Wednesday, July 8, 2020
Home Tags Election

Tag: election

മധ്യപ്രദേശില്‍ 60 ലക്ഷം കള്ള വോട്ടെന്ന് കോണ്‍ഗ്രസ്

ഭോപ്പാല്‍ :മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കിയ വോട്ടര്‍ ലിസ്റ്റില്‍ 60 ലക്ഷത്തോളം കള്ള വോട്ടിംഗ് ഐഡികള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ്. പ്രശ്‌നത്തില്‍ പരാതി അറിയിക്കാന്‍ ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട്...

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് തൂത്തുവാരി

കൊച്ചി: കേരള രാഷ്ട്രീയം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന ജയം. രാവിലെ എട്ടിനാരംഭിച്ച വോട്ടെണ്ണല്‍ പതിമൂന്ന് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 20956 വോട്ടുകള്‍ക്ക് ലീഡ് ചെയ്തു. 67303 വോട്ടുകളാണ്...

ചെങ്ങന്നൂരിലേത് അപ്രതീക്ഷിത തിരിച്ചടി; ഉമ്മന്‍ ചാണ്ടി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായിരിക്കുന്നതെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചയായില്ലെന്നാണ് ഫലം തെളിയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. യുഡിഎഫിന്റെ പരാജയത്തെക്കുറിച്ച് പരിശോധിക്കുമെന്നും ഉമ്മന്‍...

സ്ഥാനാര്‍ത്ഥി കൊണ്ടു വന്ന കൊഹ്‌ലിയെ കണ്ട് ഗ്രാമവാസികള്‍ അമ്പരന്നു

പൂനെ :നാട്ടുകാരെ കയ്യിലെടുക്കാന്‍ രാഷ്ട്രീയക്കാര്‍ സെലിബ്രേറ്റികളായ സിനിമാ-ക്രിക്കറ്റ് താരങ്ങളെ പരിപാടിയില്‍ പങ്കെടുപ്പിക്കുമെന്ന് പറഞ്ഞ് അവസാനം ഡ്യൂപ്പുകളെ കൊണ്ട് വന്ന് കുഴപ്പത്തിലാകുന്ന കാഴ്ച്ചകള്‍ സിനിമകളിലെ കോമഡി രംഗങ്ങളിലെ സ്ഥിരം കാഴ്ച്ചകളാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത്തരം...

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ ഒരു മരണം

കൊല്‍ക്കത്ത :രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ ഒരാള്‍ കൊല്ലപ്പെട്ടു. മൃതദേഹത്തിനായി അടിപിടി കൂടി ഇരുപാര്‍ട്ടികളും. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് രാഷ്ടീയ സംഘര്‍ഷങ്ങള്‍ക്കിടെ ഒരു വ്യക്തി കൊല്ലപ്പെട്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി...

രാഹുലിനൊപ്പം സെല്‍ഫി ;പെണ്‍കുട്ടി താരമായി

മെസൂരു :ഏതാനും മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് പര്യടനങ്ങളുടെ തിരക്കിലാണ് രാഹുല്‍ ഗാന്ധി. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ശനിയാഴ്ച മൈസൂരില്‍ പര്യടനം...

തോല്‍വിക്ക് ശേഷം യോഗി ആരാധകന്റെ പ്രതിഷേധം

കാന്‍പൂര്‍ :അടുത്തിടെ യുപിയിലെ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കേറ്റ തിരിച്ചടിയുടെ ഞെട്ടലില്‍ നിന്നും പാര്‍ട്ടി ക്യാംപുകള്‍ പതുക്കെ തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ബിജെപിയുടെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇവ അത്ര പെട്ടെന്ന് മറക്കാന്‍...

ബിജെപിക്ക് 110 സീറ്റുകള്‍ കുറയും ; ശിവസേന

മുംബൈ :2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100 തൊട്ട് 110 വരെ സീറ്റുകള്‍ കുറയുമെന്ന് പ്രമുഖ സഖ്യ കക്ഷിയായ ശിവസേന. മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് സേന ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തിലെ നിലവിലെ...

ഷെഹ്‌നാസ് കുറിച്ച ചരിത്രം

ജയ്പൂര്‍ :24 വയസ്സുകാരിയായ ഈ രാജസ്ഥാന്‍ പെണ്‍കുട്ടി ഒരു ചരിത്ര നേട്ടം കുറിച്ചതിന്റെ നിര്‍വൃതിയിലാണ്. ഒപ്പം ഒരു പിടി ഉത്തരവാദിത്വങ്ങളും ഈ പെണ്‍കുട്ടിയെ തേടിയെത്തിയിരിക്കുന്നു. രാജസ്ഥാനില്‍ ഏറ്റവും ചെറിയ പ്രായത്തില്‍ ഒരു ഗ്രാമത്തിന്റെ അദ്ധ്യക്ഷയാകുന്ന യുവതി...

തിരഞ്ഞെടുപ്പില്‍ കൃത്രിമമെന്ന് കോണ്‍ഗ്രസ്

പട്‌ന :വോട്ടിംഗ് മെഷീനില്‍ കൃതിമം നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ബിഹാറില്‍ ഞായറാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വോട്ടിംഗ്  യന്ത്രങ്ങളില്‍ വ്യാപകമായ കൃതിമം നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കൊക്കബ് ഖാദ്രിയാണ്...

MOST POPULAR

HOT NEWS