Tuesday, July 7, 2020
Home Tags മദ്യപാനി

Tag: മദ്യപാനി

മകനെ പിതാവ് കനാലില്‍ വലിച്ചെറിഞ്ഞ് കൊന്നു

ആഗ്ര: ആറുവയസുകാരനായ മകനെ അച്ഛന്‍ കനാലില്‍ എറിഞ്ഞ് കൊന്നു. ആഗ്രയിലാണ് 31 കാരന്‍ മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. മോമോസ് (ഭക്ഷണവിഭവം) വേണമെന്ന് പറഞ്ഞ് മകന്‍ ഐയാന്‍ കരഞ്ഞത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പിതാവായ സഞ്ജയ്...

പന്ത്രണ്ടാംക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

തിരുനെല്‍വേലി: പിതാവിന്റെ അമിത മദ്യപാനത്തില്‍ മനംനൊന്ത് മകന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. ദിനേശേന്ന പതിനെട്ടുകാരനാണ് ആത്മഹത്യ ചെയ്തത്. വന്നാര്‍പേട്ടയിലെ റെയില്‍വെ മേല്‍പ്പാലത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ദിനേശിന്റെ മൃതദേഹം കണ്ടെത്തിയത്. പഠനത്തില്‍ മിടുക്കനായ...

ഭാര്യയെ തല്ലിയയാള്‍ക്ക് കണക്കിന് കിട്ടി

ഷംലി: ഭാര്യയെ മര്‍ദ്ദിച്ചയാള്‍ക്ക് പോലീസിന്റേയും നാട്ടുകാരുടെയും വക ഉഗ്രന്‍ തല്ല്. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം. ശരവണ്‍ എന്ന് പേരുള്ള ഇയാള്‍ മദ്യപിച്ച് വന്ന് ഭാര്യയെ തല്ലുന്നത് പതിവായിരുന്നു. സഹികെട്ട് ഭാര്യ പൊലീസില്‍ പരാതി...

10 വയസ്സുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു

നോയിഡ: കശ്മീരിലെ കത്വയിലും ഗുജറാത്തിലെ സൂറത്തിലും ഹരിയാനയിലും കൊച്ചുകുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രൂരമായ പീഡനങ്ങളുടെ ഞെട്ടലില്‍ നിന്നും രാജ്യം ഇതുവരെ മുക്തി നേടിയിട്ടില്ല. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റൊരു പീഡനവാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. പത്തുവയസ്സുകാരിയെ സ്വന്തം...

12കാരി ടെറസിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി

ജയ്പൂര്‍: പിതാവിന്റെ ക്രൂരമര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ പന്ത്രണ്ടുകാരി വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അയല്‍വാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിജയ് ഭാഗ് പ്രദേശത്തെ വാടകവീട്ടിലാണ് കുട്ടിയും...

വിദ്യാര്‍ത്ഥി അര്‍ദ്ധ നഗ്‌നനായി വനിതാ ഹോസ്റ്റലില്‍

പട്‌ന: ഭാംഗിന്റെ ലഹരിയില്‍ അര്‍ധനഗ്‌നനായി വനിതാ ഹോസ്റ്റലില്‍ കടന്ന മലയാളി എം ബി ബി എസ് വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തു. പട്‌ന എയിംസ് അധികൃതരാണ് വിദ്യാര്‍ഥിയെ മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഹോളിക്ക് മുമ്പ്...

നവവധുവിനെ വരന്റെ പിതാവ് കെട്ടിപ്പിടിച്ച് ഉമ്മവെച്ചു

ബെയ്ജിങ്: നവവധുവിനെ അതിഥികള്‍ക്ക് മുന്‍പില്‍ നിന്ന് കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വരന്റെ പിതാവ്. ചൈനയിലെ ഒരു വിവാഹസത്കാരത്തിലാണ് സംഭവം. സ്റ്റേജിലേക്ക് നടന്നു വരികയായിരുന്ന വധുവിനൊപ്പം എത്തിയ വരന്റെ പിതാവ് യുവതിയെ ആലിംഗനം ചെയ്ത് ചുംബിക്കുകയായിരുന്നു....

കുടിയന്‍ കുരങ്ങിനെ പിടികൂടി

ബംഗളൂരു: ബാറില്‍ സ്ഥിരമായി മദ്യപിക്കാനെത്തുന്ന ഒരാളുടെ ശല്യം സഹിക്കവയ്യാതെ ഉടമസ്ഥന്‍ അധികാരികളോട് പരാതിപ്പെട്ടു. കമ്മനഹള്ളിയിലെ ഒരു ബാറിലാണ് രസകരമായ സംഭവം. ദിവാകര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബാറില്‍ സ്ഥിരമായെത്തുന്ന ആ ശല്യക്കാരന്‍ ഒരു കുരങ്ങാണെന്നതാണ് രസകരം....

MOST POPULAR

HOT NEWS