് സിംപിള്‍ ലുക്ക്. വില...

പീഡന പരാതിയില്‍ വ്യവസായി അറസ്റ്റില്‍

മുംബൈ : വ്യവസായി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി പ്രമുഖ ബോളിവുഡ് നടി സീനത്ത് അമന്‍. 66 കാരിയായ സീനത്തിന്റെ പരാതിയില്‍ മുംബൈ വ്യവസായിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജുഹു പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍...

ബിക്കിനി ഫോട്ടോയെ വിമര്‍ശിച്ചവര്‍ക്ക് മറുപടി

മുംബൈ: സിനിമാതാരങ്ങളുടെ പിറകേയാണ് ട്രോളന്മാര്‍. ഇപ്പോഴിതാ രാധിക ആപ്‌തേയാണ് ട്രോളന്മാരുടെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായത്. ഷൂട്ടിങ് തിരക്കുകളില്‍ നിന്നും വിട്ട് താരം അടുത്തിടെ ഗോവയിലെത്തിയിരുന്നു. ഗോവയിലെ ബീച്ചില്‍ ബിക്കിനി ധരിച്ച് ഇരിക്കുന്ന ചിത്രം നടി തന്റെ...

ബച്ചനെ കാണാന്‍ കുട്ടി നടത്തിയ സാഹസം

മുംബൈ: ആരാധകരെ നേരിട്ട് കാണാന്‍ മാസത്തിലോ ആഴ്ചയിലോ ഒരു ദിവസം മാറ്റി വെയ്ക്കാറുണ്ട് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. നൂറ് കണക്കിന് ആരാധകരാണ് താരത്തെ കാണാന്‍ ഓരോ തവണയും എത്തുന്നത്. അത്തരത്തില്‍ കഴിഞ്ഞ...

തനിക്ക് അപൂര്‍വ രോഗമെന്ന് ഇര്‍ഫാന്‍ ഖാന്‍

മുംബൈ: ആരാധകരെ വേദനിപ്പിക്കുന്ന ട്വീറ്റുമായി നടന്‍ ഇര്‍ഫാന്‍ ഖാന്‍. തനിക്ക് ഒരു അപൂര്‍വ്വ രോഗമുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും താരം ട്വീറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു. സുഖമില്ലാത്തതിനാല്‍ കുറച്ച് നാളുകളായി സിനിമയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു...

ബോണി കപൂര്‍ പൊട്ടിക്കരഞ്ഞു

ദുബൈ: നടി ശ്രീദേവിയുടെ മരണം കപൂര്‍ കുടുംബത്തിന് മാത്രമല്ല സഹതാരങ്ങള്‍ക്കും വലിയ ഞെട്ടലാണുണ്ടാക്കിയത്. ശ്രീദേവിയുടെ മരണം തന്നെ മാത്രമല്ല ലോകത്തെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയെന്നാണ് മോം സിനിമയിലെ അദ്‌നാന്‍ സിദ്ദിഖി പറഞ്ഞത്. അതേസമയം ശ്രീദേവിയുടെ മരണവാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍...

MOST POPULAR

HOT NEWS