Friday, July 10, 2020
Home Tags മധ്യപ്രദേശ്

Tag: മധ്യപ്രദേശ്

ഭര്‍തൃശമ്പളമറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ട്‌

ജബല്‍പൂര്‍ : ഭര്‍ത്താവിന്റെ ശമ്പളാനുകൂല്യങ്ങള്‍ എത്രയാണെന്ന് അറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ജസ്റ്റിസ് എസ് കെ സേത്ത്, നന്ദിത ദുബേ എന്നിവരുടെ ബഞ്ചിന്റേതാണ് നിരീക്ഷണം. സുനിത ജയിന്‍ എന്ന വനിതയുടെ ഹര്‍ജി...

ട്രെയിനില്‍ നിന്നിറങ്ങിയ 15കാരിക്ക് കാല്‍ നഷ്ടമായി

ഇന്‍ഡോര്‍: വെള്ളം കുടിക്കാനായി ട്രെയിനില്‍ നിന്ന് പുറത്തിറങ്ങിയ പതിനഞ്ച് വയസ്സുകാരിയ്ക്ക് ഒരു കാല്‍ നഷ്ടമായി. മധ്യപ്രദേശിലെ ചന്ദ്രവാദിഗഞ്ച് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിനില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി തിരിച്ച് കയറാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം. ഇന്‍ഡോറില്‍...

ബസ് നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് 10 മരണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് നിര്‍ത്തിയിട്ട ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം. 47 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു സംഭവം. മധ്യപ്രദേശിലെ ഗുണ ജില്ലയിലായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ബാണ്ഡയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന...

രാജ്‌നാഥ് സിംഗിന്റെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ വൈദ്യുതി മുടക്കി

ഭോപ്പാല്‍: ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ മധ്യപ്രദേശ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വൈദ്യൂതി ബന്ധം വിച്ഛേദിച്ചതില്‍ നാട്ടുകാരുടെ പ്രതിഷേധം. കടുത്ത വേനലില്‍ വൈദ്യൂതി ബന്ധം വിച്ഛേദിച്ച അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രാജ്‌നാഥ് സിങ്...

കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു

ഭോപ്പാല്‍: വിളകള്‍ വില്‍ക്കാനായി നാല് ദിവസം ചന്തയില്‍ കാത്തിരുന്ന കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു. മധ്യപ്രദേശിലെ വിധിഷയിലാണ് സംഭവം. മൂള്‍ചന്ദ് മൈന എന്ന കര്‍ഷകനാണ് കുഴഞ്ഞ് വീണ് മരിച്ചത്. പയറുവര്‍ഗങ്ങള്‍ വില്‍ക്കാനായിരുന്നു മൂള്‍ചന്ദ്...

ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു

സത്‌ന: മധ്യപ്രദേശില്‍ ഗോവധം ആരോപിച്ച് 45കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. റിയാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഷക്കീലിന് (33) ഗുരുതരമായി പരുക്കേറ്റു. സത്‌നയിലെ അംഗര്‍ സ്വദേശികളാണ് ഗോരക്ഷാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. ബുധനാഴ്ച രാത്രിയാണു സംഭവം....

പത്താം ക്ലാസ് തോറ്റ മകന് സര്‍പ്രൈസ് ഒരുക്കി പിതാവ്

ഭോപ്പാല്‍: പത്താം ക്ലാസ് തോറ്റ മകന് പിതാവ് നല്‍കിയ സമ്മാനം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് മദ്ധ്യപ്രദേശിലെ ഗ്രാമവാസികള്‍. കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും, നാട്ടുകാരേയും വിളിച്ചു കൂട്ടി ഗംഭീര പാര്‍ട്ടി നല്‍കിയും പടക്കം പൊട്ടിച്ചുമാണ് പിതാവ്...

പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത 21കാരന് വധശിക്ഷ

ഇന്‍ഡോര്‍: നാല് മാസം പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നയാള്‍ക്ക് വധശിക്ഷ വിധിച്ച് അതിവേഗ കോടതി. ഇന്‍ഡോര്‍ ജില്ലാ കോടതിയാണ് പ്രതി സുനില്‍ ഭീലിനെ തൂക്കിലേറ്റാന്‍ ഉത്തരവിട്ടത്. സംഭവം നടന്ന് 23 ദിവസത്തിനുള്ളിലാണ്...

വീട്ടമ്മ നാവ് മുറിച്ച് ക്ഷേത്രത്തിന് സമര്‍പ്പിച്ചു

ഭോപ്പാല്‍: ഭക്തി മൂത്ത മദ്ധ്യവയസ്‌ക സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിന് സമര്‍പ്പിച്ചു. മദ്ധ്യപ്രദേശിലെ തര്‍സാമ ജില്ലയിലാണ് സംഭവം. ദുര്‍ഗാ ദേവിയുടെ ഭക്തയായ ഗുഡ്ഡി തോമര്‍ (45) എന്ന സ്ത്രീയാണ് ബുധനാഴ്ച നാവ് മുറിച്ചെടുത്തത്. മുറിച്ചെടുത്ത...

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ മുറിയില്‍ ദേഹപരിശോധന

ബിന്ദ്: മധ്യപ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് വീണ്ടും വിവാദത്തില്‍. പൊലീസ് റിക്രൂട്ട്‌മെന്റിനെത്തിയ ഉദ്യോഗാര്‍ത്ഥികളുടെ ശരീരത്തില്‍ ജാതി അടയാളപ്പെടുത്തിയതിന് പിന്നാലെ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ റൂമില്‍ പരിശോധന നടത്തിയതാണ് വാര്‍ത്തയായിരിക്കുന്നത്. മധ്യപ്രദേശിലെ ബിന്ദിലെ സര്‍ക്കാര്‍...

MOST POPULAR

HOT NEWS