Tuesday, July 7, 2020
Home Tags Dubai Police

Tag: Dubai Police

പരാതിക്കാര്‍ക്ക് സര്‍പ്രൈസ് നല്‍കി ദുബായ് പൊലീസ്

അബുദാബി :ദുബായ് പൊലീസിന്റെ ആത്മാര്‍ത്ഥ നിറഞ്ഞ സേവനത്തിന്റെ ഫലമായി ഒരു ഇന്ത്യന്‍ പ്രവാസി കുടുംബത്തിന് ലഭിച്ചത് തങ്ങളുടെ നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍. നഷ്ടപ്പെട്ടെന്ന് കരുതിയ 40,000 ദര്‍ഹം (7,16,194.00 ഇന്ത്യന്‍ രൂപ) വില വരുന്ന...

സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച പ്രവാസിക്ക് ശിക്ഷ

ദുബായ് :ഓഫീസില്‍ വെച്ചുണ്ടായ വഴക്കിനിടെ സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കേള്‍വി ശക്തി നഷ്ടപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ യുവാവിന് മൂന്ന് മാസത്തെ തടവ്. കൂടാതെ ശിക്ഷാ കാലവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ നാട്ടിലേക്ക് പറഞ്ഞു വിടാനും...

കാരുണ്യ സ്പര്‍ശവുമായി ഷാര്‍ജ്ജാ പൊലീസ്

ഷാര്‍ജ :വേറിട്ട പദ്ധതിയിലൂടെ മാനുഷിക സ്‌നേഹത്തിനും പരസ്പര സഹായത്തിനും പുത്തന്‍ മാതൃകകള്‍ കാണിച്ച് തന്ന് ഷാര്‍ജാ പൊലീസ്. ഫാന്റസി നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തിലൂടെ ലഭിക്കുന്ന പണം ഷാര്‍ജ്ജയില്‍ സാമുഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍...

പുതു ചരിതമെഴുതി ദുബായ് പൊലീസ്

ദുബായ് :വിദേശ വ്യവസായിയെ കൊലപ്പെടുത്തിയ അറബ് പൗരനെ ദുബായ് പൊലീസ് കുടുക്കിയത് റെക്കോര്‍ഡ് ടൈമില്‍. മൃതദേഹം കണ്ടെത്തി വെറും 4 മണിക്കൂറിനുള്ളിലാണ് കൊലപാതകിയെ പൊലീസ് പിടികൂടിയത്. അമേരിക്കന്‍ സ്വദേശിയായ ഒരു വ്യവസായി തന്റെ...

അമ്മയുടെ സ്വത്ത് അടിച്ചു മാറ്റിയ മകന്‍

ദുബായ് :യുഎഇയില്‍ ഏഴ് വര്‍ഷത്തിന് ശേഷം അമ്മയെ കാണുവാന്‍ ആശുപത്രിയിലെത്തിയ മകന്‍ രോഗിയുടെ സ്വത്തുക്കള്‍ സ്വന്തം പേരിലാക്കി മുങ്ങി. 80 വയസ്സുകാരിയായ ഒരു വൃദ്ധയെ തനിച്ചാക്കിയാണ് യുവാവ് സ്ഥലം വിട്ടത്. രോഗിയായ വൃദ്ധയ്ക്ക് ആറ്...

യൂറോപ്യന്‍കാരിക്ക് ദുബായില്‍ സര്‍പ്രൈസ്

ദുബായ് :വിമാനത്താവളത്തില്‍ ദുബായ് പൊലീസ് തന്നെയാണ് കാത്തു നിന്നതെന്നറിഞ്ഞ യൂറോപ്യന്‍ സ്ത്രീ ആദ്യം ഒന്ന് പേടിച്ചു. പിന്നെ ആ പേടി പതുക്കെ അമ്പരപ്പിലേക്കും സന്തോഷത്തിലേക്കും വഴി മാറി. അന്താരാഷ്ട്ര സന്തോഷ ദിനമായ മാര്‍ച്ച് 20...

ഗര്‍ഭിണിയെ രക്ഷിച്ച ഷാര്‍ജാ പൊലീസ്

ഷാര്‍ജ :പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴി ട്രാഫിക് കുരുക്കില്‍ അകപ്പെട്ട പ്രവാസി യുവതിയെ രക്ഷിച്ചത് ഷാര്‍ജാ പൊലീസ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഷാര്‍ജാ പൊലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ഗര്‍ഭിണിയായ യുവതിക്ക് എളുപ്പത്തില്‍ ആശുപത്രിയില്‍...

ദുബായില്‍ പൊലീസിന്റെ മിന്നല്‍ റെയ്ഡ്

ദുബായ് : റെസിഡന്‍ഷ്യല്‍ കോളനിയില്‍ പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍, അന്യായമായി കൈക്കലാക്കിയ 20 കോടിയിലധികം രൂപയടക്കം നിരവധി ഉപകരണങ്ങളും കണ്ടെത്തി. തായ്‌ലന്റ് സ്വദേശികളായ 25 ഓളം പേരാണ് ദുബായ് പൊലീസ് നടത്തിയ മിന്നല്‍...

യൂറോപ്യന്‍ കുടുംബത്തെ രക്ഷിച്ച ഭരണാധികാരി

ദുബായ് :വാഹനം തകരാറായതിനെ തുടര്‍ന്ന് മരുഭൂമിയില്‍ കുടുങ്ങിക്കിടന്ന യൂറോപ്യന്‍ കുടുംബത്തെ രക്ഷിച്ച് ദുബായ് ഭരണാധികാരി സമൂഹ മാധ്യമങ്ങളിലെ താരമായി. ദൂബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെക്ക് മുഹമ്മദ് ബിന്‍ റാഷിദ്...

ഇന്ത്യന്‍ സ്വദേശിനിയുടെ വിചാരണ തുടരുന്നു

ജിദ്ദാ :ദുബായില്‍ വേശ്യാവൃത്തിക്ക് പിടിയിലായ ഇന്ത്യന്‍ സ്വദേശിനിയുടെ വിചാരണ തുടരുന്നു. ഒന്നാം ഘട്ട വിചാരണ നടപടികളാണ് ആരംഭിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അല്‍ മുറാക്കാബാദ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുന്നത്. 45 വയസ്സുകാരിയായ വനിത ചോദ്യം ചെയ്യലില്‍...

MOST POPULAR

HOT NEWS