Tuesday, July 14, 2020
Home Tags മൂന്ന് വയസുകാരന്‍

Tag: മൂന്ന് വയസുകാരന്‍

മകന്‍ ഒപ്പിച്ച പണി കണ്ട് ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ

ബേ സിറ്റി: മിഷിഗണിലെ ബേ സിറ്റിയില്‍ നടന്ന ഒരു വിവാഹാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ. സുന്ദരിയായ യുവതിയോട് കാമുകന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ തൊട്ടരികെ നിന്ന് മകന്‍ മൂത്രമൊഴിക്കുന്ന കാഴ്ച...

തിളച്ച എണ്ണയില്‍ വീണ് 3 വയസുകാരി മരിച്ചു

ലഖ്‌നൗ: ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി തയ്യാറാക്കി വെച്ചിരുന്ന തിളച്ച പഞ്ചസാരലായനിയില്‍ വീണ് മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നാസിക്കിലാണ് സംഭവം. പഞ്ചവതി സ്വദേശിനിയായ സ്വര പ്രവീണ്‍ ഷിരോഡെയാണ് മരിച്ചത്. കാറ്ററിങ് ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ കുടുംബാംഗങ്ങള്‍....

MOST POPULAR

HOT NEWS