Sunday, July 5, 2020
Home Tags Expat

Tag: expat

സൗദി മന്ത്രിസഭയില്‍ അഴിച്ച് പണി

ജിദ്ദാ :സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടത്തി രാജ കുടുംബം. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, എണ്ണ കമ്പോളത്തില്‍ മാത്രം ആശ്രയിച്ചു നില്‍ക്കാതെ ടൂറിസം മേഖലയില്‍ വളര്‍ച്ച നേടുക തുടങ്ങിയ ഉദ്ദേശങ്ങള്‍ വെച്ചാണ് പുതിയ...

പ്രവാസി മലയാളി യുവതി കാറപകടത്തില്‍ മരണപ്പെട്ടു

അറ്റ്‌ലാന്റാ :വിനോദയാത്രയ്ക്കിടെ മലയാളി യുവതി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. അമേരിക്കയിലെ അറ്റ്‌ലാന്റയിലെ ബയോ ഐവിടി കമ്പനിയില്‍ ഏഷ്യന്‍ റീജിയന്‍ ബിസിനസ്സ് അനലിസ്റ്റായി ജോലി ചെയ്തിരുന്ന ആന്‍സി ജോസാണ് കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ...

ദുബായില്‍ 17 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടു

ദുബായ് :പെണ്‍വാണിഭ കേന്ദ്രത്തില്‍ ദുബായ് പൊലീസ് നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയടക്കം നാലു പേരെ പിടികൂടി. പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ പാക്കിസ്ഥാന്‍ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു....

പ്രവാസിയെ ഭാര്യ ഉപേക്ഷിച്ചു

അഞ്ചല്‍: ഇരുപത് വര്‍ഷത്തിലധികം കാലം ഗള്‍ഫില്‍ ജോലി ചെയ്തയാള്‍ രോഗിയായി തിരിച്ചെത്തിയപ്പോള്‍ ഭാര്യ ഉപേക്ഷിച്ചു. അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്ര(55)നെയാണ് ഭാര്യ പെരുവഴിയില്‍ ഉപേക്ഷിച്ചത്. ഗള്‍ഫിലായിരുന്ന സമയം ഭാര്യ നാട്ടിലുണ്ടായിരുന്ന 25 സെന്റ്...

യുഎഇയില്‍ മുസ്‌ലീം പള്ളി നിര്‍മ്മിച്ചു നല്‍കി പ്രവാസി മലയാളി

ദുബായ് :റമ്ദാന്‍ മാസത്തില്‍ മുസ്‌ലീം മതവിശ്വാസികള്‍ക്കായി പള്ളി പണിത് നല്‍കി മലയാളി പ്രവാസി. കൃസ്ത്യന്‍ വിശ്വാസിയായ സജി ചെറിയാന്‍ എന്ന കായംകുളം സ്വദേശിയാണ് ഈ വ്യത്യസ്ഥമായ ചിന്തയിലൂടെ മതസാഹോദര്യത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നത്....

11 കാറുകള്‍ കത്തിച്ച പ്രവാസി അറസ്റ്റില്‍

അബുദാബി :മാളിന് വെളിയില്‍ നിര്‍ത്തിയിട്ടിരുന്ന 11 കാറുകള്‍ തീവെച്ച് നശിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. ദുബായിലെ ഔട്ട്‌ലെറ്റ് മാളിന് വെളിയിലെ പാര്‍ക്കിംഗ് സ്ഥലത്ത് കഴിഞ്ഞ ശനിയാഴ്ചയാണ് വന്‍ അപകടം ഉണ്ടായത്. മാളിന് പുറത്ത്...

ദുബായ് മറീനയിലെ കെട്ടിടത്തില്‍ തീ പിടുത്തം

അബുദാബി :ദുബായ് മറീനയിലെ ഒരു കെട്ടിടത്തില്‍ തീ പടര്‍ന്നു പിടിച്ചു. മറീനയിലെ ജെബല്‍ അലി ഭാഗത്തുള്ള ഷൈക്ക് സയ്യീദ് റോഡിലെ സെന്‍ ടവറിലാണ് തീ പിടുത്തം ഉണ്ടായത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കനത്ത...

ദുബായ് പൊലീസിന്റെ സമ്മാനം ലഭിച്ച പ്രവാസിയുടെ പ്രതികരണം

ദുബായ് :ഒരു കാര്‍ സമ്മാനമായി ലഭിച്ചെന്ന് അറിഞ്ഞപ്പോഴുള്ള പ്രവാസിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ട്രാഫിക് നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോട് കൂടി ദുബായ് പൊലീസ് ഏര്‍പ്പെടുത്തിയ പുതിയ പദ്ധതി...

വീട്ടു ജോലിക്കാരിയെ വധശിക്ഷയില്‍ നിന്നും രക്ഷിച്ച സൗദി കുടുംബം

ജക്കാര്‍ത്ത :തന്റെ മകളുടെ കൊലപാതകിയെന്ന് കോടതി വിധിച്ച പ്രവാസി വീട്ടു ജോലിക്കാരിക്ക് മാപ്പ് നല്‍കി സൗദി കുടുംബം. സൗദി അറേബ്യയിലെ തബൂക്ക് സ്വദേശികളായ ഗലിബ് നാസിര്‍ അല്‍ ഹമ്രി അല്‍ ബലാവിയും ഭാര്യയുമാണ്...

മലയാളി അധ്യാപിക ഗള്‍ഫില്‍ മരണപ്പെട്ടു

കുവൈറ്റ് :മലയാളി അധ്യാപിക കുവൈറ്റില്‍ മരണപ്പെട്ടു. കുവൈറ്റിലെ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളിലെ അധ്യാപികയായ ഷീലു മേരി സാമുവലാണ് മരണപ്പെട്ടത്. 37 വയസ്സായിരുന്നു. ആലപ്പുഴ കറ്റാനം സ്വദേശിനിയാണ്. യുഎല്‍സി ലോജിസ്റ്റിക് കമ്പനി മാനേജിംഗ് ഡയറക്ടര്‍...

MOST POPULAR

HOT NEWS