Friday, July 10, 2020
Home Tags മുംബൈ

Tag: മുംബൈ

വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍

മുംബൈ: മുപ്പത്തിയഞ്ചുകാരിയായ ഡോക്ടര്‍ അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍. മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ രുപാലി ശിവജി കല്‍കുന്ദ്രെ (35)യാണ് ജീവനൊടുക്കിയത്. രുപാലി വിഷാദ രോഗത്തിന്...

ഒരു കുടുംബത്തിലെ 5 പേർ മുങ്ങിമരിച്ചു

മുംബൈ: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വിനോദയാത്രയ്ക്ക് എത്തിയ മുംബൈ ബോറിവലി സ്വദേശികളായ കെന്നത്ത് മാസ്റ്റര്‍, മോണിക്ക, സനോമി, മാത്യു, റേച്ചര്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ കടലില്‍ ഇറങ്ങാത്തതിനാല്‍...

മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചിലവഴിച്ചത് 4343.26 കോടി

ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വിവിധ മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 4,343.26 കോടി രൂപ. മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗാല്‍ഗലി വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവന്ന കണക്കാണിത്. കേന്ദ്ര സര്‍ക്കാരിന്റെ...

ജൂനിയര്‍ അഭിനേതാക്കള്‍ കുറ്റക്കാര്‍

മുംബൈ : നേപ്പാളി നടി മീനാക്ഷി ഥാപ്പയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി നാളെ. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അമിത് ജയ്‌സ്വാള്‍, പ്രീതി സൂരിന്‍ എന്നിവരാണ് കുറ്റക്കാരെന്ന് മുംബൈ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. 2012 ലായിരുന്നു...

9 വര്‍ഷത്തെ ദാമ്പത്യം ഹൈക്കോടതി റദ്ദാക്കി

മുംബൈ: ഒമ്പത് വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ഒരിക്കല്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത ദമ്പതികളുടെ വിവാഹം മുംബൈ ഹൈക്കോടതി അസാധുവാക്കി. കൊലാപൂര്‍ സ്വദേശികളായ ദമ്പതികള്‍ ദീര്‍ഘനാളായി നടത്തിവന്ന നിയമ പോരാട്ടമാണ് അവസാനിച്ചത്. വിവാഹം പൂര്‍ണതയില്‍ എത്തിയിട്ടില്ല...

27കാരന്റെ കണ്ണ് എലി കരണ്ടു

മുംബൈ: ആശുപത്രിയില്‍ അബോധാവസ്ഥയിലുള്ള ഇരുപത്തിയേഴ് വയസുകാരന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലിലാണ് സംഭവം. കുട്ടിയുടെ പിതാവാണ് സംഭവം പുറത്തുവിട്ടത്. ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ചികിത്സയില്‍...

7 വയസുകാരന്‍ സ്പ്രിങ് വിഴുങ്ങി

മുംബൈ: കളിക്കുന്നതിനിടയില്‍ കളിപ്പാട്ടത്തിലെ സ്പ്രിങ് വിഴുങ്ങിയ ഏഴ് വയസുകാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബിവാണ്ടിയിലാണ് സംഭവം. കളിപ്പാട്ട തോക്കിലെ സ്പ്രിങ് കുട്ടി വായിലിട്ടു. എന്നാല്‍ അബദ്ധത്തില്‍ ഇത് വിഴുങ്ങുകയും ശ്വാസകോശത്തില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു. തുടര്‍ന്ന് കുട്ടി...

നടുക്കുന്ന വെളിപ്പെടുത്തലുമായി ശ്വേത സഖര്‍ക്കര്‍

മുംബൈ : കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ നടുക്കുന്ന വെളിപ്പെടുത്തലുമായി ബോഡി ബില്‍ഡര്‍ ശ്വേത സഖര്‍ക്കര്‍. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ശ്വേതയുടെ തുറന്നുപറച്ചില്‍. ശ്വേതയുടെ വാക്കുകള്‍ ഇങ്ങനെ....

66കാരനെ കണ്ടെത്താന്‍ സഹായിച്ചത് യൂട്യൂബ്

മുംബൈ: തെരുവോരങ്ങളില്‍ ബോളിവുഡ് സിനിമകളിലെ പാട്ടുകള്‍ പാടി നടക്കുന്ന 66കാരനെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഫോട്ടോഗ്രാഫറായ ഫിറോസ് ഷക്കീര്‍ കരുതിക്കാണില്ല ഈ വൃദ്ധന് നഷ്ടപ്പെട്ട ജീവിതം തിരികെ കിട്ടാന്‍ പോവുകയാണെന്ന്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്...

തെരുവില്‍ ക്രിക്കറ്റ് കളിച്ച് സച്ചിന്‍

മുംബൈ: ക്രിക്കറ്റ് ദൈവം സച്ചിന്‍ ഏവര്‍ക്കും എന്നും ആവേശമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ നേരില്‍ കാണാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ രാജ്യത്ത് കുറവായിരിക്കും. ഏതാനും ചെറുപ്പക്കാര്‍ക്ക് കഴിഞ്ഞ ദിവസം ഈ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. അതും...

MOST POPULAR

HOT NEWS