Sunday, July 5, 2020
Home Tags Facebook

Tag: facebook

വധു ഒളിച്ചോടിയത് ആഘോഷമാക്കി വരന്‍

കാസര്‍ഗോഡ്: നാല് വര്‍ഷം പ്രണയിച്ച ബന്ധുവായ കാമുകനെ ഉപേക്ഷിച്ച് വിവാഹത്തിന്റെ തലേദിവസം വധു ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി. നീലേശ്വരത്താണ് സംഭവം. കാഞ്ഞിരപ്പൊയില്‍ സ്വദേശിനിയാണ് ചെറുപുഴ പാടിച്ചാല്‍ സ്വദേശിയായ ഫെയ്‌സ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയത്. സംഭവമറിഞ്ഞ്...

പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ കച്ചവടക്കാരന്‍

ബെയ്ജിങ്: കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ കച്ചവടക്കാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയില്‍ കച്ചവടക്കാരന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ രക്ഷിച്ചതെന്ന് വ്യക്തമാണ്. 'നിങ്ങളൊരു ഹീറോയാണ്' എന്ന...

നന്ദുവിന്റെ കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: ക്യാന്‍സര്‍ ബാധിച്ച് ഒരു കാല്‍ തന്നെ നഷ്ടപ്പെട്ടിട്ടും ആത്മവിശ്വാസത്തോടെ പൊരുതുകയാണ് നന്ദു എന്ന ചെറുപ്പക്കാരന്‍. ജീവന്‍ വേണോ കാല്‍ വേണോ എന്ന് ചോദിച്ച ഡോക്ടറോട് താന്‍ സന്തോഷത്തോടെ ജീവന്‍ മതിയെന്ന് പറഞ്ഞു. അതില്‍ തനിക്ക്...

ജഗതിശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്- പാര്‍വതി

കൊച്ചി: സോഷ്യല്‍ മീഡിയകളിലെ വ്യാജപ്രചരണങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി രംഗത്ത്. ഫെയ്‌സ്ബുക്ക് ലൈവ് വിഡിയോയിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം. സോഷ്യല്‍മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുതെന്നും അദ്ദേഹം...

ഫെയ്‌സ്ബുക്ക് വഴി വരനെ തേടിയൊരു പെണ്‍കുട്ടി

തിരൂര്‍ :ഇപ്പോള്‍ ഫെയ്‌സ്ബുക്ക് മാട്രിമോണിയുടെ കാലഘട്ടമാണ്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ കണ്ടെത്താന്‍ ഫെയ്‌സ്ബുക്ക് എന്ന ഈ വലിയ സമൂഹ മാധ്യമ ലോകത്തെ ആശ്രയിക്കുന്നവരുടെ എണ്ണം അനുദിനം ഏറിവരികയാണ്. പലവിധ പ്രശ്‌നങ്ങളാല്‍ വിവാഹം...

ലിഗയുടെ മരണത്തില്‍ തുറന്നടിച്ച് ഹണിറോസ്

കൊച്ചി: കോവളത്ത് നിന്നും കാണാതായ ലാത്വിയ സ്വദേശിനി ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസിനെയടക്കം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് നടി ഹണിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ...

പാവകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന വിഷപ്പാമ്പ്

കാന്‍ബെറ: പാവകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന വിഷപ്പാമ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഓസ്‌ട്രേലിയയിലെ ഒരു വീട്ടിലാണ് ഞെട്ടിക്കുന്ന കാഴ്ച. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പിതാവ് കറുത്ത നിറത്തിലുള്ള വിഷപ്പാമ്പിനെ മകള്‍ കളിക്കുന്ന പാവകള്‍ക്കിടയില്‍ കണ്ടത്. ഈ...

സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് സല്യൂട്ട് നല്‍കി കമ്മീഷണര്‍

ബംഗളൂരു: വിദ്യാര്‍ത്ഥിയ്ക്ക് സല്യൂട്ട് നല്‍കി താരമായിരിക്കുകയാണ് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ടി സുനില്‍ കുമാര്‍. ബംഗളൂരു മല്യ ആശുപത്രിയില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തേക്ക് വരികയായിരുന്ന കമ്മീഷണറോട് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആദരവോടെ സല്യൂട്ട്...

സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുമായി പൃഥ്വി

കൊച്ചി: സ്വന്തമായി പുതിയ നിര്‍മ്മാണ കമ്പനിയുമായി നടന്‍ പൃഥ്വിരാജ്. ഭാര്യ സുപ്രിയയുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന സംരംഭം തന്റെ സ്വപ്‌നസാക്ഷാത്കാരമാണെന്ന് നടന്‍ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തി. തമിഴ് താരമായ ആര്യ, സന്തോഷ് ശിവന്‍,...

അസാധാരണമായ മുട്ട കണ്ടെത്തി

കാന്‍ബെറ: സാധാരണ കോഴികള്‍ ഇടുന്ന മുട്ടകള്‍ക്ക് ഒക്കെ ഏകദേശം ഒരേ വലിപ്പമായിരിക്കും. എന്നാല്‍ ആസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്റിലെ സ്‌റ്റോക്ക്മാന്‍ ഫാമില്‍ നിന്ന് ലഭിച്ചത് അസാധാരണമായൊരു മുട്ട. സാധാരണ മുട്ടയേക്കാള്‍ മൂന്നിരട്ടി വലിപ്പമായിരുന്നു ഈ മുട്ടയ്ക്ക്....

MOST POPULAR

HOT NEWS