Monday, July 13, 2020
Home Tags Fire

Tag: fire

ഓടിക്കൊണ്ടിരുന്ന കാറിന് അപ്രതീക്ഷിതമായി തീപിടിച്ചു

ബെയ്ജിങ്: തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് അപ്രതീക്ഷിതമായി തീപിടിച്ചു. ചൈനയിലെ ലിയാന്‍യുന്‍ഗാംഗ് നഗരത്തിലാണ് കാര്‍ പെട്ടെന്ന് തീപിടിച്ച് പരിഭ്രാന്തി പരത്തിയത്. മെയ് 29ന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. കാറിന് തീപിടിച്ചത് കണ്ട് തീയണക്കാന്‍...

കൊച്ചിയില്‍ ട്രെയിനിന് ‘തീ പിടിച്ചു’

കൊച്ചി: ട്രെയിനിന് തീപിടിച്ചപ്പോള്‍ നാട്ടുകാര്‍ പരിഭ്രാന്തരായി. ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്നറിയാനായി മാധ്യമസ്ഥാപനങ്ങളിലേയ്ക്ക് ഫോണ്‍ കോളുകളുടെ ബഹളമായിരുന്നു. എന്നാല്‍ തീ പിടിച്ചതല്ലെന്നും ട്രെയിന് തീ പിടിച്ചാല്‍ എന്തുചെയ്യണമെന്ന് പരിശീലിപ്പിക്കാന്‍ റെയില്‍വേ തീയിട്ടതാണെന്നും അധികൃതര്‍...

8 അംഗ കുടുംബത്തെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമം

മലപ്പുറം : വാഴക്കാട്ട് എട്ടംഗ കുടുംബത്തെ തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമം. വീട് കത്തിക്കാന്‍ ശ്രമിച്ച അയല്‍വാസി അലിയെ പൊലീസ് പിടികൂടി. അബൂബക്കര്‍ എന്നയാളുടെ വീടിന് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീപ്പിടിച്ചത്. വീട് കത്തിക്കാനുള്ള ശ്രമം സമീപത്തെ...

ദുബായ് മറീനയിലെ കെട്ടിടത്തില്‍ തീ പിടുത്തം

അബുദാബി :ദുബായ് മറീനയിലെ ഒരു കെട്ടിടത്തില്‍ തീ പടര്‍ന്നു പിടിച്ചു. മറീനയിലെ ജെബല്‍ അലി ഭാഗത്തുള്ള ഷൈക്ക് സയ്യീദ് റോഡിലെ സെന്‍ ടവറിലാണ് തീ പിടുത്തം ഉണ്ടായത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കനത്ത...

മകന്‍ വീടിന് തീയിട്ടു; മാതാപിതാക്കള്‍ മരിച്ചു

ന്യൂഡല്‍ഹി: മയക്ക് മരുന്നിന് അടിമയായ മകന്‍ വീടിന് തീയിട്ടു. മാതാപിതാക്കള്‍ വെന്തുമരിച്ചു. പശ്ചിമ ഡല്‍ഹിയില്‍ വെള്ളിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. ഇവരുടെ വീട്ടിലെ വാടകക്കാരന് കാര്യമായ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഛേദി ലാല്‍(70), ഭാര്യ ലക്ഷ്മി...

യുവാവ് ദളിത് പെണ്‍കുട്ടിയെ തീകൊളുത്തി

ലക്‌നൗ: മൊബൈല്‍ നമ്പര്‍ നല്‍കാത്തതിന് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി. ഉത്തര്‍പ്രദേശിലെ അസമാഗഡ് ജില്ലയിലാണ് സംഭവം. മുഹമ്മദ് ഷായ് എന്ന യുവാവാണ് പെണ്‍കുട്ടിയെ തീകൊടുത്തത്. ഫരിഗ ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഷായ്...

യുഎഇയില്‍ നേഴ്‌സറി സ്‌കൂളിന് തീപിടിച്ചു

റാസല്‍ ഖൈമ :നേഴ്‌സറി സ്‌കൂള്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നിന്നും 176 കുട്ടികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. റാസല്‍ ഖൈമയിലെ ദഹാന്‍ പ്രദേശത്തുള്ള അല്‍ വരൂദ് കിന്റര്‍ഗാര്‍ഡന്‍ കെട്ടിടമാണ് തിങ്കളാഴ്ച രാവിലെ അപ്രതീക്ഷിതമായി അഗ്നിക്കിരയായത്. സംഭവ...

ബസിന് തീപിടിച്ച് 27 പേര്‍ മരിച്ചു

പട്‌ന: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 27 പേര്‍ മരിച്ചു. ബീഹാറിലെ മോത്തിഹരിക്കടുത്തുവച്ചാണ് അപകടം നടന്നത്. ബസിന് മുന്നില്‍ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 32 പേര്‍ ബസ്സിലുണ്ടായിരുന്നതായാണ്...

യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു

തൃശൂര്‍: കുടുംബശ്രീ യോഗത്തിനിടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി. തൃശൂര്‍ ചെങ്ങാലൂര്‍ സ്വദേശി ജീതു (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ജീതുവിന്റെ ഭര്‍ത്താവ്...

നിലമ്പൂരില്‍ സീരിയല്‍ താരം തീകൊളുത്തി മരിച്ചു

നിലമ്പൂര്‍: സീരിയല്‍ താരം സ്വയം തീകൊളുത്തി ജീവനൊടുക്കി. നിലമ്പൂരില്‍ ഇയ്യംമടയില്‍ വാടകയ്ക്കു താമസിക്കുന്ന സീരിയര്‍ ആര്‍ട്ടിസ്റ്റ് കെ.വി.കവിതയെ (35) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കവിത സ്വയം പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം....

MOST POPULAR

HOT NEWS