Tuesday, July 7, 2020
Home Tags Arabian Gulf

Tag: Arabian Gulf

ഇന്ത്യന്‍ പ്രവാസിയെ അന്യായമായി സഹായിച്ച ദുബായ് സ്വദേശിക്ക് തിരിച്ചടി

അബുദാബി :ഇന്ത്യന്‍ പൗരനെ അന്യായമായി അതിര്‍ത്തി കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ മദ്ധ്യവയസ്‌കനായ എമിറേറ്റ്‌സ് പൗരന്റെ കുറ്റം കോടതി ശരിവെച്ചു. ഇന്ത്യന്‍ പൗരനെ അതിര്‍ത്തി കടത്താനായി പൊലീസ് ഓഫീസര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ഇയാള്‍...

ഇറാനെതിരെ ട്രംപിനെ പിന്തുണച്ച് സൗദി

ജിദ്ദാ :'ഇറാന്‍ ആണവക്കരാറില്‍' നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പിന്തുണച്ച് സൗദി അറേബ്യ. കരാര്‍ പ്രകാരം സസ്‌പെന്‍ഡ് ചെയപ്പെട്ട ഇറാനെതിരായുള്ള സാമ്പത്തിക ഉപരോധം പുനസ്ഥാപിക്കുന്നതിനെ രാജ്യം അനുകൂലിക്കുന്നതായും...

വീട്ടു ജോലിക്കാരിയെ വധശിക്ഷയില്‍ നിന്നും രക്ഷിച്ച സൗദി കുടുംബം

ജക്കാര്‍ത്ത :തന്റെ മകളുടെ കൊലപാതകിയെന്ന് കോടതി വിധിച്ച പ്രവാസി വീട്ടു ജോലിക്കാരിക്ക് മാപ്പ് നല്‍കി സൗദി കുടുംബം. സൗദി അറേബ്യയിലെ തബൂക്ക് സ്വദേശികളായ ഗലിബ് നാസിര്‍ അല്‍ ഹമ്രി അല്‍ ബലാവിയും ഭാര്യയുമാണ്...

ജയിലിനുള്ളില്‍ ഒരു പുത്തന്‍ മാതൃകയുമായി ഷാര്‍ജാ

ഷാര്‍ജാ :ജയിലിനുള്ളില്‍ റേഡിയോ സ്‌റ്റേഷന്‍ ആരംഭിച്ച് ലോകത്തിന് മുന്നില്‍ പുത്തന്‍ മാതൃകയാവുകയാണ് ഷാര്‍ജാ. ഈ വര്‍ഷത്തെ റമ്ദാന്‍ ദിനം മുതല്‍ ഷാര്‍ജയിലെ പ്യുനിറ്റിവ് ആന്റ് റിഹേബിറ്റേഷന്‍ കേന്ദ്രത്തില്‍ നിന്നും ഒരു റേഡിയോ സ്‌റ്റേഷന്‍...

അമ്മ പായ്ക്ക് ചെയ്തു നല്‍കിയ വസ്തു പ്രവാസിയെ ചതിച്ചു

അബുദാബി :യാത്രയാക്കുന്നതിന് മുന്‍പ് അമ്മ ബാഗില്‍ വെച്ചു നല്‍കിയ വസ്തു യുവാവിനെ എത്തിച്ചത് തടവറയിലേക്ക്. പ്രഥമ ദൃഷ്ട്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിന് അബുദാബി കോടതി ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു....

പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

ദുബായ് :വിവാഹിതയായ പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികളെ അല്‍ ഐനിലെ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. ശേഷം ഇവരെ...

ദുബായില്‍ ബോണസും പ്രഖ്യപിച്ച് സ്വകാര്യ കമ്പനി

അബുദാബി :യുഎഇ സ്ഥാപക നേതാവ് ഷെയ്ക്ക് സയ്യീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നൂറാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ശമ്പളത്തോടൊപ്പം ബോണസും പ്രഖ്യപിച്ച് സ്വകാര്യ കമ്പനി. യൂണിയന്‍ കൂപ്പ് എന്ന സ്വകാര്യ കമ്പനിയാണ് യുഎഇയുടെ ഈ...

സൗദിയെ വിമര്‍ശിച്ച് മനുഷ്യാവകാശ സംഘടന

ജിദ്ദാ :പതിറ്റാണ്ടുകളായി വിചാരണ കൂടാതെ ആയിരത്തിലധികം പേര്‍ സൗദിയിലെ ജയിലുകളില്‍ തടവില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സൗദി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച...

നെഞ്ചു വേദന അനുഭവപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്തു

അബുദാബി :നെഞ്ചു വേദനയെ തുടര്‍ന്ന് ശാരീരിക അസ്യസ്ഥത പ്രകടിപ്പിച്ച വ്യക്തിയെ മദ്യപിച്ചെന്ന് തെറ്റിദ്ധരിച്ചു അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ സത്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അബുദാബി കോടതി ഇദ്ദേഹത്തെ...

പ്രവാസി മലയാളിക്ക് ലഭിച്ചത് കോടികള്‍

കുവൈത്ത് :വീണ്ടും ഒരു മലയാളിയെ കൂടി അബുദാബിയില്‍ ഭാഗ്യ ദേവത കടാക്ഷിച്ചു. അബുദാബി ലക്കി ഡ്രോയില്‍ ഏഴ് മില്ല്യണ്‍ ദര്‍ഹം(12 കോടി രൂപ) മാണ് മലയാളിയായ അനില്‍ വര്‍ഗ്ഗീസ് തേവരയെ തേടിയെത്തിയത്. സൂപ്പര്‍...

MOST POPULAR

HOT NEWS