Tuesday, July 14, 2020
Home Tags മദ്യം

Tag: മദ്യം

ഒരു കോടി രൂപയുടെ മദ്യം നശിപ്പിച്ചു

രാമോല്‍: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചത് ഒരു കോടി രൂപയുടെ മദ്യം. നിയമപരമായി മദ്യനിരോധനം നിലനില്‍ക്കുന്ന ഇവിടെ പൊലീസിന്റെ നേതൃത്വത്തിലാണ് ഒരു കോടി രൂപയുടെ മദ്യം ബുള്‍ഡോസര്‍ കയറ്റി നശിപ്പിച്ചത്. ഗ്രൗണ്ടില്‍ മദ്യ കുപ്പികള്‍...

ഭാര്യയെ തല്ലിയയാള്‍ക്ക് കണക്കിന് കിട്ടി

ഷംലി: ഭാര്യയെ മര്‍ദ്ദിച്ചയാള്‍ക്ക് പോലീസിന്റേയും നാട്ടുകാരുടെയും വക ഉഗ്രന്‍ തല്ല്. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം. ശരവണ്‍ എന്ന് പേരുള്ള ഇയാള്‍ മദ്യപിച്ച് വന്ന് ഭാര്യയെ തല്ലുന്നത് പതിവായിരുന്നു. സഹികെട്ട് ഭാര്യ പൊലീസില്‍ പരാതി...

യുവാവ് സഹോദരന്റെ മൂക്ക് കടിച്ച് പറിച്ചു

ലഖ്‌നൗ: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് സഹോദരന്റെ മൂക്ക് യുവാവ് കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ രാമലാല്‍പുര്‍വ ഗ്രാമത്തിലാണ് സംഭവം. ശ്രീകാന്ത് എന്ന യുവാവാണ് സഹോദരന്‍ സോബ്രാന്റെ മൂക്ക് കടിച്ച് പറിച്ചത്. മാതാപിതാക്കളും അമ്മാവനും വീട്ടിലുണ്ടായിരുന്ന...

തീ ആളിക്കത്തി യുവാവിന് ദാരുണാന്ത്യം

ഡല്‍ഹി: പുകവലിക്കുന്നതിനിടെ മുഖത്തേയ്ക്ക് മദ്യം തുപ്പി, ഗുരുതര പൊള്ളലേറ്റ് യുവാവിന് ദാരുണാന്ത്യം. ദക്ഷിണ ഡല്‍ഹിയിലെ സാഗര്‍പൂരിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ പങ്കജ് സിംഗാണ് മരിച്ചത്. മുഖത്തും നെഞ്ചിലുമായി തൊണ്ണൂറു ശതമാനത്തിലേറെ പൊള്ളലേറ്റ പങ്കജ് ആശുപത്രിയില്‍...

മികച്ച ലൈംഗിക ജീവിതം പാരീസില്‍

പാരീസ് : ലോകത്ത് ഏറ്റവും മികച്ച ജീവിതം സാധ്യമാകുന്ന നഗരങ്ങളുടെ പട്ടിക പുറത്ത്.ചിക്കാഗോ,പോര്‍ട്ടോ, ന്യൂയോര്‍ക്ക്, മെല്‍ബണ്‍, പാരീസ് ലണ്ടന്‍, മാഡ്രിഡ്, മാഞ്ചസ്റ്റര്‍, ലിസ്ബണ്‍, ഫിലാഡല്‍ഫിയ, ബാഴ്‌സലോണ, എഡിന്‍ബറോ, പാരീസ്, മെക്‌സിക്കോ, സാന്‍ഫ്രാന്‍സിസ്‌കോ, ബെര്‍ലിന്‍,...

കേരള ബജറ്റ് 2018 : മദ്യവില കൂടും

തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ബിയറിന്റെയും മദ്യത്തിന്റെയും നികുതി വര്‍ധിപ്പിച്ചു. 400 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് വില്‍പ്പന നികുതി 200 ശതമാനമാക്കി. 400 രൂപയ്ക്ക്...

മദ്യപിക്കാന്‍ ഗ്ലാസ് നല്‍കിയില്ല, വിദ്യാര്‍ത്ഥിനിയുടെ കണ്ണെറിഞ്ഞു പൊട്ടിച്ചു

മൂന്നാര്‍: മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാത്തതിന്റെ ദേഷ്യം തീര്‍ക്കാന്‍ യുവാവ് ചായക്കടയ്ക്കു നേരെ കല്ലെറിഞ്ഞു. ചായക്കട ഉടമയുടെ മകളായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷൈനിയുടെ കണ്ണില്‍ കല്ലുകൊണ്ട് ഗുരുതര പരിക്കേറ്റു. ഷൈനിയെ മൂന്നാറിലെ സ്വകാര്യ...

MOST POPULAR

HOT NEWS