Friday, July 10, 2020
Home Tags സൗദി മലയാളി

Tag: സൗദി മലയാളി

സൗദി ഔദ്യോഗിക ടൂറിസ്റ്റ് വിസയനുവദിക്കുന്നു

റിയാദ് : ഏപ്രില്‍ മുതല്‍ സൗദി അറേബ്യ ഔദ്യോഗിക ടൂറിസ്റ്റ് വിസയനുവദിക്കും. ഏപ്രില്‍ ഒന്ന് മുതലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടൂറിസം രംഗത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ടാണ് നടപടി. ഹജ്ജ്, ഉംറ...

ഫാഷന്‍ വീക്കിന് വേദിയാകാന്‍ സൗദി

റിയാദ് : സൗദി അറേബ്യ ഇതാദ്യമായി അറബ് ഫാഷന്‍ വീക്കിന് വേദിയാകുന്നു. മാര്‍ച്ച് മാസത്തില്‍ റിയാദിലാണ് ഫാഷന്‍ വീക്ക് അരങ്ങേറുക. തിങ്കളാഴ്ച അറബ് ഫാഷന്‍ കൗണ്‍സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സൗദി...

വിദഗ്ധര്‍ക്ക്‌ സൗദിയുടെ സൗജന്യ വിസ

സൗദി : വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍ക്കും വിദേശ ശാസ്ത്രജ്ഞര്‍ക്കും സൗദി അറേബ്യ സൗജന്യ വിസ നല്‍കും. ആരോഗ്യ രംഗത്ത് ശ്രദ്ധേയ പരിഷ്‌കാരങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വിവിധ...

സൗദിയില്‍ സ്ത്രീകള്‍ക്ക് വീണ്ടും ‘ലോട്ടറി’

റിയാദ് : സൗദി അറേബ്യയില്‍ വനിതകള്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ ഇനിമുതല്‍ ഭര്‍ത്താവിന്റെയോ പുരുഷ ബന്ധുവിന്റെയോ അനുമതി ആവശ്യമില്ല. സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. ഇതുവരെ സ്വന്തം സംരംഭങ്ങള്‍ തുടങ്ങാന്‍...

ഈ മേഖലകളില്‍ കൂടി സ്വദേശിവത്കരണം

റിയാദ് : സൗദി അറേബ്യയിലെ കൂടുതല്‍ മേഖലകളില്‍ സ്വദേശി വത്കരണം സെപ്റ്റംബര്‍ 11 ന് നിലവില്‍ വരും. ചെറുകിട വ്യവസായ വാണിജ്യ മേഖലകളിലാണ് സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുന്നത്. 12 മേഖലകളില്‍ മൂന്ന് ഘട്ടങ്ങളായി...

സ്ത്രീകള്‍ അബായ ധരിക്കണമെന്ന് നിര്‍ബന്ധമില്ല

റിയാദ് : സൗദി സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ അബായ (പര്‍ദ്ദ) ധരിച്ചെത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് രാജ്യത്തെ മുതിര്‍ന്ന മതപണ്ഡിതന്‍. ഉന്നത മതപണ്ഡിത സഭയിലെ പ്രമുനായ ഷെയ്ഖ് അബ്ദുള്ള അല്‍ മുത്‌ലാഖ് ആണ് ഇക്കാര്യം പ്രസ്താവിച്ചത്. വെള്ളിയാഴ്ച...

വമ്പന്‍ പദ്ധതിയുമായി സൗദി അറേബ്യ

സൗദി : ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വമ്പന്‍ സൗരോര്‍ജ പദ്ധതി പ്രഖ്യാപിച്ച് സൗദി ഭരണകൂടം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വൈദ്യുതി ഉപയോഗത്തിന്റെ പത്ത് ശതമാനം സൗരോര്‍ജത്തില്‍ നിന്ന് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എണ്ണവിലയിടിവിന്റെ...

നൃത്തം ചെയ്തവര്‍ക്കെതിരെ അന്വേഷണം

സൗദി : സൗദി അറേബ്യയില്‍ യുവാവും യുവതിയും തെരുവില്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ ആഭയിലെ തെരുവോരത്തെ നടപ്പാതയില്‍ പരമ്പരാഗത വേഷത്തില്‍...

വനിതാ അപേക്ഷകരുടെ എണ്ണം റെക്കോര്‍ഡില്‍

ജിദ്ദ : സൗദി അറേബ്യയുടെ പാസ്‌പോര്‍ട്ട് വിഭാഗത്തിലെ 140 തസ്തികകളിലേക്കായി അപേക്ഷിച്ചത് 1,07,000 വനിതാ ഉദ്യോഗാര്‍ത്ഥികള്‍. ജനുവരി 18 നാണ് ഡയറക്ടറേറ്റ് പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അറിയിപ്പ് പുറത്തുവിട്ടത്. എന്നാല്‍ അധികൃതരില്‍...

സൗദി സ്ത്രീകള്‍ ഇനി ഈ രംഗത്തും

റിയാദ് : സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഇനി മുതല്‍ റസ്‌റ്റോറന്റുകളിലും ജോലി ചെയ്യാം. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 16 റസ്‌റ്റോറന്റുകളില്‍ സ്ത്രീകളെ നിയമിക്കും.സ്വദേശി വനിതകളെയാണ് തുടക്കത്തില്‍ പരിഗണിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ റസ്റ്റോറന്റുകളുമായി ധാരണയിലെത്തിയ ശേഷം അവിടങ്ങളില്‍...

MOST POPULAR

HOT NEWS