Tuesday, July 14, 2020
Home Tags മലയാളം

Tag: മലയാളം

ടീമംഗത്തെ മലയാളത്തില്‍ പ്രഖ്യാപിച്ച് സൗദി

റിയാദ് : സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ടീമിനെക്കുറിച്ചുള്ള വീഡിയോയില്‍ ഇടംപിടിച്ച് മലയാള ഭാഷയും. റഷ്യയില്‍ ആരംഭിക്കാനിരിക്കുന്ന ലോകകപ്പിനുള്ള സൗദി അറേബ്യന്‍ ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് ദേശീയ ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് മലയാളവും...

ഡബ്‌സ്മാഷ് മത്സരവുമായി സാമന്ത

മുംബൈ: മുന്‍ നടി സാവിത്രിയുടെ ജീവിതകഥ മഹാനടി എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡബ്‌സ്മാഷ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും നടികയര്‍ തിലകം എന്ന പേരിലാണ് ചിത്രം റിലീസ്...

പല്ലശ്ശന കാവില്‍ ദര്‍ശനം നടത്തി സായ് പല്ലവി

പാലക്കാട്: അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. മലര്‍ മിസ്സെന്ന സായ് പല്ലവിയുടെ കഥാപാത്രത്തിന് ആരാധകര്‍ ഏറെയായിരുന്നു. ഇപ്പോഴിതാ സായ് പാലക്കാട്...

തമിഴ് റോക്കേഴ്‌സിന്റെ അഡ്മിന്‍ അറസ്റ്റില്‍

ചെന്നൈ: പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച് കോടികള്‍ സമ്പാദിക്കുന്ന തമിഴ് റോക്കേഴ്‌സിന്റെ പ്രധാന അഡ്മിന്‍ അറസ്റ്റില്‍. തമിഴ്‌നാട് വില്ലുപുരം സ്വദേശി കാര്‍ത്തിയെ ആന്റി പൈറസി സെല്ലാണ് അറസ്റ്റ്‌ചെയ്തത്. തമിഴ് റോക്കേഴ്‌സ്...

സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുമായി പൃഥ്വി

കൊച്ചി: സ്വന്തമായി പുതിയ നിര്‍മ്മാണ കമ്പനിയുമായി നടന്‍ പൃഥ്വിരാജ്. ഭാര്യ സുപ്രിയയുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന സംരംഭം തന്റെ സ്വപ്‌നസാക്ഷാത്കാരമാണെന്ന് നടന്‍ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തി. തമിഴ് താരമായ ആര്യ, സന്തോഷ് ശിവന്‍,...

മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ ഐസിയുവില്‍ കഴിയുന്ന ശ്രീനിവാസന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍...

MOST POPULAR

HOT NEWS