Friday, July 10, 2020
Home Tags വീഡിയോ

Tag: വീഡിയോ

തിരക്കുള്ള റോഡിലൂടെ കാര്‍ ഒന്നരകിലോമീറ്റര്‍ പിന്നോട്ടോടി

ഓഹിയോ: തിരക്കുള്ള റോഡിലൂടെ കാര്‍ ഒന്നരകിലോമീറ്റര്‍ പിന്നോട്ടോടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യുഎസിലെ ഓഹിയോയിലാണ് സംഭവം. റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യം ഓഹിയോ ഗതാഗത വകുപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍...

വെള്ളപ്പൊക്കത്തില്‍ നിന്ന് നായയെ രക്ഷിച്ച് യുവാക്കള്‍

കൊളംബോ: വെള്ളപ്പൊക്കത്തില്‍ പെട്ടുപോയ നായയെ രക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് കുറച്ച് മനുഷ്യര്‍. ശ്രീലങ്കയിലാണ് സംഭവം. മനുഷ്യച്ചങ്ങലപോലെ നിന്ന് ഒരു കൂട്ടം യുവാക്കളാണ് നായയുടെ ജീവന്‍ രക്ഷിച്ചത്. ആനിമല്‍ പ്ലാനറ്റാണ് സംഭവത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍...

അജുവിന്റെയും മകന്റെയും വീഡിയോ

കൊച്ചി: മലയാളത്തിന്റെ യുവതാരം അജു വര്‍ഗീസിന്റെയും മകന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പുസ്തകത്തില്‍ ചിത്രരചന നടത്തുന്ന അജുവിനെയും മകനെയും വീഡിയോയില്‍ കാണാം. ചിത്രം വരച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ അച്ഛന്‍ പറഞ്ഞത് മകന് ഇഷ്ടപ്പെട്ടില്ല. കൈ നിവര്‍ത്തി...

വൃദ്ധയെ യുവതി ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ

കൊച്ചി: പ്രായമായ സ്ത്രീയെ ഒരു യുവതി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വീഡിയോയുടെ ഉറവിടമെവിടെയാണെന്നോ, എവിടെ നിന്നാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നോ വ്യക്തമല്ല. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക എന്ന...

വിവാഹമണ്ഡപത്തിലേക്ക് വധു ബസ് ഓടിച്ച് എത്തി

ബെയ്ജിങ്: വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ന്യൂജനറേഷന്റെ ചിന്ത. അതിനായി എന്ത് റിസ്‌കെടുക്കാനും അവര്‍ തയ്യാറാണ്. എന്നാല്‍ ചൈനയിലെ ലി ജിങ് എന്ന യുവതി തന്റെ വിവാഹം വ്യത്യസ്തമാക്കാന്‍ കണ്ടെത്തിയ മാര്‍ഗം ബസ് ഓടിക്കുക...

മേലുദ്യോഗസ്ഥക്കുള്ള കുടിവെള്ളത്തില്‍ തുപ്പിയിട്ട് പ്യൂണ്‍

ആഗ്ര: മേലുദ്യോഗസ്ഥയ്ക്ക് കുടിക്കാനായി നല്‍കിയ വെള്ളത്തില്‍ തുപ്പിയിട്ട പ്യൂണിനെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. മെയ് 22ന് ആഗ്രയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഓഫീസിലെ തന്റെ മേലുദ്യോഗസ്ഥയായ ജുഡീഷ്യല്‍...

നാഗചൈതന്യയുടെ വെല്ലുവിളി സ്വീകരിച്ച് സാമന്ത

മുംബൈ: ഭര്‍ത്താവും നടനുമായ നാഗചൈതന്യയുടെ ഫിറ്റ്‌നസ് വെല്ലുവിളി ഏറ്റെടുത്ത് നടി സാമന്ത. പുള്‍ അപ് ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്താണ് സാമന്ത നാഗചൈതന്യയുടെ വെല്ലുവിളി സ്വീകരിച്ചത്. https://instagram.com/p/BjJ0JCjnLCW/?utm_source=ig_embed ഒപ്പം ശില്‍പ റെഡ്ഡിയെയും രാകുല്‍പ്രീത് സംഗിനെയും സാമന്ത...

രണ്ട് വയസുകാരിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെ

ബെയ്ജിങ്: സ്വന്തം ജീവന്‍ തന്നെ പണയം വെച്ച് ഇലക്ട്രിക് റിക്ഷയ്ക്ക് മുന്നിലേക്ക് ചാടി വ്യാപാരി രണ്ട് വയസുള്ള പെണ്‍കുട്ടിയെ രക്ഷിച്ചു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ചൈനയിലെ ലങ്കാവോ കൗണ്ടിയിലെ ഹെനാനിലായിരുന്നു...

വെടിവെപ്പിനെ അപലപിച്ച നടിക്കെതിരെ കേസ്‌

ചെന്നൈ: തൂത്തുക്കുടിയില്‍ പൊലീസ് നടത്തിയ വെടിവെയ്പിലും കൂട്ടക്കുരുതിയിലും പ്രതിഷേധിച്ച നടിക്കെതിരെ കേസ്. തമിഴ് സീരിയല്‍ താരം നിലാനിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഷൂട്ടിങ്ങിനിടെ പൊലീസ് വേഷത്തിലെത്തിയാണ് താരം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നത്. ഈ കുപ്പായമിടാന്‍ നാണക്കേട്...

കോഹ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് മോദി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പുതിയ വെല്ലുവിളി ഗെയിം ഏറ്റെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചു. #HumFitTohIndiaFit എന്ന ഫിറ്റ്‌നസ് ചലഞ്ചിനായാണ് കോഹ്‌ലി മോദിയെ വെല്ലുവിളിച്ചത്. https://twitter.com/narendramodi/status/999483037669879808 കോഹ്‌ലിയുടെ...

MOST POPULAR

HOT NEWS