Monday, July 13, 2020
Home Tags England

Tag: England

ഈ ചിത്രം വൈറലാവുന്നതിന് പിന്നില്‍

ലോര്‍ഡ്‌സ് :ലണ്ടനിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം കാണാനെത്തിയ കാണികളുടെ ചിത്രമാണിത്. എന്നാല്‍ ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഗാലറിയില്‍ ഇരിക്കുന്ന...

കള്ളന്‍ ക്യാമറയില്‍ കുടുങ്ങി

കെന്റ് :ടി വി ചാനലില്‍ തത്സമയ സംപ്രേക്ഷണം നടക്കുന്നതിനിടെ ക്യാമറയില്‍ കുടുങ്ങിയ ഒരു വ്യക്തിയുടെ ഓട്ടം കണ്ട് ചിരിച്ച് മറിയുകയാണ്  സോഷ്യല്‍ മീഡിയ. ഇംഗ്ലണ്ടിലെ കെന്റിലുള്ള ഒരു പ്രാദേശിക ചാനലിന്റെ ലൈവ് നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ്...

മാംസാഹാരം കഴിച്ചാല്‍ യുവതിയുടെ മരണം ഉറപ്പെന്ന് ഡോക്ടര്‍മാര്‍

ലണ്ടന്‍ :കഴിഞ്ഞ നാല് വര്‍ഷമായി അരിയും പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ച് ജീവിക്കുകയാണ് ഈ 25 വയസ്സുകാരി. ഇനി ഒരു തവണ കൂടി മാംസാഹാരം കഴിച്ചാല്‍ ജീവന് തന്നെ ഭീഷണിയാവുമെന്ന് ഡോക്ടര്‍മാര് നിര്‍ദ്ദേശിച്ചതിനെ...

യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്‌

ലണ്ടന്‍: ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയകള്‍ ചെയ്യുന്നത് പുതിയ കാര്യമല്ല. ഇതില്‍ ഭൂരിപക്ഷവും വിജയിക്കുമെങ്കിലും ശസ്ത്രക്രിയകള്‍ ചെയ്ത് അപകടം പറ്റിയവരും മുഖത്തിന്റെ ഷെയിപ്പ് മാറിപ്പോയവരും ഉണ്ട്. ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് ജീവന്‍...

മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെ കണ്ടെത്താന്‍ ശാസ്ത്രലോകം

സ്‌കോട്ട്‌ലാന്‍ഡ് :ഈ ദ്വീപില്‍ നിന്നും കണ്ടെത്തിയ കാല്‍പ്പാടുകളുടെ സഹായത്തോടെ ചരിത്രത്തിലെ മറഞ്ഞ് കിടക്കുന്ന താളുകളെ കുറിച്ചുള്ള തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് ശാസ്ത്ര ലോകം. സ്‌കോട്ട്‌ലാന്‍ഡിന് ഉത്തര കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്‌കൈ ദ്വീപില്‍ അടുത്തിടെ കണ്ടെത്തിയ...

ഈ പെണ്‍കുട്ടിയാരെന്ന് സമൂഹ മാധ്യമങ്ങള്‍

ലണ്ടന്‍ :മഞ്ഞുമലയില്‍ കരടിയുടെ നെഞ്ചില്‍ തടവി സ്‌നേഹ പ്രകടനം നടത്തുന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് സാമൂഹ്യ മാധ്യമങ്ങള്‍. ലോകത്തിലെ സമ്പന്ന കുടുംബങ്ങളില്‍ പിറന്ന മക്കളുടെ വ്യത്യസ്ഥമായ ഹോബികള്‍ പോസ്റ്റ് ചെയ്യുന്ന 'റിച്ച് കിഡ്‌സ് ലണ്ടന്‍' എന്ന ഇന്‍സ്റ്റാഗ്രാം...

ലോകത്തിലെ ഏറ്റവും വില കൂടിയ മദ്യം കഴിച്ച യുവതി

ലണ്ടന്‍ :ലോകത്തെ ഏറ്റവും വില കൂടിയ മദ്യം കഴിച്ചതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇനി ഒരു ഇന്ത്യന്‍ യുവതിക്ക്. നോയിഡയിലെ ട്രിനിറ്റി നാച്ച്യുറല്‍ ഗ്യാസ് എന്ന സ്വകാര്യ കമ്പനിയുടെ ഉടമ രഞ്ജീത ദത്ത്...

സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് സ്മൃതി

ലണ്ടന്‍ :തീ പാറുന്ന ഇന്നിംഗ്‌സിലൂടെ തന്റെ സ്വന്തം റെക്കോര്‍ഡ് തിരുത്തി കുറിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഒരു ടി-20 മത്സരത്തില്‍ ഏറ്റവും കുറഞ്ഞ ബോളില്‍ അര്‍ധ സെഞ്ച്വുറി നേടുന്ന ഇന്ത്യന്‍...

ഒരു മത്സ്യത്തിന്റെ പുനര്‍ജന്മം

ലണ്ടന്‍ : സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് കണ്ട മരിച്ച് വീഴാറായ മത്സ്യത്തിനെ കനിവ് തോന്നി വീട്ടിലേക്ക് എത്തിച്ച യുവതിക്ക് ഒരു മാസത്തിന് ശേഷം തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വിക്ടോറിയ ഷീല്‍ഡ് എന്ന ലണ്ടന്‍ സ്വദേശിനി ഒരു മാസം...

ആമസോണ്‍ വഴി മൂത്രം നിറച്ച കുപ്പി

ലണ്ടന്‍ :ആമസോണ്‍ വഴി സാധനം വാങ്ങുവാന്‍ ശ്രമിച്ച യുവാവിനെ തേടിയെത്തിയത് മൂത്രം നിറച്ച കുപ്പി. ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് സ്വദേശിയായ 30 വയസ്സുകാരനായ യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്. 65 പൗണ്ട് വിലയുള്ള...

MOST POPULAR

HOT NEWS