Monday, July 13, 2020
Home Tags Film actress

Tag: film actress

കാമുകിയെ മര്‍ദ്ദിച്ച നടനെ തിരഞ്ഞ് പൊലീസ്

മുംബൈ :കാമുകിയെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബോളിവുഡ് നടനെ പൊലീസ് തിരയുന്നു. പ്രമുഖ ബോളിവുഡ് നടന്‍ അര്‍മാന്‍ കൊഹ്‌ലിക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കാമുകി നീരു റന്ധാവയെ ഗോവണിയില്‍...

സിനിമാ താരം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ലഖ്‌നൗ :സിനിമാ നടി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പ്രശസ്ത ഭോജ്പൂരി സിനിമാ നടിയായ മനീഷാ റായിയാണ് വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്. 45 വയസ്സായിരുന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ചിത്തൗണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം...

ശ്രീദേവി കൊല്ലപ്പെട്ടതെന്ന് മുന്‍ പൊലീസ് എസിപി

ഡല്‍ഹി :നടി ശ്രീദേവിയുടെ ആകസ്മിക വിയോഗം സംഭവിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും മരണത്തിന് പിന്നിലെ ദുരൂഹത ഇനിയും പുറത്തു വന്നിട്ടില്ല. അബദ്ധത്തില്‍ ബാത്ത് ടബ്ബില്‍ വീണ് ശ്വാസം മുട്ടിയാണ് അപകടം മരണം സംഭവിച്ചതെന്നാണ് ദുബായ്...

നടി ബിജെപിയില്‍ നിന്നും രാജിവെച്ചു

ലഖ്‌നൗ :കത്‌വ പീഡനത്തിലെ പ്രതികളെ ബിജെപി സംരക്ഷിക്കുന്നതായി ആരോപിച്ച് പാര്‍ട്ടി വിടുന്നതായി ബോളിവുഡ് നടി. പ്രമുഖ ബോളിവുഡ് നടിയായ മല്ലികാ രാജ്പൂതാണ് അപ്രതീക്ഷിതമായി പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ചാണ്...

കത്രീനയുടെ പ്രതിമയ്ക്ക് ട്രോള്‍ മഴ

മുംബൈ :പ്രശസ്ത ബോളിവുഡ് താരം കത്രീന കൈഫിന്റെ പുതുതായി പുറത്തിറങ്ങിയ മെഴുക് പ്രതിമയുടെ ചിത്രം രസകരമായ ചര്‍ച്ചകള്‍ക്കാണ് സമൂഹ മാധ്യമങ്ങളില്‍ വഴി തുറന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ മാഡെം തുസാഡ്‌സ് മ്യൂസിയമാണ്...

പരുള്‍ യാദവ് ആശുപത്രിയില്‍

മൈസൂര്‍ :പ്രമുഖ തെന്നിന്ത്യന്‍ നടി പരുള്‍ യാദവിനെ ശാരീരിക അസ്വാസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരില്‍ ഒരു കന്നഡ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് നടിക്ക് വയറ്റില്‍ കടുത്ത വേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ നടിയെ സിനിമയുടെ അണിയറ...

പുതിയ കവര്‍ ഷൂട്ട് ചിത്രങ്ങളുമായി ഐശ്വര്യ

മുംബൈ :പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ മാഗസീനായ വോഗിന് വേണ്ടി നടത്തിയ ഐശ്വര്യ റായി ബച്ചന്റെ പുതിയ ഫോട്ടോ ഷൂട്ട്  വൈറലാവുന്നു. കവര്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നതില്‍ ഐശ്വര്യ മറ്റ് ബോളിവുഡ് നടിമാരെ അപേക്ഷിച്ച് വേറെ ലെവലാണെന്നാണ് ചിത്രങ്ങള്‍ കണ്ട ആരാധകരുടെ...

നിര്‍മ്മാതാക്കള്‍ക്കെതിരെ സാമുവല്‍

കൊച്ചി :'സുഡാനി ഫ്രം നൈജീരിയ' വന്‍ പ്രദര്‍ശന വിജയം നേടി മുന്നേറി കൊണ്ടിരിക്കേ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ വംശീയ വിവേചന ആരോപണം ഉന്നയിച്ച് നടന്‍ രംഗത്ത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ച് മലയാളികളുടെ മനം...

രജനിയുടെ ഹിമാലയ ദിനങ്ങള്‍

ചെന്നൈ :സിനിമകളുടെ തിരക്കിട്ട ഷെഡ്യൂളുകള്‍ക്ക് ഇടയില്‍ ലഭിക്കുന്ന ചെറിയ ഇടവേളകളില്‍ ഹിമാലയം സന്ദര്‍ശനം നടത്തുക എന്നത് സ്‌റ്റൈല്‍ മന്നന്‍ രജനീ കാന്തിന്റെ വര്‍ഷങ്ങളായുള്ള പതിവാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അദ്ദേഹം ഇത്തരത്തില്‍ ഹിമാലയം...

സല്‍മാന്‍ സഹായിക്കണം ;നടി രംഗത്ത്

മുംബൈ :ഗുരുതര രോഗം കാരണം വലയുന്ന തന്നെ സല്‍മാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്  മുന്‍കാല ബോളിവുഡ് നടി രംഗത്ത്. 1995 ല്‍ പുറത്തിറങ്ങിയ 'വീര്‍ഗതി' എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിച്ച പൂജ ദഡ്‌വാള്‍ എന്ന നടിയാണ്...

MOST POPULAR

HOT NEWS