Saturday, July 4, 2020
Home Tags Expats

Tag: Expats

തൊഴില്‍ ലൈസന്‍സ് അനുവദിക്കാന്‍ ഒമാന്‍

ദുബായ് :ഒമാന്‍ വിദേശികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ ലൈസന്‍സ് അനുവദിക്കും. പ്രത്യേക രംഗങ്ങളില്‍ വിദേശങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സേവനം ഉറപ്പുവരുത്താനാണിത്. നിശ്ചിത കാലയളവിലേക്കായിരിക്കും തൊഴില്‍ അനുമതി രേഖ നല്‍കുക. ആരോഗ്യ,വിദ്യാഭ്യാസ,സാങ്കേതിക രംഗങ്ങളിലുള്‍പ്പെടെയാണ് ഇത്തരത്തില്‍ വിദേശികളെ ജോലിക്കെടുക്കുക. ഓരോ...

നിപാ: പ്രവാസികളുടെ യാത്ര മുടങ്ങുന്നു

ദുബായ് : കേരളത്തിലെ നിപാ വൈറസ് ബാധയെ തുടര്‍ന്ന് ഗള്‍ഫിലുള്ള പ്രവാസികളുടെ യാത്ര മുടങ്ങുന്നു. റംസാനും വേനലവധിയും കണക്കിലെടുത്ത് നാട്ടിലേക്ക് തിരിക്കാനിരുന്ന നിരവധി പേരാണ് യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.ഈ മാസം 15 നാകും...

സൗദിയില്‍ പിടിയിലായത് 10,59,888 പേര്‍

റിയാദ് : നിയമം ലംഘിച്ച് രാജ്യത്ത് തുടര്‍ന്നതിന് 6 മാസത്തിനിടെ സൗദി അറേബ്യയില്‍ പിടിയിലായത് 10,59,888 പേര്‍. മലയാളികള്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. നിയമവിരുദ്ധ കുടിയേറ്റം, വിസാകാലാവധി കഴിഞ്ഞും രാജ്യത്ത് തുടരല്‍, തൊഴില്‍ പ്രശ്‌നങ്ങള്‍,...

അമ്മ പായ്ക്ക് ചെയ്തു നല്‍കിയ വസ്തു പ്രവാസിയെ ചതിച്ചു

അബുദാബി :യാത്രയാക്കുന്നതിന് മുന്‍പ് അമ്മ ബാഗില്‍ വെച്ചു നല്‍കിയ വസ്തു യുവാവിനെ എത്തിച്ചത് തടവറയിലേക്ക്. പ്രഥമ ദൃഷ്ട്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിന് അബുദാബി കോടതി ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു....

നനയാതെ മഴ ആസ്വദിക്കാന്‍ തയ്യാറായി ഷാര്‍ജ്ജാ

ഷാര്‍ജ :ശരീരം നനയാതെ മഴ ആസ്വദിക്കുവാന്‍ കഴിയുന്ന റെയ്ന്‍ റൂം ഷാര്‍ജ് ഭരണാധികാരി ഷൈക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഞായറാഴ്ച ഉദ്ഘാടനം ചെയ്തു. ഷാര്‍ജയിലെ അല്‍ മജ്രാഹ് പ്രദേശത്താണ് മിഡില്‍...

പ്രതിദിനം 1500 പേര്‍ സൗദി വിടുന്നു

റിയാദ് : 18 മാസത്തിനിടെ 8,11,000 വിദേശികള്‍ സൗദി വിട്ടുപോയതായി റിപ്പോര്‍ട്ട്. പ്രമുഖ സൗദി മാധ്യമമായ അല്‍ ഹയാത് ആണ് പാസ്‌പോര്‍ട്ട് വിഭാഗത്തെ ഉദ്ധരിച്ച് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അതായത് പ്രതിദിനം 1500 പേര്‍ സൗദിയില്‍...

ഇന്ത്യന്‍ പ്രവാസിയെ തേടി 21 കോടി

ദുബായ് :അബുദാബിയില്‍ ഒരു ഇന്ത്യന്‍ പ്രവാസിയെ തേടിയെത്തിയത് 21 കോടിയുടെ സമ്മാനം. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ ജോണ്‍ വര്‍ഗ്ഗീസിനെ തേടി 12 മില്ല്യണ്‍ ദര്‍ഹ(21,23,05,995.00 ഇന്ത്യന്‍ രൂപ) ത്തിന്റെ സമ്മാനം...

കുവൈത്തില്‍ ബസ്സ് അപകടം

അര്‍ത്തല്‍ :കുവൈത്തില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 15 ലധികം മരണം. നാല് പേര്‍ക്ക് പരിക്കേറ്റു. നാല് പേര്‍ ഇപ്പോഴും ബസ്സുകള്‍ക്കുള്ളില്‍  കുടുങ്ങിക്കിടക്കുകയാണെന്നും കുവൈത്ത് ഫയര്‍ സര്‍വ്വീസ് ഡയറക്ടേറ്റ് അറിയിച്ചു. ഇവരെ വാഹനത്തില്‍ നിന്നും പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍...

സൗദിയില്‍ കുടുങ്ങിയ മലയാളി യുവതികള്‍

ജിദ്ദാ :സൗദിയില്‍ കുടുങ്ങി കിടക്കുന്ന തങ്ങളെ രക്ഷിക്കണമെന്നാവിശ്യപ്പെട്ടു കൊണ്ടുള്ള മലയാളി യുവതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഒരു ഇരുട്ട് മുറിയില്‍ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. വളരെ പതിഞ്ഞ ശബ്ദത്തില്‍ തങ്ങളെ...

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് സൗദിയുടെ ഇളവ്

ജിദ്ദാ :സൗദിയിലെത്തുന്ന എയര്‍ ഇന്ത്യ ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ ഇനി മുതല്‍ വിമാനത്താവളത്തില്‍ ശേഖരിച്ച് വെക്കില്ലെന്ന് മന്ത്രാലയം. പകരം ഇമിഗ്രേഷന്‍ സെന്ററില്‍ വെച്ച് ഇവയ്ക്ക് ബാര്‍ കോഡുകള്‍ നല്‍കും. ഈ ബാര്‍ കോഡുകള്‍ നിശ്ചിത...

MOST POPULAR

HOT NEWS