Monday, July 13, 2020
Home Tags സിനിമ

Tag: സിനിമ

സാരിയില്‍ അതീവ സുന്ദരിയായി മീനാക്ഷി

കൊച്ചി: നടന്‍ ദിലീപിനെപ്പോലെ തന്നെ സോഷ്യല്‍മീഡിയയില്‍ താരമാണ് മകള്‍ മീനാക്ഷി. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. കാവ്യ മാധവനും ദിലീപിനുമൊപ്പം മീനാക്ഷി പങ്കെടുത്ത ഒരു വിവാഹചടങ്ങിലെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വരനും...

അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി ഐമ

കൊച്ചി: ദിലീപുമൊന്നിച്ചുള്ള ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി യുവനടി ഐമ സെബാസ്റ്റ്യന്‍. ഇന്‍സ്റ്റഗ്രാമില്‍ നടിയുടെയും ദിലീപിന്റെയും ചിത്രത്തിന് താഴെ വ്യാജ അക്കൗണ്ടുകാരനായ യുവാവ് 'ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ' എന്നു...

ടിനിയുടെ ലൈവില്‍ മോഹന്‍ലാല്‍ ‘കുമ്മനടിച്ചു’

കൊച്ചി: നടന്‍ ടിനി ടോമിന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ 'കുമ്മനടിച്ച' മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ വീഡിയോ വൈറലാവുന്നു. ടിവി പരിപാടിയില്‍ നിന്നും സിനിമാ ചിത്രീകരണത്തിനിടെ തല്‍ക്കാലം ഇടവേള എടുത്ത വിവരം പ്രേക്ഷകരെ അറിയിക്കാന്‍ ഫെയ്‌സ്ബുക്ക്...

മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ

കൊച്ചി: ദിലീപിനെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ മകള്‍ മീനാക്ഷിയും. മീനാക്ഷിയുടെ സിനിമാപ്രവേശനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ മീനാക്ഷിക്ക് ഡോക്ടറാവാനാണ് താല്‍പര്യമെന്നാണ് സൂചന. അതേസമയം ദിലീപിന്റെ സിനിമയിലെ ചില രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള...

മകളെ ഡോക്ടറാക്കാനുറച്ച് ദിലീപ്

കൊച്ചി: സിനിമയിലെത്തിയിട്ടില്ലെങ്കിലും ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും താല്‍പര്യമാണ്. അച്ഛനും അമ്മയും അഭിനേതാക്കള്‍ ആയതിനാല്‍ മീനാക്ഷിയും സിനിമാ വഴിയിലേക്ക് എത്തുമെന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടലുകള്‍. എന്നാല്‍ മെഡിക്കല്‍ പ്രൊഫഷനോടാണ് താരപുത്രിക്ക് താല്‍പര്യമെന്നാണ് സൂചന....

അല്ലു അര്‍ജുന്റെ ആരാധകന്‍ ചെയ്ത പ്രവൃത്തി

ചെന്നൈ: ചലച്ചിത്ര താരങ്ങളോടുള്ള ആരാധന പലപ്പോഴും അതിരുകടക്കാറുണ്ട്. തങ്ങള്‍ ആരാധിക്കുന്ന വ്യക്തിയുടെ സിനിമകള്‍ ബിഗ്‌സ്‌ക്രീനിലെത്തുന്ന ദിവസം ഫാന്‍സ് അസോസിയേഷനുകള്‍ നടത്തുന്ന പ്രകടനങ്ങള്‍ വിചിത്രവും അപകടകരവുമാവാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അനായാസ...

താരങ്ങളെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു

കോഴിക്കോട്: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ താരങ്ങള്‍ നിഷേധിച്ചതിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു രംഗത്തെത്തി. കത്‌വയില്‍ പിഞ്ചുബാലികയെ ബലാല്‍സംഗം ചെയ്ത് കൊന്നതിന്റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയോ പ്രതിഷേധിച്ചാണ് അവാര്‍ഡ് നിരസിച്ചതെങ്കില്‍ അതിന്...

നടി മേഘ്ന രാജ് വിവാഹിതായി

കോറമംഗല : നടി മേഘ്‌ന രാജും കന്നട നടന്‍ ചിരഞ്ജീവി സര്‍ജയും വിവാഹിതരായി. കോറമംഗല സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. മേയ് രണ്ടിന് ഹിന്ദു ആചാരപ്രകാരം ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ വീണ്ടും...

ഡബ്‌സ്മാഷ് മത്സരവുമായി സാമന്ത

മുംബൈ: മുന്‍ നടി സാവിത്രിയുടെ ജീവിതകഥ മഹാനടി എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡബ്‌സ്മാഷ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലും നടികയര്‍ തിലകം എന്ന പേരിലാണ് ചിത്രം റിലീസ്...

തൊബാമയിലെ ആദ്യ ഗാനം പുറത്ത്

കൊച്ചി: നേരം, പ്രേമം എന്നീ ഹിറ്റ് സിനിമകളിലൂടെ പ്രശസ്തനായ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം തൊബാമയിലെ ട്രിപ് സോങ് പുറത്തിറങ്ങി. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രാജേഷ് മുരുഗേസനാണ്. അല്‍ഫോണ്‍സ്...

MOST POPULAR

HOT NEWS