Thursday, July 9, 2020
Home Tags ഭാര്യ

Tag: ഭാര്യ

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയം: എരുമേലിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഈറ്റത്തോട്ടില്‍ തങ്കമ്മ (65)യെയാണ് ഭര്‍ത്താവ് കുമാരന്‍ വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള്‍ മാനസിക രോഗത്തിന് അടിമയാണെന്ന് കരുതുന്നതായി പോലീസ്...

തീവണ്ടിയില്‍ ആരും കാണാതെ ഒരു മൃതദേഹം

പാട്‌ന: മരിച്ച യാത്രക്കാരന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് 1500 കിലോമീറ്റര്‍. തീവണ്ടിയിലെ ശൗചാലയത്തിലാണ് 3 ദിവസങ്ങള്‍ക്ക് ശേഷം യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് 24 ന് കാണ്‍പുര്‍ സ്റ്റേഷനില്‍ നിന്ന് ആഗ്രയിലേക്ക്...

ഭര്‍തൃശമ്പളമറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ട്‌

ജബല്‍പൂര്‍ : ഭര്‍ത്താവിന്റെ ശമ്പളാനുകൂല്യങ്ങള്‍ എത്രയാണെന്ന് അറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ജസ്റ്റിസ് എസ് കെ സേത്ത്, നന്ദിത ദുബേ എന്നിവരുടെ ബഞ്ചിന്റേതാണ് നിരീക്ഷണം. സുനിത ജയിന്‍ എന്ന വനിതയുടെ ഹര്‍ജി...

ദമ്പതികള്‍ പരസ്പരം വെട്ടി; ഭാര്യ കൊല്ലപ്പെട്ടു

തൃശൂര്‍ : ചാലക്കുടിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ കൊല്ലപ്പെട്ടു. കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യയാണ് മരിച്ചത്. ഭാര്യയും ഭര്‍ത്താവും പരസ്പരം വെട്ടുകയായിരുന്നു. ലൈജുവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ്...

രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ അതിക്രമം

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ നടുറോഡില്‍ പൊലീസുകാരന്റെ അതിക്രമം. തിങ്കളാഴ്ച ഗുജറാത്ത് ജാംനഗറില്‍ വെച്ചാണ് സംഭവം. ജാംനഗറിലെ തിരക്കേറിയ റോഡില്‍ വച്ച് ജഡേജയുടെ ഭാര്യ റിവാബ സോളാങ്കി...

ഒളിക്യാമറ സ്ഥാപിച്ച ഭര്‍ത്താവിന് പണികിട്ടി

പൂനെ: ഭാര്യയെ നിരീക്ഷിക്കാന്‍ കിടപ്പുമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലാണ് സംഭവം. 21 വര്‍ഷം മുന്‍പ് വിവാഹിതരായെങ്കിലും ഭാര്യയുടെ സ്വഭാവത്തില്‍ സംശയം പ്രകടപ്പിച്ച് പരസ്പരം അകന്നുകഴിയുന്നതിനിടെയാണ് 46കാരന്‍ 41കാരിയുടെ...

പ്രവാസിയെ ഭാര്യ ഉപേക്ഷിച്ചു

അഞ്ചല്‍: ഇരുപത് വര്‍ഷത്തിലധികം കാലം ഗള്‍ഫില്‍ ജോലി ചെയ്തയാള്‍ രോഗിയായി തിരിച്ചെത്തിയപ്പോള്‍ ഭാര്യ ഉപേക്ഷിച്ചു. അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്ര(55)നെയാണ് ഭാര്യ പെരുവഴിയില്‍ ഉപേക്ഷിച്ചത്. ഗള്‍ഫിലായിരുന്ന സമയം ഭാര്യ നാട്ടിലുണ്ടായിരുന്ന 25 സെന്റ്...

ഭര്‍ത്താവിനെ ഭാര്യ കൈയോടെ പിടികൂടി- വീഡിയോ

കൊളംബിയ: അവധി ആഘോഷിക്കാന്‍ കാമുകിക്കൊപ്പം പോയ ഭര്‍ത്താവിനെ ഭാര്യ വിമാനത്താവളത്തില്‍ വെച്ച് കൈയോടെ പിടികൂടി. വിമാനത്താവളത്തില്‍ ചെക്കിങ് ക്യൂവില്‍ നിന്നാണ് ഭര്‍ത്താവിനെയും കാമുകിയേയും ഇവര്‍ പിടികൂടിയത്. ഭര്‍ത്താവിന് നേരെ ഭാര്യ തെറിയഭിഷേകം നടത്തുകയും...

യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍

പനാജി : ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും 3 പുരുഷ സുഹൃത്തുക്കളും അറസ്റ്റില്‍. ഗോവയിലെ പനാജിയിലാണ് നടുക്കുന്ന സംഭവം. 38 കാരനായ ബസോരാജ് ബസുവാണ് കൊല്ലപ്പെട്ടത്. 31 കാരിയായ കല്‍പ്പന ബസുവാണ്...

യുവാവ് കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു

ഹരിപ്പാട്: ഭാര്യയോട് വഴക്കടിച്ച യുവാവ് പതിനൊന്ന് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. കിണറിന് വല കെട്ടിയിരുന്നതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും തലയ്ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപുറത്ത് കിഴക്കതില്‍...

MOST POPULAR

HOT NEWS