Friday, July 10, 2020
Home Tags Central Cabinet

Tag: Central Cabinet

രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ദ്ധിച്ചു

ഡല്‍ഹി :സംസ്ഥാനത്ത് ഇന്ന് വീണ്ടും ഇന്ധന വില വര്‍ദ്ധിച്ചു. പെട്രോളിന് ലിറ്ററിന് 15 പൈസയും ഡീഡലിന് 17 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും ഡീസലിന് 74.93 രൂപയുമായി. തുടര്‍ച്ചയായ 14...

പെണ്‍കുട്ടിയുടെ ചോദ്യത്തില്‍ മലക്കം മറിഞ്ഞ് സ്മൃതി

ബംഗലൂരു :വയസ്സനായ യെദ്യൂരുപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തി കാട്ടുന്നതെന്തിനെന്ന് സ്മൃതി ഇറാനിയോട് സംശയം പ്രകടിപ്പിച്ച പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍ ആവുന്നു. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍...

വധശിക്ഷയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

ഡല്‍ഹി :കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം അവസാനിപ്പിക്കാന്‍ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 16 നും 12...

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ

ഡല്‍ഹി :കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. പീഡനത്തിന് ഇരയായി എട്ട് വയസ്സുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഒരു പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ്...

ഭിന്നശേഷിക്കാര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി :ഭിക്ഷാടനം നടത്താന്‍ സാധ്യതയുള്ളതിനാലാണ് ഭിന്നശേഷിക്കാരെ ഹജ്ജിന് പോകാന്‍ അനുവദിക്കാത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്തിടെ പുറത്തിറക്കിയ പുതിയ ഹജ്ജ് നിയമത്തിലെ വിവാദ ഭാഗങ്ങളെ ന്യായീകരിക്കുവാനായാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ഈ വിചിത്ര വാദവുമായി...

സാധു വൃദ്ധന് ദുബായ് ഭരണാധികാരിയുടെ സര്‍പ്രൈസ്

ദുബായ് :സ്വന്തമായി വീടില്ല എന്ന കാരണത്താല്‍ തത്സമയ റേഡിയോ പരിപാടിക്കിടെ അപമാനിക്കപ്പെട്ട പൗരനെ മന്ത്രിസഭാ യോഗത്തിലേക്ക് ക്ഷണിച്ച് ദുബായ് ഭരണാധികാരി. റാസല്‍ ഖൈമ സ്വദേശിയായ അലി അല്‍ മസ്‌റൂയി എന്ന 57 വയസ്സുകാരനെയാണ്...

ലഞ്ച് ബ്രേക്കുള്ള നിരാഹാരസമരം !!

ചെന്നൈ : നിരാഹാര സമരത്തിനിടെ എഐഎഡിഎംകെ നേതാക്കള്‍ ഭക്ഷണം വെട്ടിവിഴുങ്ങുന്ന ചിത്രങ്ങള്‍ പുറത്ത്. കേന്ദ്രസര്‍ക്കാര്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവല്‍ക്കരിക്കുന്നതില്‍ കാലവിളംബം വരുത്തുന്നതിനെതിരെയാണ് സംസ്ഥാന വ്യാപകമായി നിരാഹാര സമരം പ്രഖ്യാപിച്ചത്. ജില്ലാ കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധവേദിയൊരുക്കിയത്....

പൊതുസ്ഥലത്ത് മുത്രമൊഴിച്ച മന്ത്രി വിവാദത്തില്‍

ജയ്പൂര്‍ :കോടിക്കണക്കിന് രൂപയാണ് പൊതുസ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കുവാനായി നടപ്പിലാക്കിയ സ്വാഛ് ഭാരത് അഭിയാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചിലവഴിക്കുന്നത്. വിവിധ തരത്തിലുള്ള ശുചിത്വ ബോധവല്‍ക്കരണ പരിപാടികള്‍ക്കായി കോടിക്കണക്കിന് രൂപ കേന്ദ്ര സര്‍ക്കാര്‍ വര്‍ഷാവര്‍ഷം സംസ്ഥാനങ്ങള്‍ക്ക്...

യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ കോണ്‍ഗ്രസ്

ഡല്‍ഹി :കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ അടുത്തിടെ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. ഇതിനായി രാജ്യത്താകമാനം യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ് രാഹുല്‍ എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍. കേന്ദ്ര...

യെദ്യൂരപ്പയുടെ വീടിന് നേരെ ചീമുട്ടയേറ്

ബംഗലൂരു :ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വീടിന് നേരെ ചീമുട്ട എറിയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കര്‍ണ്ണാടക ബിജെപി അദ്ധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയുടെ വീടിന് നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ട...

MOST POPULAR

HOT NEWS