Friday, July 3, 2020
Home Tags മുംബൈ

Tag: മുംബൈ

ചായവില്‍പ്പനയിലൂടെ പ്രതിമാസം 12 ലക്ഷം

മുംബൈ : ചായവില്‍പ്പനയിലൂടെ കടയുടമ നേടുന്നത് പ്രതിമാസം 12 ലക്ഷം രൂപ. മഹാരാഷ്ട്രയിലെ പൂനെ സ്വദേശി നവ്‌നാത് യെവ്‌ലെയാണ് ചായവില്‍പ്പനയിലൂടെ ഇത്രയും വലിയ തുക സമ്പാദിക്കുന്നത്. പൂനെ നഗരത്തിലാണ് നവ്‌നാതിന്റെ യെവ്‌ലെ ടീ ഹൗസ്...

ദിവസവും ഒരേ ട്രെയിനിന് പിന്നാലെ ഓടുന്ന നായ

മുംബൈ: എല്ലാ ദിവസവും ഒരേ ട്രെയിനിന് പിന്നാലെ ഓടുന്ന നായ. മുംബൈ റെയില്‍വേ സ്‌റ്റേഷനിലെ ഒരു കാഴ്ചയാണ് ഇത്. എന്നും രാത്രി നായ ഒരേ ട്രെയിനിനെ കാത്ത് നില്‍ക്കും. മുംബൈ കാഞ്ചന്‍മാര്‍ഗ് റെയില്‍വേ സ്‌റ്റേഷനിലാണ്...

ഇതവനല്ലേ,ഏയ് ആവാന്‍ വഴിയില്ല,ഗൂഗിള്‍ നോക്കാം…അയ്യോ, ശരിക്കും ആ താരം തന്നെ

മുംബൈ : ഒരു യുവാവ് സാധാരണ വേഷത്തില്‍ റെയില്‍വേ സ്‌റ്റേഷന്‍ കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കുന്നു. തുടര്‍ന്ന് ഒരു ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നു. അത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ശാര്‍ദുല്‍ താക്കുര്‍ ആകാന്‍...

ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു

മുംബൈ : ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. സംസ്‌കാരം നാളെ വൈകീട്ട് മുംബൈ വിലപേരെല്‍ സേവ സമാജ് ശ്മശാനത്തില്‍ നടക്കും. രാവിലെ 9.30 മുതല്‍ 12.30 വരെ അവരുടെ അന്ധേരിയിലെ വസതിക്ക്...

കേസന്വേഷണം അവസാനിപ്പിച്ചു

മുംബൈ : ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ സംസ്‌കാരം നാളെ രാവിലെ മുംബൈയില്‍ നടക്കും. ഭൗതിക ദേഹം ഇന്ന് രാത്രിയോടെ മുംബൈയിലെത്തിക്കും. അനില്‍ അംബാനിയുടെ സ്വകാര്യ ജെറ്റ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവരുന്നത്. അന്ധേരിയിലെ...

അനക്കമറ്റ നിലയില്‍ ശ്രീദേവിയെ കണ്ടത് ബാത്ടബ്ബില്‍

ദുബായ് : ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിക്കുന്നത് വൈകുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള കാലതാമസത്തെ തുടര്‍ന്നാണിത്. മൃതദേഹം ഉച്ചയോടെ ഇന്ത്യയില്‍ എത്തിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. ഫൊറന്‍സിക്, രക്തപരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം...

എഫ്ബി സൗഹൃദം 20 കാരിയുടെ ജീവനെടുത്തു

മുംബൈ: ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇരുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് സംഭവം. മുംബൈ വാഷി സ്വദേശിയായ അങ്കിത(20)യെ ഹരിദാസ് നിര്‍ഗുഡെയെന്ന യുവാവാണ് കൊലപ്പെടുത്തിയത്. ഏതാനും നാളുകള്‍ക്ക് മുമ്പ്...

11,346 കോടിയുടെ തട്ടിപ്പ് ഇങ്ങനെ

മുംബൈ : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്ര വ്യവസായി നീരവ് മോദി വിദേശത്തേക്ക് കടന്നതായി സൂചന. ഡല്‍ഹിയും മുംബൈയുമടക്കം 13 കേന്ദ്രങ്ങളില്‍ നീരവിനായി തെരച്ചില്‍...

യുവാവ് ആത്മഹത്യ ചെയ്തു

മുംബൈ: പൊതുജനമധ്യത്തില്‍ മര്‍ദിച്ച ശേഷം ഷൂസ് നക്കിക്കാനുള്ള നാലംഗ സംഘത്തിന്റെ ശ്രമത്തെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു മര്‍ദനം. ദക്ഷിണ മുംബൈ സ്വദേശിയും മുപ്പത്തഞ്ചുകാരനുമായ കാസിം ഷെയ്ഖാണ് ആത്മഹത്യ ചെയ്തത്. ദക്ഷിണ മുംബൈയിലെ...

1 രൂപയുടെ പേരില്‍ മധ്യവയസ്‌കനെ കൊന്നു

താനെ: ഒരു രൂപയുടെ പേരില്‍ മധ്യവയസ്‌കനെ ചവിട്ടിക്കൊന്നു. 54കാരനായ മനോഹര്‍ ഗാംനെ ആണ് കൊല്ലപ്പെട്ടത്. താനെ കല്യാണിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുട്ടവാങ്ങാനാണ് വെള്ളിയാഴ്ച രാത്രിയോടെ ഗാംനെ വീടിനടുത്തുള്ള കടയിലെത്തിയത്....

MOST POPULAR

HOT NEWS