Tuesday, July 7, 2020
Home Tags Dubai Police

Tag: Dubai Police

ദുബായില്‍ ‘വ്യാഴാഴ്ച കള്ളന്‍’ അറസ്റ്റില്‍

റാസല്‍ ഖൈമ :ദുബായില്‍ വ്യാഴാഴ്ച കള്ളന്‍ അറസ്റ്റില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോട് കൂടി വണ്ടി ചെക്കുകള്‍ നല്‍കി കബളിപ്പിച്ചാണ് ഇയാള്‍ മറ്റുള്ളവരെ പറ്റിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 90 ലധികം വണ്ടിചെക്കുകള്‍...

പ്രവാസി യുവാവ് മരിച്ച നിലയില്‍

അബുദാബി :മലയാളി യുവാവിന്റെ മൃതദേഹം അബുദാബിയില്‍ വാഹനത്തിനുള്ളില്‍ കണ്ടെത്തി. കണ്ണാടിപറമ്പ് സ്വദേശി അഞ്ചാപുര സനൂപ് കുമാറിന്റെ മൃതദേഹമാണ് അബുദാബിയില്‍ വാഹനത്തിലുള്ളില്‍ കണ്ടെത്തിയത്. അബുദാബിയിലെ മുസഫ ശാബിയയിലാണ് വാഹനം കിടന്നിരുന്നത്. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍...

ക്യാമറയില്‍ കുടുങ്ങിയ പീഡന ശ്രമം

ജിദ്ദാ :വീട്ടുജോലിക്കാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സൗദി അറേബ്യന്‍ സ്വദേശിയെ യുവതി മൊബൈല്‍ ക്യാമറയില്‍ കുടുക്കി. അടുത്തിടെ സൗദി അറേബ്യയില്‍ വീട്ടു ജോലിക്കായി വന്ന ഫിലിപ്പൈന്‍ സ്വദേശിനിയെയാണ് അറബ് വംശജന്‍ ശാരീരികമായി പീഡിപ്പിക്കാന്‍...

ദുബായില്‍ വന്‍ മയക്കുമരുന്ന് വേട്ട

ഷാര്‍ജാ :അതിവിദഗ്ദമായി ഒളിപ്പിച്ച് കടത്തുവാന്‍ ശ്രമിച്ച മയക്കുമരുന്ന് ദുബായ് പൊലീസ് പിടികൂടി. ദുബായ് പൊലീസിലെ ആന്റി-നാര്‍ക്കോട്ടിക്‌സ് വിഭാഗമാണ് അത്യന്തം രഹസ്യമായ ഓപ്പറേഷനിലൂടെ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. ഡ്രിലിംഗ് മെഷിനുകളില്‍ ഉള്ളില്‍ നിറച്ചാണ് ഇവര്‍...

സൂപ്പര്‍മാര്‍ക്കറ്റുകളുടെ പേരില്‍ തട്ടിപ്പ്

ദുബായ് :സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പേരില്‍ വ്യാപകമായ തട്ടിപ്പുകളാണ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ദിനം പ്രതി ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ചതികളെ കുറിച്ച് ജാഗരൂകരാകണം എന്ന് ഉപഭോക്താക്കളെ ബോധവല്‍ക്കരിച്ച് ലുല്ലു ഗ്രൂപ്പ് അധികൃതര്‍ രംഗത്തെത്തി. സമൂഹ മാധ്യമങ്ങള്‍...

ഈ പക്ഷിക്ക് യുഎഇ യില്‍ ഇനി ലക്ഷങ്ങളുടെ വില

അബുദാബി :ഈ പക്ഷിക്ക് യുഎഇ യില്‍ ഇനി ലക്ഷങ്ങളുടെ വില. തണുപ്പ് കാലത്ത് യുഎഇയില്‍ കാണപ്പെടുന്ന ദേശാടന പക്ഷിയായ സ്‌റ്റോണ്‍ കര്‍ലോവിനെ (കരവാന്‍ പക്ഷികള്‍) വേട്ടയാടുന്നത് തടയുവാന്‍ വേണ്ടിയാണ് യുഎഇ കാലവസ്ഥാ വ്യതിയാന-പരിസ്ഥിതി...

മകള്‍ നഷ്ടപ്പെട്ടതറിയാതെ മാതാപിതാക്കള്‍; അവരെ തിരികെ കിട്ടില്ലേയെന്ന് ഭയന്ന് കുട്ടി; രക്ഷകരായി പൊലീസ്

ദുബായ് : ദമ്പതികള്‍ മൂന്നുവയസ്സുകാരിയായ മകളെ ദുബായ് വിമാനത്താവളത്തില്‍ മറന്നുവെച്ചു. തുടര്‍ന്ന് ഇവര്‍ അല്‍ ഐനിലെ വീട്ടിലേക്ക് പോയി. പാക്കിസ്താന്‍ കുടുംബമാണ് കുഞ്ഞിനെ അത്യന്തം തിരക്കേറിയ ദുബായ് വിമാനത്താവളത്തില്‍ മറന്നുവെച്ചത്.ഒടുവില്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയ...

ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ ഈടാക്കുന്നതില്‍ നൂതന പദ്ധതികള്‍ ആരംഭിച്ച് ദുബായ് പൊലീസ്

ദുബായ് :ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ ഈടാക്കുന്നതില്‍ നൂതന പദ്ധതികള്‍ ആരംഭിച്ച് ദുബായ് പൊലീസ്. ട്രാഫിക് ലംഘനങ്ങളുമായി ബന്ധപ്പെട്ടുള്ള പിഴകള്‍ ഇനി തവണകളായി അടക്കാം. ദുബായ് ഇസ്ലാമിക് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് കയ്യിലുള്ളവര്‍ക്കാണ് ഈ...

പിറന്നാള്‍ ദിനത്തിലാണ് ദുബായില്‍ എത്തുന്നതെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്ന അപൂര്‍വ ഭാഗ്യം ഇതാണ്

ദുബായ് : ജന്‍മദിനത്തിലാണ് നിങ്ങള്‍ യുഎഇയിലെത്തുന്നതെങ്കില്‍ ദുബായ് പൊലീസ് നിങ്ങള്‍ക്കായി ആശ്ചര്യകരമായ സ്വീകരണമാണ് ഒരുക്കുക. പിറന്നാളുകാരുടെ ഇമിഗ്രേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കും. https://twitter.com/DubaiPoliceHQ/status/949513411293048832 സന്ദര്‍ശകന്റെ സൗകര്യാര്‍ത്ഥം ഇമിഗ്രേഷന്‍ നടപടികള്‍ കൃത്യമായും അതിവേഗത്തിലും ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കും. അതുമാത്രമല്ല...

ഏറ്റവും സമ്പന്നമായ സേനയായ ദുബായ് പൊലീസിന്റെ കൈയ്യിലുള്ള പത്ത് ലക്ഷ്വറി വാഹനങ്ങള്‍ ഇവയാണ്

ദുബായ് :ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നാണ് ദുബായ്. എണ്ണയുടെ കണ്ടുപിടുത്തത്തിന് ശേഷമുള്ള 6050 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകത്തിന്റെ വ്യാപാര മേഖലാ ഭൂപടത്തില്‍ പ്രധാന കേന്ദ്രമായി മാറാന്‍ ഈ രാജ്യത്തിന് സാധിച്ചു. അറബ് രാജ്യങ്ങളിലെ ഷോപ്പിംഗ് തലസ്ഥാനമായും...

MOST POPULAR

HOT NEWS