Sunday, July 5, 2020
Home Tags #death

Tag: #death

സെല്‍ഫി ദുരന്തം; യുവതി 900 അടി താഴ്ചയിലേക്ക് പതിച്ചു

ബൈ: മലമുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ ബാലന്‍സ് നഷ്ടപെട്ട് യുവതി താഴെവീണ് മരിച്ചു. 900 അടി താഴ്ചയിലുള്ള താഴ്‌വാരത്തിലേക്കാണ് യുവതി വീണത്. 35 കാരിയായ ന്യൂഡല്‍ഹി സ്വദേശിനി സരിത ചൗഹാനാണ് ദുരന്തത്തിന് ഇരയായത്....

മിന്നലിന്റെ ചിത്രം എടുത്തയാള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: മൊബൈല്‍ ഫോണില്‍ ഇടിമിന്നലിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ തൂരൈപാക്കം സ്വദേശി എച്ച് എം സുരേഷ് (43) ആണ് മരിച്ചത്. സുന്നംപുക്കുളത്ത് ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇയാള്‍. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത്...

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയം: എരുമേലിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഈറ്റത്തോട്ടില്‍ തങ്കമ്മ (65)യെയാണ് ഭര്‍ത്താവ് കുമാരന്‍ വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള്‍ മാനസിക രോഗത്തിന് അടിമയാണെന്ന് കരുതുന്നതായി പോലീസ്...

മാധ്യപ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത മാധ്യപ്രവര്‍ത്തകയും ജന്മഭൂമി പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ലീലാ മേനോന്‍ (85) അന്തരിച്ചു. കൊച്ചിയിലെ സിഗ്‌നേച്ചര്‍ ഓള്‍ഡേജ് ഹോമിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. 1932 നവംബര്‍ 10ന് എറണാകുളം...

നിപ്പാ ; ഭയപ്പെടേണ്ട സാഹചര്യമില്ല

കോഴിക്കോട്: നിപ്പാ വൈറസിന്റെ രണ്ടാം ഘട്ടം പൂര്‍ണമായും നിയന്ത്രണവിധേയമായെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ഇതുവരെ 18 കേസുകളില്‍ രോഗബാധ സ്ഥിരീകരിച്ചതില്‍ 16 പേരാണ്...

കമിതാക്കള്‍ ആത്മഹത്യ ചെയ്തു

കാഞ്ഞിരക്കൊല്ലി: കമിതാക്കള്‍ കൊക്കയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ടൂറിസം കേന്ദ്രമായ ശശിപ്പാറയില്‍ നിന്നും പരസ്പരം ബന്ധിച്ച് താഴേക്ക് ചാടുകയായിരുന്നു ഇരുവരും. പാപ്പിനിശേരി സ്വദേശികളായ കമല്‍കുമാര്‍, അശ്വതി എന്നിവരാണ് മരിച്ചത്. 200 അടി താഴ്ചയിലാണ് മൃതദേഹങ്ങള്‍...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ്പ സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ കൂടി നിപ്പ വൈറസ് ബാധിച്ച് മരിച്ചു. കാഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധുസൂദനന്‍ (55)എന്നയാളാണ് മരിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് ഇയാള്‍. അതേസമയം ഇന്ന് വന്ന പരിശോധന ഫലങ്ങളില്‍...

നിപ്പയ്ക്ക് കാരണം വവ്വാലുകള്‍ തന്നെ

തിരുവനന്തപുരം: നിപ്പ വൈറസിന് കാരണം വവ്വാലുകളാണെന്ന് സ്ഥിരീകരിച്ചു. ശാസ്ത്രജ്ഞര്‍ ഇക്കാര്യം അറിയിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ വെളിപ്പെടുത്തി. അതേസമയം കോഴിക്കോട് രോഗം ബാധിച്ചു മരിച്ചവരുടെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്ന് ലഭിച്ച വവ്വാലില്‍...

യുവാവിനെ ഏഴംഗ സംഘം ക്രൂരമായി കൊലപ്പെടുത്തി

ന്യുഡല്‍ഹി: കാളി ദേവിയുടെ ഭക്തനായ യുവാവിനെ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘം കുത്തിക്കൊലപ്പെടുത്തി. ഒരു അനാഥാലയത്തിലെ അന്തേവാസിയായ കാലു എന്ന കലുവ ആണ് കൊല്ലപ്പെട്ടത്. നെഞ്ചിലും മുഖത്തും തലയിലും നിരവധി കുത്തേറ്റ നിലയിലാണ്...

പെണ്‍കുട്ടികള്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

ന്യൂഡല്‍ഹി: രണ്ട് പെണ്‍കുട്ടികളെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തെക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ തുഗ്ലക്കബാദിലെ റെയില്‍വേ ട്രാക്കിലാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം. മരണ കാരണം...

MOST POPULAR

HOT NEWS