Thursday, July 9, 2020
Home Tags Gulf

Tag: gulf

തൊഴില്‍-വിസ ചട്ടങ്ങള്‍ പരിഷ്‌കരിച്ച് യുഎഇ

ദുബായ് : രാജ്യത്തെ തൊഴില്‍-വിസ ചട്ടങ്ങളില്‍ നിര്‍ണ്ണായക പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ...

അറ്റ്‌ലസ് രാമചന്ദ്രനെ കുറിച്ച് ദീപ നിശാന്ത്

കൊച്ചി :ദുബായില്‍ വണ്ടിചെക്ക് കേസില്‍ അറസ്റ്റിലായതിന് ശേഷം ജയില്‍ മോചിതനായ പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ കുറിച്ചുള്ള തന്റെ മുന്‍കാല ഓര്‍മ്മകള്‍ പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്കിലാണ് തന്റെ...

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

ദുബായ് :വണ്ടിചെക്ക് കേസില്‍ ദുബായില്‍ ജയിലിലായിരുന്ന പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. ബാങ്കിനു നല്‍കിയ 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസില്‍ 2015 ആഗസ്തിലാണ് ഇദ്ദേഹം  അറസ്റ്റിലാവുന്നത്. നവംബറില്‍ കോടതി മൂന്ന് വര്‍ഷത്തെ...

വമ്പന്‍ ഓഫറുകള്‍ ഒരുക്കി യുഎഇ മാളുകള്‍

അബുദാബി : ജൂണ് 15 ന് യുഎഇയിലെ നിവാസികളെ സംബന്ധിച്ചെടുത്തോളം വമ്പന്‍ സമ്മാനവുമായി കാത്തിരിക്കുകയാണ് വ്യാപാര രംഗം. 90 ശതമാനം ഡിസ്‌കൗണ്ടാണ് യുഎഇയിലെ ഏഴ് മാളുകള്‍ ജൂണ്‍ 15 ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈദ്...

മാപ്പ് പറഞ്ഞു തടിയൂരി കൃഷ്ണന്‍ നായര്‍

ദുബായ് :മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് സമൂഹ മാധ്യമത്തില്‍ കൂടി ഭീഷണി മുഴക്കിയ പ്രവാസി മലയാളി മണിക്കൂറുകള്‍ക്കുള്ളില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. താങ്കളോടും താങ്കളുടെ കുടുംബത്തോടും ഞാന്‍ വല്ലാത്ത അപരാധമാണ് ചെയ്തതെന്നും എനിക്ക്...

ദുബായില്‍ വിദേശിക്കെതിരായ വിചാരണ തുടങ്ങി

ദുബായ് :ഓഫീസിലെ ശുചീകരണ തൊഴിലാളിയോട് മോശമായ രീതിയില്‍ പെരുമാറിയ പ്രവാസി യുവാവിന്റെ വിചാരണ തുടരുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന ഒരു സിറിയന്‍ യുവാവിന്റെ വിചാരണയാണ് കോടതിയില്‍ അരങ്ങേറിയത്....

കാറോട്ട മത്സരത്തിനിടെ യുവാവ് കൊല്ലപ്പെട്ടു

ദുബായ് :തെരുവിലെ കാറോട്ട മത്സരം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് വാഹനമിടിച്ച് മരിച്ചു. ദുബായിലെ അല്‍ ഐനില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു...

നിപ്പാ വൈറസിനെതിരെ പ്രതിരോധവുമായി പ്രവാസി മലയാളി ഡോക്ടറും

അബുദാബി :നിപ്പാ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സുരക്ഷാ ഉപകരണങ്ങള്‍ സൗജന്യമായി അയച്ചു നല്‍കി ഒരു മലയാളി ഡോക്ടര്‍. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ.ഷംഷീര്‍ വയലില്‍ ആണ് സുരക്ഷാ...

സൗദി മന്ത്രിസഭയില്‍ അഴിച്ച് പണി

ജിദ്ദാ :സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടത്തി രാജ കുടുംബം. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, എണ്ണ കമ്പോളത്തില്‍ മാത്രം ആശ്രയിച്ചു നില്‍ക്കാതെ ടൂറിസം മേഖലയില്‍ വളര്‍ച്ച നേടുക തുടങ്ങിയ ഉദ്ദേശങ്ങള്‍ വെച്ചാണ് പുതിയ...

സൈക്കിള്‍ സവാരിക്കിറങ്ങി രാജകുമാരന്‍

അബുദാബി :ദുബായ് നിവാസികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് രാജകുമാരന്‍ ഷെയ്ഖ് ഹമ്ദാന്‍ ബിന്‍ റാഷിദ് അല്‍ മക്തും. അതുകൊണ്ട് തന്നെ രാജകുമാരന്റെ ഓരോ പ്രവൃത്തികളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഏറ്റവും ഒടുവിലായി...

MOST POPULAR

HOT NEWS