Tuesday, July 14, 2020
Home Tags Complaint

Tag: complaint

ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി

ഉത്തര്‍പ്രദേശ്: ബിജെപി എംഎല്‍എ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. ബദൗനിയിലെ ബിസൈലി മണ്ഡലത്തിലെ എംഎല്‍എ കുശാഗ്ര സാഗറിനെതിരെയാണ് എംഎല്‍എയുടെ വീട്ടുജോലിക്കാരിയുടെ മകള്‍ പരാതിയുമായി രംഗത്തെത്തിയത്. കുശാഗ്ര സാഗര്‍ വര്‍ഷങ്ങളായി തന്നെ ലൈംഗികമായി...

ഒളിക്യാമറ സ്ഥാപിച്ച ഭര്‍ത്താവിന് പണികിട്ടി

പൂനെ: ഭാര്യയെ നിരീക്ഷിക്കാന്‍ കിടപ്പുമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലാണ് സംഭവം. 21 വര്‍ഷം മുന്‍പ് വിവാഹിതരായെങ്കിലും ഭാര്യയുടെ സ്വഭാവത്തില്‍ സംശയം പ്രകടപ്പിച്ച് പരസ്പരം അകന്നുകഴിയുന്നതിനിടെയാണ് 46കാരന്‍ 41കാരിയുടെ...

ഭാര്യയെ തല്ലിയയാള്‍ക്ക് കണക്കിന് കിട്ടി

ഷംലി: ഭാര്യയെ മര്‍ദ്ദിച്ചയാള്‍ക്ക് പോലീസിന്റേയും നാട്ടുകാരുടെയും വക ഉഗ്രന്‍ തല്ല്. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം. ശരവണ്‍ എന്ന് പേരുള്ള ഇയാള്‍ മദ്യപിച്ച് വന്ന് ഭാര്യയെ തല്ലുന്നത് പതിവായിരുന്നു. സഹികെട്ട് ഭാര്യ പൊലീസില്‍ പരാതി...

നവവധുവിനെ ബലാത്സംഗത്തിനിരയാക്കി

കരിംഗഞ്ച്: നവവധുവിനെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. അസ്സമിലെ കരിംഗഞ്ച് ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഭര്‍ത്താവിന്റെ ക്രൂരത. ഏപ്രില്‍ 17നായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം...

പരിക്കേറ്റ കുട്ടിയെ അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല

തൃശൂര്‍: ക്ലാസില്‍ വീണ് പരിക്കേറ്റ് ഒരു മണിക്കൂറിലേറെ രക്തം ഒലിപ്പിച്ചുകിടന്ന മൂന്നാം ക്ലാസുകാരിയെ ഉടനെ ആശുപത്രിയില്‍ എത്തിക്കാതെ സ്‌കൂള്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന് രക്ഷിതാവ്. തൃശൂര്‍ വിലങ്ങന്നൂര്‍ സെന്റ് ആന്റണീസ്‌ സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ...

യുവാവിന്‍റെ തലയോട്ടിയുടെ ഒരു ഭാഗം കാണാനില്ല

ബംഗളൂരു: ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന്റെ തലയോട്ടിയുടെ ഭാഗം കാണാതായതിനെ തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. കടുത്ത തലവേദനയെത്തുടര്‍ന്നാണ് ചിക്കമംഗളൂരു സ്വദേശി മഞ്ജുനാഥ് വെറ്റ് ഫീല്‍ഡിലെ വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്ഡ് റിസര്‍ച്ച്...

അച്ഛനെതിരെ പരാതി നല്‍കാന്‍ 12 വയസ്സുകാരന്‍ സ്റ്റേഷനിലെത്തി ; പ്രശ്‌നം പൊലീസുകാര്‍ കൈകാര്യം ചെയ്തു

ഇറ്റാവ :അച്ഛനെതിരെ പരാതി നല്‍കാന്‍ പന്ത്രണ്ട് വയസ്സുകാരന്‍ പൊലീസ് സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ ഇറ്റാവ സ്വദേശിയായ ഓം നാരായണ്‍ ഗുപ്ത എന്ന് 12 വയസ്സുകാരനാണ് പിതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പിതാവിന് കുടുംബം നോക്കാന്‍...

MOST POPULAR

HOT NEWS