Saturday, July 11, 2020
Home Tags സോഷ്യല്‍ മീഡിയ

Tag: സോഷ്യല്‍ മീഡിയ

‘ഡാന്‍സിങ് അങ്കിളി’ നെ തേടി പുതിയ പദവി

ഭോപ്പാല്‍: സോഷ്യല്‍മീഡിയയെ ഇളക്കിമറിച്ച ഒന്നായിരുന്നു സഞ്ജീവ് ശ്രീവാസ്തവ എന്ന ഇലക്ട്രോണിക് പ്രൊഫസറുടെ ഡാന്‍സ്. പ്രൊഫസര്‍ കളിച്ച ഡാന്‍സ് വീഡിയോ ഒറ്റ രാത്രി കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇപ്പോഴിതാ 'ഡാന്‍സിങ് അങ്കിളി'നെ തേടി...

പ്രായത്തെ വെല്ലുന്ന പ്രകടനവുമായി മധ്യവയസ്‌കന്‍

മുംബൈ: പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് കിടിലന്‍ ഡാന്‍സ് പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഈ മധ്യവയസ്‌കന്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇദ്ദേഹത്തിന്റെ ഡാന്‍സ് വീഡിയോ. ഒരു വിവാഹച്ചടങ്ങില്‍ ഭാര്യയ്‌ക്കൊപ്പം ഇദ്ദേഹം കളിച്ച ഡാന്‍സാണ് വൈറലായത്. ഗോവിന്ദ...

വൃദ്ധയെ യുവതി ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ

കൊച്ചി: പ്രായമായ സ്ത്രീയെ ഒരു യുവതി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വീഡിയോയുടെ ഉറവിടമെവിടെയാണെന്നോ, എവിടെ നിന്നാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നോ വ്യക്തമല്ല. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക എന്ന...

വധു ഒളിച്ചോടിയത് ആഘോഷമാക്കി വരന്‍

കാസര്‍ഗോഡ്: നാല് വര്‍ഷം പ്രണയിച്ച ബന്ധുവായ കാമുകനെ ഉപേക്ഷിച്ച് വിവാഹത്തിന്റെ തലേദിവസം വധു ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി. നീലേശ്വരത്താണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയാണ് ചെറുപുഴ പാടിച്ചാല്‍ സ്വദേശിയായ ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയത്. സംഭവമറിഞ്ഞ്...

നാഗചൈതന്യയുടെ വെല്ലുവിളി സ്വീകരിച്ച് സാമന്ത

മുംബൈ: ഭര്‍ത്താവും നടനുമായ നാഗചൈതന്യയുടെ ഫിറ്റ്‌നസ് വെല്ലുവിളി ഏറ്റെടുത്ത് നടി സാമന്ത. പുള്‍ അപ് ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്താണ് സാമന്ത നാഗചൈതന്യയുടെ വെല്ലുവിളി സ്വീകരിച്ചത്. https://instagram.com/p/BjJ0JCjnLCW/?utm_source=ig_embed ഒപ്പം ശില്‍പ റെഡ്ഡിയെയും രാകുല്‍പ്രീത് സംഗിനെയും സാമന്ത...

തിയേറ്ററില്‍ അപമാനിക്കപ്പെട്ടുവെന്ന് പൊട്ടിക്കരഞ്ഞ് നടി

ഹൈദരാബാദ്: തിയറ്ററില്‍ വച്ച് തനിക്ക് കടുത്ത അപമാനം നേരിടേണ്ടി വന്നെന്ന് തെലുഗു നടിയും ടിവി അവതാരകയുമായ ഹരി തേജ. ഫേസ്ബുക്കിലൂടെയാണ് തനിക്ക് സംഭവിച്ച അപമാനത്തെക്കുറിച്ച് നടി തുറന്നുപറഞ്ഞത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം...

അച്ഛനെ പോലെ മകളത്ര കൂളല്ല- വീഡിയോ

മുംബൈ: ക്യാപ്റ്റന്‍ കൂളെന്ന് ക്രിക്കറ്റ് പ്രേമികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ ഒരു കുഞ്ഞു സെലിബ്രിറ്റിയാണ്. സിവയുടെ പാട്ടും കളിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലാവാറുണ്ട്. ഗ്രൗണ്ടില്‍ അച്ഛനോടൊപ്പം...

സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചയാളെ അറസ്റ്റ് ചെയ്യും

ജിദ്ദ: കൊച്ചുകുട്ടിയെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. ബാലനെ സിഗരറ്റ് വലി പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ...

മകന്‍ ഒപ്പിച്ച പണി കണ്ട് ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ

ബേ സിറ്റി: മിഷിഗണിലെ ബേ സിറ്റിയില്‍ നടന്ന ഒരു വിവാഹാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോ. സുന്ദരിയായ യുവതിയോട് കാമുകന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ തൊട്ടരികെ നിന്ന് മകന്‍ മൂത്രമൊഴിക്കുന്ന കാഴ്ച...

ബോഡി ബില്‍ഡിങ് ഷോയുമായി വരന്‍

കോട്ടയം: ജിമ്മനായ വരന് കൂട്ടുകാര്‍ കൊടുത്ത പണിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. കല്യാണച്ചെക്കന്‍ ജിമ്മനായാല്‍ കൂട്ടുകാര്‍ വെറുതെ വിടുമോ? കൂട്ടുകാര്‍ വിവാഹ വേദി ഏറ്റെടുത്തപ്പോള്‍ വിവാഹം ഒരു ബോഡി ബില്‍ഡിങ് ഷോയായും...

MOST POPULAR

HOT NEWS