Tuesday, July 7, 2020
Home Tags Al Ain

Tag: Al Ain

കാറോട്ട മത്സരത്തിനിടെ യുവാവ് കൊല്ലപ്പെട്ടു

ദുബായ് :തെരുവിലെ കാറോട്ട മത്സരം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനമിടിച്ച് മരിച്ചു. ദുബായിലെ അല്‍ ഐനില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു...

മലയാളി നഴ്‌സ് മരിച്ച നിലയില്‍

അല്‍ഐന്‍ : മലയാളി നഴ്‌സിനെ അല്‍ഐനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന സുജാ സിങ്ങാണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഇവര്‍ക്ക് ജോലി ചെയ്തതിന്റെ ശമ്പളക്കുടിശ്ശിക ലഭിക്കാനുണ്ടായിരുന്നതായാണ് വിവരം. കൂടാതെ...

20 വര്‍ഷത്തിന് ശേഷം സഹോദരങ്ങള്‍ അല്‍ഐനില്‍ ഒന്നിച്ചു;അബുദാബി പൊലീസ് തുണയായത് ഇങ്ങനെ

അബുദാബി : 20 വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളെ ഒന്നിപ്പിച്ച് അല്‍ഐന്‍ പൊലീസ്. രണ്ട് പതിറ്റാണ്ടിന് ശേഷം ജര്‍മന്‍ സഹോദരന്‍മാര്‍ക്കാണ് അല്‍ഐനില്‍ പുനസമാഗമമുണ്ടായത്. കാമില്‍ ഈ ഖലീലും, കമാല്‍ ഈസ ഖലീലിനും അത്...

MOST POPULAR

HOT NEWS