Monday, July 13, 2020
Home Tags Cctv

Tag: cctv

6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

ഭോപ്പാല്‍: ഐസ്‌ക്രീം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോര്‍ നഗരത്തിലാണ് സംഭവം. മൊറേന സ്വദേശിയായ കുട്ടിയെ ബുധനാഴ്ച രാത്രി വിവാഹ...

ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരു: മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കര്‍ണാടകയിലെ വിറ്റ്‌ലയിലാണ് സംഭവം. വീതി കുറഞ്ഞ റോഡില്‍ എതിരെ വന്ന ബസിനടിയിലേക്ക് തെറിച്ച് പോയ ബൈക്ക് യാത്രികന്‍...

11 വയസുകാരന്‍ അഴുക്ക് ചാലില്‍ വീണു

ബെയ്ജിങ്: അഴുക്ക് ചാലില്‍ വീണ പതിനൊന്ന് വയസുകാരനെ വഴിയാത്രക്കാര്‍ സാഹസികമായി രക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ഏപ്രില്‍ 30ന് ചൈനയിലെ സെജിയാംഗ് പ്രവിശ്യയിലെ ക്വസ്ഹുവിലാണ് സംഭവം. കനത്ത മഴയില്‍ റോഡിന് സമീപത്തുകൂടി നടന്നുപോയ...

മൂത്രപ്പുരയിലും സിസിടിവി

അലിഗഢ്: പരീക്ഷയില്‍ കോപ്പിയടി തടയാന്‍ ആണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ സി.സി.ടി.വി. ഘടിപ്പിച്ച സംഭവത്തില്‍ വിവാദത്തിലായിരിക്കുകയാണ് യു.പി.യിലെ കോളേജ് അധികൃതര്‍. അടിവസ്ത്രത്തില്‍ തുണ്ട് കടലാസ് ഒളിപ്പിച്ച് പരീക്ഷാഹാളിലേക്ക് കയറ്റുന്നവരെ കണ്ടെത്താനുള്ള അധികൃതരുടെ നടപടിക്കെതിരേ അലിഗഢിലെ ധരം സമാജ്...

മനോരമ ലേഖകനെ ‘പീഡകനാ’ക്കി വിദേശ മാധ്യമം

കൊച്ചി: മലപ്പുറം എടപ്പാളിലെ തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്ദീന്‍ കുട്ടിയെന്ന് തെറ്റിദ്ധരിച്ച് മനോരമ ലേഖകനെ 'പീഡക'നാക്കി വിദേശ മാധ്യമം ഡെയ്‌ലി മെയില്‍. മനോരമ മലപ്പുറം ലേഖകന്‍ എസ് മഹേഷ് കുമാറിന്റെ ചിത്രം കേസിലെ...

അബദ്ധം പറ്റിയതാണെന്ന് മൊയ്തീന്‍കുട്ടി

മലപ്പുറം: തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞു. അബദ്ധം പറ്റിപ്പോയെന്ന് മൊയ്തീന്‍കുട്ടി സമ്മതിച്ചതായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍...

8 അംഗ കുടുംബത്തെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമം

മലപ്പുറം : വാഴക്കാട്ട് എട്ടംഗ കുടുംബത്തെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമം. വീട് കത്തിക്കാന്‍ ശ്രമിച്ച അയല്‍വാസി അലിയെ പൊലീസ് പിടികൂടി. അബൂബക്കര്‍ എന്നയാളുടെ വീടിന് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീപ്പിടിച്ചത്. വീട് കത്തിക്കാനുള്ള ശ്രമം സമീപത്തെ...

തിയേറ്ററിലെ പീഡനം അമ്മയുടെ അറിവോടെ

മലപ്പുറം : തിയേറ്ററില്‍ പീഡിപ്പിക്കപ്പെട്ട എട്ടുവയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്നത് അമ്മയെന്ന് സ്ഥീരീകരണം. രണ്ടരമണിക്കൂറോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ബാലിക ഇരയായത് അമ്മയുടെ അറിവോടെയാണെന്ന് വ്യക്തമായി. നേരത്തെ അറസ്റ്റിലായ പ്രതി മൊയ്തീന്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം...

ഉത്തരക്കടലാസില്‍ നോട്ട് മഴ

ഫിറോസാബാദ് :പരീക്ഷയില്‍ തോല്‍ക്കാതിരിക്കാന്‍ ഉത്തരക്കടലാസില്‍ നോട്ടുകെട്ടുകള്‍ തുന്നിച്ചേര്‍ത്ത് വിദ്യാര്‍ത്ഥികള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. ആഗ്രയിലെ ഡോ. ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ വെച്ച് നടന്ന 12 ാം തരം...

കാമുകിക്ക് യുവാവില്‍ നിന്ന് ക്രൂരമര്‍ദ്ദനം

വെനിസ്വല :കാമുകിയെ ക്രൂരമായി മര്‍ദ്ധിക്കുന്ന സിസിടിവി വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് ദേശീയ ക്ലബ് താരത്തെ ടീമില്‍ നിന്നും പുറത്താക്കി. വെനിസ്വലയിലെ പ്രശസ്ത ബേസ് ബോള്‍ താരം ഡെന്റ്രി വാസ്‌ക്വോസിനെതിരെയാണ് ക്ലബിന്റെ ശിക്ഷാ...

MOST POPULAR

HOT NEWS