Monday, July 13, 2020
Home Tags Actor

Tag: Actor

റിസബാവയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്

കൊച്ചി: പ്രശസ്ത നടന്‍ റിസബാവയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്. ചെക്ക് കേസിലാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി എളമക്കര സ്വദേശി നല്‍കിയ...

നടന്റെ ഭാര്യ മകനെ കഴുത്തറുത്ത് കൊന്നു

ബംഗളുരു: ഒരാഴ്ച മുന്‍പ് റോഡപകടത്തില്‍ മരിച്ച കന്നഡ ടെലിവിഷന്‍ അവതാരകനും നടനുമായ ചന്ദന്റെ മകനെ കൊന്ന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിക്കബല്ലാപൂരിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ചന്ദന്റെ ഭാര്യ മീനയാണ് 13 വയസുകാരനായ...

വിജയന്‍ പെരിങ്ങോട് അന്തരിച്ചു

കൊച്ചി: നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് സ്വവസതിയില്‍ വെച്ചായിരുന്നു മരണം. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയി സിനിമയിലെത്തിയ വിജയന്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ 40ലേറെ ചിത്രങ്ങളില്‍...

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് മധുവിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: മലയാള സിനിമയില്‍ പണ്ട് മുതലേ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നതായി നടന്‍ മധു. മലയാളത്തില്‍ മാത്രമല്ല, എല്ലാ ഭാഷയിലെയും സിനിമാരംഗത്ത് ഇത് ഉണ്ടായിരുന്നതാണെന്നും മധു പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മധുവിന്റെ...

ജഗതിശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്- പാര്‍വതി

കൊച്ചി: സോഷ്യല്‍ മീഡിയകളിലെ വ്യാജപ്രചരണങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി രംഗത്ത്. ഫെയ്‌സ്ബുക്ക് ലൈവ് വിഡിയോയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. സോഷ്യല്‍മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുതെന്നും അദ്ദേഹം...

ചോദ്യപേപ്പറില്‍ താരമായി മമ്മൂട്ടി

കൊച്ചി: സിബിഎസ്ഇ ഏഴാം ക്ലാസിലെ ചോദ്യ പേപ്പറില്‍ താരമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. എന്നാല്‍ ചോദ്യം കണ്ട് വിദ്യാര്‍ത്ഥികള്‍ ശരിക്കും ഞെട്ടി. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഭവം പുറത്തുവിട്ടത്. അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു...

തനിക്ക് അപൂര്‍വ രോഗമെന്ന് ഇര്‍ഫാന്‍ ഖാന്‍

മുംബൈ: ആരാധകരെ വേദനിപ്പിക്കുന്ന ട്വീറ്റുമായി നടന്‍ ഇര്‍ഫാന്‍ ഖാന്‍. തനിക്ക് ഒരു അപൂര്‍വ്വ രോഗമുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും താരം ട്വീറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു. സുഖമില്ലാത്തതിനാല്‍ കുറച്ച് നാളുകളായി സിനിമയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു...

നടുറോഡില്‍ നടിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്തു

മുംബൈ: മറാത്തി നടിക്ക് മുന്നില്‍ നടുറോഡില്‍ സ്വയംഭോഗം ചെയ്തയാള്‍ അറസ്റ്റില്‍. നടി ചിന്‍മയി സുര്‍വെ രാഘവനാണ് തനിക്കെതിരെ അശ്ലീല പ്രദര്‍ശനമുണ്ടായതായി കാണിച്ച് പരാതി നല്‍കിയത്. 42 കാരനായ ജീവന്‍ ചൗധരിയാണ് പിടിയിലായത്. ചിന്‍മയിയും ഭര്‍ത്താവും...

മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ ഐസിയുവില്‍ കഴിയുന്ന ശ്രീനിവാസന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍...

MOST POPULAR

HOT NEWS