Thursday, July 9, 2020
Home Tags യുവതി

Tag: യുവതി

യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെയ്ജിങ്: ഫോണ്‍ ചെയ്തുകൊണ്ട് റോഡ് മുറിച്ചുകടക്കവെ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി. ചൈനയിലെ ബെയ്ജിങ്ങിലാണ് നടുക്കുന്ന സംഭവം. അമിത വേഗതയില്‍ വരുന്ന കാറിനെ ശ്രദ്ധിക്കാതെ ഫോണില്‍ സംസാരിച്ചുകൊണ്ട് യുവതി റോഡ് മുറിച്ചുകടക്കുകയായിരുന്നു. എന്നാല്‍...

വൃദ്ധയെ യുവതി ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ

കൊച്ചി: പ്രായമായ സ്ത്രീയെ ഒരു യുവതി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വീഡിയോയുടെ ഉറവിടമെവിടെയാണെന്നോ, എവിടെ നിന്നാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നോ വ്യക്തമല്ല. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക എന്ന...

28കാരി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട നിലയില്‍

ഭോപ്പാല്‍: 28കാരിയെ ഒപ്പം താമസിച്ച പുരുഷ സുഹൃത്ത് ക്രൂരബലാത്സംഗത്തിനിരയാക്കി കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സെഹോര്‍ ജില്ലയിലെ ഇച്ചവാര്‍ സ്വദേശിയായ 28കാരിയാണ് കൊല്ലപ്പെട്ടത്. ഭോപ്പാലില്‍ ഒരു പുരുഷ സുഹൃത്തിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം...

യുവതി തൂങ്ങിമരിച്ചു

തൃക്കരിപ്പൂര്‍: രണ്ടിലധികം തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഒടുവില്‍ തൂങ്ങി മരിച്ചു. തൃക്കരിപ്പുര്‍ എടാട്ടുമ്മല്ലിലെ ലക്ഷ്മണന്‍-ശ്യാമള ദമ്പതികളുടെ മകള്‍ കെ വി ശ്യാമ(30) യാണ് തൂങ്ങി മരിച്ചത്. ഒരു തവണ കൈഞരമ്പ് മുറിച്ചു,...

ഉണ്ണിമുകുന്ദനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി: പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ജൂണ്‍ അഞ്ചിന് നേരിട്ട് ഹാജരാകണമെന്ന് നടന്‍ ഉണ്ണിമുകുന്ദനോട് കോടതി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. കോട്ടയം സ്വദേശിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. നേരത്തെ...

കൈക്കുഞ്ഞുമായി യുവതി ഒഴുക്കില്‍പ്പെട്ടു

ബെയ്ജിങ്: മഴ ശക്തമായതോടെ വെള്ളംപൊങ്ങി. വെള്ളത്തിലൂടെ കൈക്കുഞ്ഞുമായി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി മുങ്ങിത്താണ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചൈനയിലെ ഷിയാമെനിലാണ് സംഭവം. വെള്ളത്തിന് ശക്തമായ ഒഴുക്കുണ്ടായിരുന്നുവെങ്കിലും രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു യുവതി. സമീപത്തായി ഒരു...

യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി

സന: യമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലയാളി യുവതി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയ മോചനത്തിന് സര്‍ക്കാര്‍ സഹായം തേടി കത്തയച്ചു. യമന്‍കാരനായ ഭര്‍ത്താവിനെ കൊന്നകേസിലെ പ്രതിയാണ് നിമിഷ. ജീവനും മാനവും...

മോഷ്ടാക്കള്‍ അമ്മയേയും കുഞ്ഞിനേയും വലിച്ചെറിഞ്ഞു

വാരണാസി: അമ്മയേയും കുഞ്ഞിനേയും മോഷ്ടാക്കള്‍ ഓടുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു. വെറും ആയിരം രൂപയ്ക്ക് വേണ്ടിയാണ് ഇവര്‍ ക്രൂരത കാണിച്ചത്. ചൊവ്വാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ മുഗള്‍സരായിക്ക് സമീപം വ്യാസനഗര്‍ റെയില്‍വെ ക്രോസിലാണ്...

21കാരിയുടെ മൃതദേഹം കായലില്‍

കൊച്ചി: വിവാഹദിവസം രാവിലെ ബ്യൂട്ടി പാര്‍ലറിലേക്ക് പോയ ഇരുപത്തിയൊന്നുകാരിയെ പിറ്റേദിവസം രാവിലെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചി എളങ്കുന്നപ്പുഴ പെരുമാള്‍പ്പടി ആശാരിപ്പറമ്പില്‍ മാനം കണ്ണേഴത്ത് വിജയന്റെ മകള്‍ കൃഷ്ണപ്രിയയെയാണ് തിങ്കളാഴ്ച വേമ്പനാട്ട് കായലില്‍...

ഐസ്‌ക്രീമില്‍ എലിവാല്‍ കണ്ട് അമ്പരന്ന് യുവതി

ജിയാങ്‌സു: എലിവാല്‍ കുടുങ്ങിയ ഐസ്‌ക്രീം നുണഞ്ഞ് യുവതി. ചൈനയിലെ ജിയാങ്‌സുവിലെ ഹുയാന്‍ നഗരത്തിലാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം യുവതി ഐസ്‌ക്രീമിന് ഓര്‍ഡര്‍ ചെയ്തു. ഐസ്‌ക്രീം ബാര്‍ രുചിയോടെ നുണഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് എന്തോ...

MOST POPULAR

HOT NEWS