Monday, July 13, 2020
Home Tags Bhopal

Tag: Bhopal

ട്രാക്ടര്‍ ട്രോളി ജീപ്പിലേക്ക് ഇടിച്ച് കയറി 12 മരണം

ഭോപ്പാല്‍: ട്രാക്ടര്‍ ട്രോളി ജീപ്പിലേക്ക് ഇടിച്ച് കയറി 12 പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശില്‍ മൊറീനയില്‍ പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ്...

പൊലീസുകാരന്റെ മുഖത്തടിച്ച് ബിജെപി എംഎല്‍എ

ഭോപ്പാല്‍ :സ്‌റ്റേഷനിലുള്ളില്‍ വെച്ച് പൊലീസ് കോണ്‍സ്റ്റബളിന്റെ മുഖത്തടിച്ച് ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ബഗില്‍ നിയോജക മണ്ഡലം എംഎല്‍എയായ ചമ്പാലാല്‍ ദേവ്ഡയാണ് ഒരു കോണ്‍സ്റ്റബളിനെ സ്‌റ്റേഷനിലുള്ളില്‍ വെച്ച് മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച രാത്രി ഉദയനഗര്‍ പൊലീസ്...

മധ്യപ്രദേശില്‍ 60 ലക്ഷം കള്ള വോട്ടെന്ന് കോണ്‍ഗ്രസ്

ഭോപ്പാല്‍ :മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കിയ വോട്ടര്‍ ലിസ്റ്റില്‍ 60 ലക്ഷത്തോളം കള്ള വോട്ടിംഗ് ഐഡികള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ്. പ്രശ്‌നത്തില്‍ പരാതി അറിയിക്കാന്‍ ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട്...

4 ലക്ഷം അടച്ചില്ല, ജീവനക്കാരന് നേരെ ഭീഷണിയും

ഭോപ്പാല്‍ : നാലുലക്ഷത്തിന്റെ വൈദ്യുതി ബില്‍ കുടിശ്ശിക അടയ്ക്കാത്തത് ചോദ്യം ചെയ്ത ഇലക്ട്രിസിറ്റി ജീവനക്കാരനെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ബിജെപി നേതാവ് ജഗന്നാഥ്...

‘അങ്കിള്‍ ഡാന്‍സറി’ന് പറയാനുള്ളത്.

ഭോപ്പാല്‍ :അത്യുഗ്രന്‍ ഡാന്‍സ് പ്രകടനവുമായി സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി താരമായി മാറിയിരിക്കുകയാണ് ഈ മധ്യവയസ്‌കന്‍. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്റെ ചടുലതയാര്‍ന്ന നൃത്തത്തിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്. എന്നാല്‍...

ട്രെയിനില്‍ തീ പിടുത്തം

ഭോപ്പാല്‍ :ഡല്‍ഹിയില്‍ നിന്നും ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണത്തിലേക്ക് പോവുകയായിരുന്ന ട്രെയിനിന് തീ പിടിച്ചു. വിശാഖപട്ടണം-നിസാമുദിന്‍ 22416 എ സി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് അഗ്നിബാധ ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന്...

28കാരി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട നിലയില്‍

ഭോപ്പാല്‍: 28കാരിയെ ഒപ്പം താമസിച്ച പുരുഷ സുഹൃത്ത് ക്രൂരബലാത്സംഗത്തിനിരയാക്കി കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സെഹോര്‍ ജില്ലയിലെ ഇച്ചവാര്‍ സ്വദേശിയായ 28കാരിയാണ് കൊല്ലപ്പെട്ടത്. ഭോപ്പാലില്‍ ഒരു പുരുഷ സുഹൃത്തിനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. വീട്ടില്‍ നിന്നും ദുര്‍ഗന്ധം...

പത്താം ക്ലാസ് തോറ്റ മകന് സര്‍പ്രൈസ് ഒരുക്കി പിതാവ്

ഭോപ്പാല്‍: പത്താം ക്ലാസ് തോറ്റ മകന് പിതാവ് നല്‍കിയ സമ്മാനം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് മദ്ധ്യപ്രദേശിലെ ഗ്രാമവാസികള്‍. കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും, നാട്ടുകാരേയും വിളിച്ചു കൂട്ടി ഗംഭീര പാര്‍ട്ടി നല്‍കിയും പടക്കം പൊട്ടിച്ചുമാണ് പിതാവ്...

ബാല്യവിവാഹത്തെ അനുകൂലിച്ച് ബിജെപി നേതാവ്

ഭോപ്പാല്‍ :18 വയസ്സിന് മുന്‍പേ പെണ്‍കുട്ടികള്‍ക്ക് വരനെ കണ്ടെത്തി നല്‍കിയാല്‍ ലവ് ജിഹാദ് ഇല്ലാതാക്കാമെന്ന് ബിജെപി നേതാവ്. മധ്യപ്രദേശിലെ അഗര്‍ മാല്‍വയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ ഗോപാല്‍ പാല്‍മറാണ് ഈ വിവാദ പ്രസ്താവനയുമായി...

ട്രക്ക് നദിയിലേക്ക് മറിഞ്ഞ് 21 മരണം

സിദ്ധി: പാലത്തില്‍ നിന്ന് നദിയിലേക്ക് ട്രക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു. മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ സോന്‍ നദിക്ക് മുകളില്‍ വെച്ചാണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുറച്ചുപേര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി...

MOST POPULAR

HOT NEWS